Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പിണറായിക്ക് മാതൃക ഇഎംഎസ്; സ്വന്തം പ്രതിച്ഛായക്ക് അപ്പുറം വിഎസിന് മറ്റൊന്നില്ല

സിപിഐ ഉള്‍പ്പെടെ മുഴുവന്‍ സഖ്യകക്ഷികളും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇഎംഎസ് വെല്ലിങ്ടണെ സംരക്ഷിച്ചു. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ പുറത്താക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2020, 04:25 pm IST
inKerala

കൊച്ചി: മന്ത്രി പി. ജെ. ജോസഫിനെ മന്ത്രിസഭയില്‍നിന്ന് മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് 24 മണിക്കൂറേ വേണ്ടിവന്നുള്ളു. വിമാനത്തില്‍ സ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പരാതി പോലും ഉണ്ടായിരുന്നില്ല. പക്ഷേ, രാജ്യദ്രോഹക്കുറ്റമെന്ന് കോടതി വിധിച്ച കേസില്‍ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ച് ഒപ്പം നിര്‍ത്തി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തിലും എതിര്‍ പക്ഷത്തെന്ന് തെളിയിച്ചു. മുന്നണിയില്‍ മറ്റെല്ലാവരും എതിര്‍ത്തിട്ടും ഈര്‍ക്കില്‍ പാര്‍ട്ടിനേതാവായിരുന്ന മന്ത്രി ബി. വെല്ലിങ്ടണെ  സംരക്ഷിച്ച ഇഎംഎസ് ആണ് ഇക്കാര്യത്തില്‍ പിണറായിക്ക് മാതൃക.

കമ്യൂണിസ്റ്റു സര്‍ക്കാരുകളുടെ ഓരോ കാലത്തെ നിലപാടുകളും കൂടിയാണ് മൂന്നു സംഭവങ്ങളില്‍ വെളിപ്പെടുന്നത്. പരാതിയൊന്നുമില്ലാതെ ജോസഫിനെ പുറത്താക്കിയത് വി.എസ്. അച്യുതാനന്ദന്റെ അതിനീതിയെന്നു തോന്നാമെങ്കിലും സ്വന്തം പ്രതിച്ഛായക്കുവേണ്ടി മറ്റാര്‍ക്കും ചേതമില്ലാത്ത പണി എളുപ്പത്തില്‍ ചെയ്യുകയായിരുന്നു. വിഎസ് പക്ഷേ, സ്ത്രീ പീഡകരെ കൈയാമംവെച്ച് നടത്തിക്കുമെന്നു പറഞ്ഞതല്ലാതെ ഫലിച്ചില്ല.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം, സംശയത്തിന്റെ നിഴലിലായ മന്ത്രിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും സംരക്ഷിക്കുകയാണ് പിണറായി വിജയന്‍. മന്ത്രിക്ക് ‘ക്ലീന്‍  ചിറ്റ്’ നല്‍കിയിട്ടില്ല. വീണ്ടും വിളിപ്പിക്കുമെന്നറിയിച്ച് വിട്ടിരിക്കുകയാണ്. പക്ഷേ, പിണറായിക്ക് ജലീലിനെ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയില്‍ ‘മടിയില്‍ കനമാണെ’ന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്.

പിണറായിക്ക് പക്ഷേ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു നില്‍ക്കാന്‍ സാക്ഷാല്‍ ഇഎംഎസ് മാതൃകയാണ്. 1969 ല്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നയിച്ച ഇടതുപക്ഷ സര്‍ക്കാരില്‍ ഈര്‍ക്കില്‍പ്പാര്‍ട്ടി നേതാവായിരുന്ന ബി. വെല്ലിങ്ടണിന് എതിരെ അഴിമതിയാരോപണം വന്നു.  

സിപിഐ ഉള്‍പ്പെടെ മുഴുവന്‍ സഖ്യകക്ഷികളും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇഎംഎസ് വെല്ലിങ്ടണെ സംരക്ഷിച്ചു. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ പുറത്താക്കുകയും ചെയ്തു.

തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ ഇഎംഎസ് മുഖ്യമന്ത്രിയായില്ല. സിപിഎം അധികാരത്തിലെത്തിയില്ല. പിന്നീട് 1987 വരെ സിപിഎമ്മിന് പ്രതിപക്ഷത്തുനില്‍ക്കേണ്ടിവന്നു; 18 വര്‍ഷം. ഇഎംഎസിന്റെ പാതയില്‍ പോകുന്ന പിണറായി സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകാനാണ് ജലീലിന് കാവല്‍ നില്‍ക്കുന്നതെന്നാണ് രാഷ്‌ട്രീയ വിശകലനം.

Tags: ഐഎസ്pinarayiemsവിഎസ് അച്യുതാനന്ദന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.