Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി;കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം

കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം ഉറപ്പാക്കുകയും കോടിക്കണക്കിനു കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 05:53 pm IST
in Agriculture
കാര്‍ഷിക ബില്‍ പാസായതിനെ തുടര്‍ന്ന് കേന്ദ്രകൃഷിമന്ത്രിക്ക മധുരം നല്‍കുന്ന കര്‍ഷകര്‍

കാര്‍ഷിക ബില്‍ പാസായതിനെ തുടര്‍ന്ന് കേന്ദ്രകൃഷിമന്ത്രിക്ക മധുരം നല്‍കുന്ന കര്‍ഷകര്‍

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പശ്ചാത്തലത്തില്‍ കര്‍ഷകരെ ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി  നരേന്ദ്ര മോദി രാജ്യത്തെ  കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമാണ് ഇതെന്നും വിശേഷിപ്പിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു, ”ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം! പാര്‍ലമെന്റില്‍ പ്രധാന ബില്ലുകള്‍ പാസാക്കിയതിന് ഞങ്ങളുടെ കഠിനാധ്വാനികളായ കര്‍ഷകര്‍ക്ക് അഭിനന്ദനങ്ങള്‍, ഇത് കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം ഉറപ്പാക്കുകയും കോടിക്കണക്കിനു കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യും.

പതിറ്റാണ്ടുകളായി രാജ്യത്തെ കര്‍ഷകനെ പരിമിതികളില്‍ തളച്ചിടുകയും ഇടനിലക്കാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍ കര്‍ഷകരെ അത്തരം പ്രതിസന്ധികളില്‍ നിന്ന് മോചിപ്പിക്കും. ഈ ബില്ലുകള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവര്‍ക്ക് കൂടുതല്‍ നേട്ടം ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പ്രേരണയേകും.

കഠിനാധ്വാനികളായ കര്‍ഷകരെ സഹായിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ നമ്മുടെ കാര്‍ഷിക മേഖലയ്‌ക്ക് ആവശ്യമുണ്ട്. ഇപ്പോള്‍, ബില്ലുകള്‍ പാസായ പശ്ചാത്തലത്തില്‍, നമ്മുടെ കര്‍ഷകര്‍ക്ക് അത്യന്താധുനിക സാങ്കേതികവിദ്യയിലേക്ക് എളുപ്പത്തില്‍ എത്തപ്പെടാനാകും. അത് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. മികച്ച ഫലം പ്രദാനം ചെയ്യും. അത് സ്വാഗതാര്‍ഹമാണ്.

‘എംഎസ്പി സംവിധാനം നിലനില്‍ക്കും. സര്‍ക്കാര്‍ സംഭരണം തുടരും. നമ്മുടെ കര്‍ഷകര്‍ക്കു സേവനവുമായി ഞങ്ങള്‍ ഇവിടെയുണ്ട്. അവരെ പിന്തുണയ്‌ക്കാനും അവരുടെ വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും.”  പ്രധാനമന്ത്രി ആവര്‍ത്തിച്ചു

Tags: പാര്‍ലമെന്റ്മോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; ശ്രദ്ധേയമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം

India

1993ല്‍ മണിപ്പൂരില്‍ അക്രമമുണ്ടായപ്പോള്‍ നരസിംഹറാവു മൗനം പാലിച്ചു; 2011ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടായപ്പോള്‍ മന്‍മോഹന്‍സിങ്ങും മിണ്ടിയില്ല: സിന്ധ്യ

India

പ്രതിപക്ഷവാദങ്ങള്‍ ഇന്ന് വിലപോകില്ല; മോദിസര്‍ക്കാരിനുകീഴില്‍ ഇന്ത്യയുടെ പ്രതിരോധശേഷിയും വളര്‍ച്ചയുംസുസ്ഥിരം; നയങ്ങള്‍ എണ്ണിപറഞ്ഞ് നിര്‍മ്മല സീതാരാമന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

എൽപിജി ക്ഷാമമില്ല ; മോദി സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത് : മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ; വെട്ടിലായി രാഹുൽ

ഇന്ത്യയെ തള്ളിപ്പറഞ്ഞ് രാഹുൽ സ്വന്തം കുടുംബത്തെയും ഇസ്ലാമാബാദിനെയും പ്രഥമ സ്ഥാനത്ത് നിർത്തുന്നു ; അവരുടേത് ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസെന്ന് ബിജെപി

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

കടയ്‌ക്കലില്‍ യുവാവിനെ കൊലപ്പെടുത്തി

മദ്രസയിൽ ആൺകുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ തുടർക്കഥയാകുന്നു ; മൗലാന കുട്ടിയെ 36 തവണ വടികൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് , രണ്ട് പേർ അറസ്റ്റിൽ

തൃശൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍

മാൾഡ അക്രമം ; ജഡ്ജിമാരെ ബന്ദികളാക്കിയ കേസിൽ എഐഎംഐഎം നേതാവ് മൊഫക്രൂൽ ഇസ്ലാം അറസ്റ്റിൽ , പിടിയിലായത് തീവ്ര ഇസ്ലാമിസ്റ്റ്

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ആരും മിണ്ടിയില്ല, രഞ്ജിത്തിനെ ഇടത് സൈബറിടങ്ങള്‍പോലും വേട്ടയാടുന്നു; രണ്ടു പേര‍്ക്കും രണ്ട് നീതിയോ?

മലപ്പുറം ജില്ലയിലുളളവര്‍ക്കായി കത്തെഴുത്ത് മത്സരം, 1000 രൂപയും പ്രശസ്തി പത്രവും സമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.