Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ലക്ഷ്യം ജോലിയെങ്കില്‍, മാര്‍ഗം വിരല്‍ത്തുമ്പില്‍;’ ബോര്‍ഡ് ഇന്‍ഫിനിറ്റി.’

പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്, ബോര്‍ഡ് ഇന്‍ഫിനിറ്റിയുടെ സൗഹൃദ വലയത്തിലുള്ള ഭാരതത്തിലെ 8 പ്രധാന നഗരങ്ങളിലെ 300 കമ്പനികളിലേക്ക് ശുപാര്‍ശ ചെയ്ത് മികച്ച തൊഴില്‍ നേടിക്കൊടുക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2020, 08:01 pm IST
inEducation

വിളപ്പില്‍: അഭ്യസ്ഥവിദ്യരായിട്ടും ജോലി കിട്ടാതെ നിരാശരായി കഴിയുന്നവര്‍, ചെറിയജോലിയില്‍ നിന്ന് ഉയര്‍ന്ന ജോലി സ്വപ്നമാക്കിയവര്‍, അഭിരുചികള്‍ വികസിപ്പിക്കാന്‍ അവസരം ലഭിക്കാത്തവര്‍ തുടങ്ങി ലക്ഷ്യത്തിലെത്താന്‍ മോഹിക്കുന്നവര്‍ക്ക് വിരല്‍ത്തുമ്പിലുണ്ട് മാര്‍ഗം.’ ബോര്‍ഡ് ഇന്‍ഫിനിറ്റി.’ ( board infinity).

ഭാരതത്തിലെ 170 നഗരങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ ജോലിയെന്ന സുരക്ഷിതത്വത്തിലെത്താന്‍ ആശ്രയിക്കുന്ന ഓണ്‍ലൈന്‍ സംരംഭമാണ് ‘ബോര്‍ഡ് ഇന്‍ഫിനിറ്റി.’ കേന്ദ്രസ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരത്തോടെ ഒരു മലയാളി യുവാവിന്റെ തലയിലുദിച്ച ആശയമാണ് ഇത്. 2017ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിലെ വിദഗ്ധ പരിശീലനത്തിലൂടെ അന്താരാഷ്‌ട്ര നിലവാരമുള്ള കമ്പനികളില്‍ തൊഴില്‍ നേടിയത് 1200 ലധികം. പഠിതാവിന്റെ അഭിരുചിക്കനുസരിച്ച് ആറു മാസം നീളുന്ന പരിശീലനം തത്സമയ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നല്‍കുന്നു. ഓരോ മേഖലയിലേയും വിദഗ്ധരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.

പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്, ബോര്‍ഡ് ഇന്‍ഫിനിറ്റിയുടെ സൗഹൃദ വലയത്തിലുള്ള ഭാരതത്തിലെ 8 പ്രധാന നഗരങ്ങളിലെ 300 കമ്പനികളിലേക്ക് ശുപാര്‍ശ ചെയ്ത് മികച്ച തൊഴില്‍ നേടിക്കൊടുക്കുന്നു. കാഞ്ഞിരംപാറ റ്റി.സി 6/12702 പാലാഴിയില്‍ റിട്ട. സെന്‍ട്രല്‍ ബാങ്ക് ജീവനക്കാരന്‍ ആര്‍. രാമചന്ദ്രന്റേയും, കെല്‍ട്രോണില്‍ നിന്ന് ജൂനിയര്‍ എഞ്ചിനീയറായി വിരമിച്ച്, ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുന്ന കുസുമം പുന്നപ്രയുടേയും രണ്ട് മക്കളില്‍ ഇളയവനാണ് സുമേഷ് ആര്‍.നായര്‍ (31). എംബിഎ പഠനം പൂര്‍ത്തിയാക്കിയ സുമേഷ് സുഹൃത്തും സഹപാഠിയുമായ ഉത്തര്‍പ്രദേശുകാരന്‍ അഭയ് ഗുപ്തയുമായി ചേര്‍ന്നാണ് ബോര്‍ഡ് ഇന്‍ഫിനിറ്റിയുടെ സംരംഭകനായത്.

തൊഴിലില്ലായ്‌മ എന്നത് ഒരു സാമൂഹിക ദുരന്തമെന്ന തിരിച്ചറിവാണ് ഈ ചെറുപ്പക്കാരനെ ഈ സംരംഭത്തിലേക്ക് എത്തിച്ചത്. അര്‍പ്പണബോധവും ആത്മവിശ്വാസവും കൈമുതലാക്കി സുമേഷ് നവിമുംബൈയില്‍ ആരംഭിച്ച പ്രസ്ഥാനം ചുരുങ്ങിയ കാലം കൊണ്ടാണ് രാജ്യശ്രദ്ധ നേടിയത്. കോവിഡ് കാലത്ത് ഇരുപത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം വെറും 10 രൂപയ്‌ക്കെന്ന ബോര്‍ഡ് ഇന്‍ഫിനിറ്റിയുടെ പരസ്യം യുവജനങ്ങള്‍ ഏറ്റെടുത്തു. ഇതിലൂടെ ലഭിച്ച തുകയില്‍ 50000 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വീതിച്ചു നല്‍കി മാതൃകയായി സുമേഷ്.

അടുത്തുതന്നെ ലോകത്ത് എവിടിരുന്നും ബോര്‍ഡ് ഇന്‍ഫിനിറ്റിയിലൂടെ പഠനം നടത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിയുകയെന്ന ലക്ഷ്യത്തിലേക്കാണ് ഈ യുവസംരംഭകന്റെ യാത്ര. ഇപ്പോള്‍ 80 ജീവനക്കാരാണ് ബോര്‍ഡ് ഇന്‍ഫിനിറ്റിക്കുള്ളത്. വൈകാതെ ആയിരം പേര്‍ക്ക് ജോലി നല്‍കുന്ന സംരംഭമായി ഇത് മാറുമെന്നും സുമേഷ്. ബിസിനസ് വേള്‍ഡ് മാഗസീന്‍ ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയില്‍ 40 വയസിനു താഴെയുള്ള മികച്ച 40 സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയ 40 അണ്ടര്‍ 40 അവാര്‍ഡ് 2020ല്‍ സുമേഷിനെ തേടിയെത്തിയത് അര്‍ഹതയ്‌ക്കുള്ള അംഗീകാരമായി.  

മുംബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയായ ആഷിമ ഗുപ്തയാണ് ഭാര്യ. ബോര്‍ഡ് ഇന്‍ഫിനിറ്റിയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക: www.boardinfinity.com, Email: sumesh @boardinfinity.com.

Tags: educationഓണ്‍ലൈന്‍ പഠനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.