Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഇടപാടുകളില്‍ ദുരൂഹത; ബിനീഷിന്റെ ഇതര സംസ്ഥാന ഇടപാടുകളും അന്വേഷിക്കുന്നു

ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തുടങ്ങി. ബിനീഷ് കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഇടപാടുകളിലാണ് ദുരൂഹതകള്‍. ബിനീഷിന്റെ ആദായനികുതി വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദായനികുതി വിശദാംശങ്ങളാണ് ഇഡി പരിശോധിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ എന്ന നിലയിലാണ് വരുമാനമെന്നാണ് ബിനീഷ് കഴിഞ്ഞ ദിവസം ഇഡിയുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 12, 2020, 11:35 am IST
inKerala

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് കള്ളപ്പണം വെളുപ്പിക്കല്‍, റിയല്‍ എസ്‌റ്റേറ്റ് മാഫിയാ ബന്ധം, ലഹരി വസ്തുക്കടത്ത് തുടങ്ങിയവയില്‍ പ്രധാന പങ്ക് സ്ഥിരീകരിച്ചു.  

ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തുടങ്ങി. ബിനീഷ് കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഇടപാടുകളിലാണ് ദുരൂഹതകള്‍. ബിനീഷിന്റെ ആദായനികുതി വിശദാംശങ്ങള്‍  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദായനികുതി  വിശദാംശങ്ങളാണ് ഇഡി പരിശോധിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ എന്ന നിലയിലാണ് വരുമാനമെന്നാണ്  ബിനീഷ് കഴിഞ്ഞ ദിവസം ഇഡിയുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.  

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിനീഷ് നടത്തിയിട്ടുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ രജിസ്‌ട്രേഷന്‍ നടപടികളും ഇഡി പരിശോധിക്കും. ബിനീഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ  എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ചോദ്യം ചെയ്യും.  

ബിനിഷിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തെ യു എ എഫ് എക്‌സ് സൊല്യുഷ്യന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നതെന്നാണ് അറിയുന്നത്.  

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബിനിഷ് കോടിയേരി നല്‍കിയ മൊഴിയുടെ പകര്‍പ്പ് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടു. ബൊംഗളുരു മയക്കുമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമാണിത്. ബിനിഷ് കോടിയേരിയുമായി തനിക്ക് ബന്ധമുണ്ടെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. മറ്റു പലരുടെയും പേരില്‍ ബിനീഷിന് കമ്പനികള്‍ ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്.  

വിസ സ്റ്റാംപിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് യുഎഇ കോണ്‍സുലേറ്റ് തെരഞ്ഞെടുത്ത സ്ഥാപനമാണ് യു എ എഫ് എക്‌സ്. ഈ സ്ഥാപനത്തെ വിസ സ്റ്റാംപിംങിന് തെരഞ്ഞെടുത്തതിന് തനിക്ക് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഈ കമ്പനിയുമായി ബിനീഷ് കോടിയേരിയുടെ ബന്ധത്തെക്കുറിച്ചാണ് അന്വേഷണം. സ്ഥാപനത്തിന്റെ ഉടമ അബ്ദുള്‍ ലത്തീഫുമായി സാധാരണ സൗഹൃദം മാത്രമെ ഉള്ളൂവെന്നാണ് ബിനീഷ് ഇഡിയോട് പറഞ്ഞത്.  

തിരുവനന്തപുരത്തെ ഹോട്ടല്‍ ബിസിനസ്സില്‍ ഇരുവര്‍ക്കും പങ്കാളിത്തം ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ കമ്പനിയുള്‍പ്പെടെ ബിനിഷ് നല്‍കിയ വിവരങ്ങള്‍ ശരിയല്ലെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. ബിനീഷിന്റെ തുടങ്ങി പൂട്ടിപ്പോയ കമ്പനികളെകുറിച്ചുള്ള അന്വേഷണവും നടക്കുകയാണ്.

Tags: ബിനീഷ് കോടിയേരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

ലഹരി ഉപയോഗിച്ചു; ലഹരി ഇടപാടുകളെ പറ്റി അറിവുണ്ടായിയിരുന്നു; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കില്ല; ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി

Social Trend

രാഹുല്‍ ദ്രാവിഡിന് ‘സഖാവ് കോടിയേരി’ പുസ്തകം കൈമാറി ബിനീഷ് കോടിയേരി; മലയാളം വായിക്കാന്‍ അറിയാത്ത ദ്രാവിഡിന് ഈ പുസ്തകം എന്തിനെന്ന് സോഷ്യല്‍ മീഡിയ

Kerala

ഇന്ത്യ-ശ്രീലങ്ക ഏകദിനം: കാണികള്‍ കുറഞ്ഞതിന് ശബരിമലയെ പഴിചാരി ബിനീഷ് കൊടിയേരി

Cricket

മത്സരിക്കാന്‍ ആളില്ല; കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി; ജയേഷ് ജോര്‍ഷ് പ്രസിഡന്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.