Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പുതിയ സീസണ്‍, പുത്തന്‍ നായകന്‍, പുതു തുടക്കത്തിന് കിങ്സ് ഇലവന്‍; പിടിച്ചുകെട്ടാന്‍ ദല്‍ഹി ക്യാപിറ്റല്‍സ്; ഇന്ന് തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോര്

പുതിയ സീസണില്‍ പുത്തന്‍ നായകനുമായാണ് കിങ്സ് ഇലവന്‍ കളിക്കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി വീറുറ്റപോരാട്ടം നടത്താന്‍ പുതിയ നായകന്‍ കെ.എല്‍. രാഹുല്‍ ടീമിന് പ്രചോദനമാകും. തുടക്കം മുതല്‍ ഒടുക്കം വരെ തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് നിരയാണ് പഞ്ചാബിന്റെത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 06:12 pm IST
inCricket

ദുബായ്: കഴിഞ്ഞ സീസണുകളില്‍ മികച്ച ടീമായിരുന്നിട്ടും മിന്നുന്ന പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിയാതെ പോയതിന് പ്രായശ്ചിത്തം ചെയ്യാനുള്ള പുറപ്പാടിലാണ് കിങ്സ് ഇലവന്‍ പഞ്ചാബ്. പതിമൂന്നാമത് ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ കിങ്സ് ഇലവന്‍ ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.  

പുതിയ സീസണില്‍ പുത്തന്‍ നായകനുമായാണ് കിങ്സ് ഇലവന്‍ കളിക്കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി വീറുറ്റപോരാട്ടം നടത്താന്‍ പുതിയ നായകന്‍ കെ.എല്‍. രാഹുല്‍ ടീമിന് പ്രചോദനമാകും. തുടക്കം മുതല്‍ ഒടുക്കം വരെ തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് നിരയാണ് പഞ്ചാബിന്റെത്.  

ടി20യില്‍ മികച്ച റെക്കോഡുള്ള ക്രിസ് ഗെയ്ല്‍, ഓസീസിന്റെ ഗ്ലെന്‍ മാക്സ്വെല്‍, പൂരന്‍, ക്യാപ്റ്റന്‍ രാഹുല്‍ എന്നിവരാണ് ബാറ്റിങ്ങിന് കരുത്ത് പകരുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും പ്രതിഭ തെളിയിച്ച ജിമ്മി നിഷാവും ടീമിലുണ്ട്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് പേസ് നിരയെ നയിക്കുന്നത്.  

കേരളത്തില്‍ വേരുകളുള്ള ശ്രേയസ് അയ്യര്‍ നയിക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ് യുവാക്കളും പരിചയസമ്പന്നരും അടങ്ങുന്ന ടീമാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, രഹാനെ തുടങ്ങിയവരാണ് ബാറ്റിങ്ങിലെ ശക്തികേന്ദ്രങ്ങള്‍. മധ്യനിരയില്‍ അടിച്ചു തകര്‍ക്കാന്‍ കഴിയുന്ന ഹെറ്റ്മെയറും സ്റ്റോയ്നിസും ടീമിലുണ്ട്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബഡയും ഇന്ത്യന്‍ മീഡിയം പേസര്‍ ഇഷാന്ത് ശര്‍മയുമാണ് ബൗളിങ്ങിനെ നയിക്കുന്നത്. ഇന്ത്യയുടെ പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്റെ സാന്നിദ്ധ്യം ദല്‍ഹിക്ക് കരുത്താകും.

Tags: cricketIPL2020IPL 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

Cricket

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

Cricket

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

പുതിയ വാര്‍ത്തകള്‍

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.