Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാര്‍ഷിക അഭിവൃദ്ധി ലക്ഷ്യമിടുന്ന ബില്ലുകള്‍

വിലസ്ഥിരതയും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ബിസിനസ് നടത്തുന്നവര്‍, സംസ്‌ക്കരണം നടത്തുന്നവര്‍, മൊത്തവില്‍പ്പനക്കാര്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി ഭാവിയില്‍ ഉല്‍പ്പാദിപ്പിക്കുന്നവയുടെ വില്‍പ്പന സംബന്ധിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് കരാറൊപ്പുവെയ്‌ക്കാന്‍ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 03:00 am IST
inArticle

കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെടുത്തി പരിഷ്‌ക്കരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് മൂന്നു ബില്ലുകള്‍. വിലസ്ഥിരതയും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച(ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, വ്യാപാരം, വാണിജ്യം(പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, അവശ്യവസ്തുക്കളുടെ ഭേദഗതി ബില്‍ എന്നിവയാണത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്‌ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി കര്‍ഷകര്‍ക്ക്കൂടുതല്‍ വിപണന സാധ്യതകള്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ബില്ലുകള്‍. ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയ ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും  സംവിധാനമൊരുക്കലും) ബില്‍കാര്‍ഷികോല്‍പ്പാദന മാര്‍ക്കറ്റ് സമിതികള്‍ക്ക് കീഴിലുള്ള ചന്തകള്‍ക്കു  പുറത്ത് കര്‍ഷകരും വ്യാപാരികളും തമ്മില്‍ സ്വാതന്ത്ര്യത്തോടെ വില്‍പ്പന നടത്താം.കടമ്പകളില്ലാതെ സംസ്ഥാനത്തിനകത്തും പുറത്തും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പന.വില്‍പ്പന-ഗതാഗത ചിലവ് കുറയ്‌ക്കുന്നതിനൊപ്പം പരമാവധി വില ലഭിക്കാനുമുള്ള സംവിധാനം.ഇ-ട്രേഡിംഗിന് വേണ്ട സംവിധാനങ്ങളൊരുക്കുക.

വിലസ്ഥിരതയും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ബിസിനസ് നടത്തുന്നവര്‍, സംസ്‌ക്കരണം നടത്തുന്നവര്‍, മൊത്തവില്‍പ്പനക്കാര്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി ഭാവിയില്‍ ഉല്‍പ്പാദിപ്പിക്കുന്നവയുടെ വില്‍പ്പന സംബന്ധിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് കരാറൊപ്പുവെയ്‌ക്കാന്‍ സാധിക്കും.

അഞ്ച് ഹെക്ടറില്‍ താഴെ ഭൂമിയുള്ള രാജ്യത്തെ 86 ശതമാനം വരുന്ന കര്‍ഷകര്‍ക്കും കരാറിലൂടെയും സംഭരണത്തിലൂടെയുംനേട്ടമുണ്ടാക്കാനാവും.വിപണിയിലെ അസ്ഥിരത മൂലമുള്ള അപകടസാധ്യത കര്‍ഷകരില്‍ നിന്ന് സ്പോണ്‍സേഴ്സിലേക്ക് മാറും.മികച്ച വിളവ് ലഭിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ലഭിക്കും.  വിപണന ചിലവ് കുറയുന്നതോടെ കര്‍ഷകരുടെ വരുമാനം ഉയരും.

ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിപണിയില്‍ വില്‍്പന നടത്താനാവും. അവശ്യവസ്തുക്കളുടെ ഭേദഗതി ബില്‍ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കും. അസാധാരണ സാഹചര്യത്തില്‍ മാത്രം ശേഖരിക്കുന്നതിന് പരിധി വെയ്‌ക്കും.

കാര്‍ഷിക മേഖലയിലേക്ക് സ്വകാര്യ മേഖലയും വിദേശ നിക്ഷേപവും കടന്നുവരാന്‍ പുതിയ നടപടി വഴിവെയ്‌ക്കും.ശീതീകരണശാല, ഭക്ഷ്യ വിതരണ ശൃംഖലയുടെ ആധുനികവല്‍ക്കരണം തുടങ്ങി കാര്‍ഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി നിക്ഷേപങ്ങള്‍ കൊണ്ടുവരാനാവും.

കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും വില സ്ഥിരത നല്‍കാനാവും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ പാഴായിപ്പോകുന്നതും മത്സരോത്സുക വിപണി സാഹചര്യവും പുതിയ ബില്ലിലൂടെ സാധ്യമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.