Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗ്രാഡ് തീം; യുഎസ് ഓപ്പണില്‍ ചരിത്രം കുറിച്ച് ഡൊമിനിക് തീം

ആളൊഴിഞ്ഞ ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിലെ ഫൈനലിന്റെ തുടക്കത്തില്‍ സ്വരേവാണ് തകര്‍ത്തുകളിച്ചത്. ഒന്നര മണിക്കൂറിനുള്ളില്‍ രണ്ട് സെറ്റും പോക്കറ്റിലാക്കി മൂന്നാം സെറ്റില്‍ 2-1 ന് മുന്നിലും എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2020, 03:00 am IST
in Sports

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച ഡൊമിനക് തീമിന് ഒടുവില്‍ സ്വപ്‌ന സാഫല്യം. യുഎസ് ഓപ്പണില്‍ പുത്തന്‍ ചരിത്രമെഴുതി ഈ ഓസ്ട്രിയന്‍ താരം കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി. കലാശപ്പോരില്‍ അലക്‌സാണ്ടര്‍ സ്വരേവിനെ പൊരുതിവീഴ്‌ത്തി- രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക്. സ്‌കോര്‍: 2-6, 4-6, 6-4, 6-3, 7-6 (6).

എഴുത്തിയൊന്ന് വര്‍ഷത്തിനുശേഷം ഫൈനലില്‍ ആദ്യ രണ്ട് സെറ്റ് നഷ്ടമായതിനുശേഷം വിജയത്തിലേക്ക് പൊരുതക്കയറുന്ന ആദ്യ താരമാണ് ഡൊനിമിക് തീം. 1949 ലെ ഫൈനലില്‍ പാഞ്ചോ ഗോണ്‍സാലസ് ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ടശേഷം ശക്തമായ തിരിച്ചുവരവിലൂടെ കിരീടം നേടിയിരുന്നു.

ആളൊഴിഞ്ഞ ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിലെ ഫൈനലിന്റെ തുടക്കത്തില്‍ സ്വരേവാണ് തകര്‍ത്തുകളിച്ചത്. ഒന്നര മണിക്കൂറിനുള്ളില്‍ രണ്ട് സെറ്റും പോക്കറ്റിലാക്കി മൂന്നാം സെറ്റില്‍ 2-1 ന് മുന്നിലും എത്തി. എന്നാല്‍ കൈവിട്ടുപോയെന്ന് കരുതിയ മത്സരത്തിലേക്ക് ശക്തമായ പോരാട്ടത്തിലൂടെ തീം തിരിച്ചുവന്നു. നാല് മണിക്കൂര്‍ രണ്ട് മിനിറ്റു നീണ്ട മാരത്തണ്‍ മത്സരത്തിനൊടുവില്‍ തീം വിജയം സ്വന്തമാക്കി.  

രണ്ടാം സീഡായ തീം ഇത് നാലാം തവണയാണ് ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുന്നത്. ആദ്യ മുന്ന് ഫൈനലുകളിലും തോല്‍ക്കാനായിരുന്നു വിധി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ റാഫേല്‍ നദാലിന് കീഴടങ്ങി. ഒരു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നൊവാക് ദ്യോക്കോവിച്ചിനോടും അടിയറവ് പറഞ്ഞു. ജര്‍മന്‍ താരവും അഞ്ചാം സീഡുമായ അലക്‌സാണ്ടര്‍  സ്വരേവ് ഇത് ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

India

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

News

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

India

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

News

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

പുതിയ വാര്‍ത്തകള്‍

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.