Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മസംഹിതയുടെ ഭസ്മക്കുറി

ഭാരതീയാധ്യാത്മവിദ്യയില്‍ ഏകനായി ചരിച്ച് വിശ്വസംസ്‌കൃതിയുടെ അരുളും പൊരുളും അനുഭൂതിയായി വിടര്‍ത്തിയ മഹാകവിയാണ് കേശവദാസ്. ഭക്തി മുക്തിയുടെ സാദര സങ്കല്‍പ്പ സാക്ഷ്യമാണ് കേശവദാസിന്റെ അക്ഷരപ്രമാണങ്ങള്‍. ദേവഭാഷയുടെ മഹോര്‍ജവും മൗലികമായ ആത്മദര്‍ശനവും സൃഷ്ടിച്ച കാവ്യകലാ സങ്കല്‍പ്പനത്തില്‍ ആയോഗാത്മക രചനകള്‍ കാലങ്ങളുടെ നീണ്ട പാതയില്‍ പ്രഭാപൂരം പൊഴിക്കുന്നു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Sep 15, 2020, 03:00 am IST
in Samskriti

ഭാരതീയാധ്യാത്മവിദ്യയില്‍ ഏകനായി ചരിച്ച് വിശ്വസംസ്‌കൃതിയുടെ അരുളും പൊരുളും അനുഭൂതിയായി വിടര്‍ത്തിയ മഹാകവിയാണ് കേശവദാസ്. ഭക്തി മുക്തിയുടെ സാദര സങ്കല്‍പ്പ സാക്ഷ്യമാണ് കേശവദാസിന്റെ അക്ഷരപ്രമാണങ്ങള്‍. ദേവഭാഷയുടെ മഹോര്‍ജവും മൗലികമായ ആത്മദര്‍ശനവും സൃഷ്ടിച്ച കാവ്യകലാ സങ്കല്‍പ്പനത്തില്‍ ആയോഗാത്മക രചനകള്‍ കാലങ്ങളുടെ നീണ്ട പാതയില്‍ പ്രഭാപൂരം പൊഴിക്കുന്നു.

ഓട്ഛാ രാജാവായ മധുകര്‍ഷായുടെ മന്ത്രാലയത്തില്‍ ഉദ്യോഗം വഹിച്ച കാശീനാഥിന്റെ പുത്രനായി 1612 ലാണ് കേശവദാസിന്റെ ജനനം. സംസ്‌കൃതഭാഷയില്‍ വ്യുല്‍പത്തി നേടിയെങ്കിലും പ്രാദേശിക ഭാഷയിലാണ് കവി രചന സാധിക്കുന്നത്. മഹാപുരാണങ്ങളുടെ മാരിവില്ലഴക്, സാധാരണ മനുഷ്യരുടെ ഹൃദയത്തില്‍ വിരിയിക്കാനുള്ള നേരായ മാര്‍ഗമായിരുന്നു അത്. ‘വിജ്ഞാനഗീത’, ‘പ്രബോധ ചന്ദ്രിക’, ‘രാമചന്ദ്രിക’ എന്നീ പ്രകൃഷ്ട രചനകള്‍, ഭക്തി സംസ്‌കൃതിയുടെ മന്ദാരഗന്ധം വിടര്‍ത്തി. വൈഷ്ണവ സങ്കല്‍പ്പങ്ങളും വിഭൂതിയും നേദിച്ചുള്ള കേശവദാസിന്റെ ക്ഷേത്രായനങ്ങള്‍ സമൂഹത്തിന്റെ നവോത്ഥാനാശയങ്ങള്‍ക്ക്  പിന്‍ബലമേകി. ‘ഹരിഭക്തിയിലൂടെ, ശക്തി ഹഠയോഗത്തിലൂടെ മുക്തി’  എന്ന കേശവദാസിന്റെ മഹാശയം നാട്ടിലെങ്ങും സ്വീകാര്യമായി. രാജാവായ വീരസിംഹനാണ് ശൈവസങ്കല്‍പ്പത്തിന്റെ ശാന്തിമാര്‍ഗത്തിലേക്ക് കവിയെ ആനയിക്കുന്നത്. മായാമോഹവും വിവേകവും തമ്മിലുള്ള അതീതമായ പരികല്‍പനകള്‍ വിളംബരം ചെയ്യുന്ന ഒരു മഹാകാവ്യം രചിക്കാന്‍ രാജാവ് ഉപദേശിക്കുകയായിരുന്നു. ശിവ  പാര്‍വതിമാരുടെ സംഭാഷണ മധുരിമയിലാണ് കാവ്യം രൂപഭാവശില്‍പ്പം നേടുന്നത്. ലളിതവും ഹൃദ്യവുമായ വരികളിലൂടെ ശൈവസിദ്ധാന്തത്തിന്റെ വിഭൂതി പ്രാര്‍ഥനയാണ് കൃതി നിര്‍വഹിച്ചത്.  

നവോത്ഥാന പാതയിലെ ഏകനായുള്ള ഈ സഞ്ചാരപദ്ധതിയുടെ ആത്മരേഖകള്‍ കേശവദാസിന്റെ മന്ത്രസിദ്ധിയുള്ള വരികള്‍ ഏറ്റുചൊല്ലുന്നു. പുരാണകഥകളുടെ ബാഹ്യപ്പൊലിമയല്ല, അതിനുള്ളില്‍ തരിക്കുന്ന തത്ത്വവേദിയായ മഹാശയങ്ങളാണ് കേശവദാസ് പകരുക. നടരാജനടനത്തിന്റെ ഭാവപദ്ധതിയും അര്‍ധനാരീശ്വര സങ്കല്‍പ്പത്തിന്റെ സമന്വയ സാക്ഷ്യവും യോഗാത്മകമായ അക്ഷരങ്ങളിലാണ് മഹാകവി നേദിക്കുന്നത്. ശൈവ വൈഷ്ണവ മാര്‍ഗത്തിന്റെ സമന്വയ സങ്കല്‍പ്പങ്ങളിലാണ് ആ പ്രകൃഷ്ട സൃഷ്ടികള്‍. കാലത്തിന്റെ മൂല്യ നിര്‍ണയത്തില്‍ അത് കനകം പോലെ തിളങ്ങി നില്‍ക്കുന്നു.  

ബുന്ദേല്‍ഖണ്ഡിലെ തുംഗാരണ്യക്ക് സമീപം വസിച്ച് ബേത്വാനദിയുടെ കൊച്ചോളങ്ങളുടെ നാമസങ്കീര്‍ത്തനം കേശവദാസ് ആത്മാവില്‍ സ്വീകരിക്കുകയായിരുന്നു. യോഗാത്മക ഗീതികളായി അത് പ്രതിഭയില്‍ പ്രകാശിതമായി. ഭാരതീയ ധര്‍മസംഹിതയുടെ ഭസ്മക്കുറിയായി കേശവ വൈഖരി കാലങ്ങളില്‍ പ്രതിധ്വനിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

World

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.