Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത മിണ്ടാപ്രാണിക്ക് നേരേയും; ഗര്‍ഭിണിയായ എരുമയുടെ പുറത്ത് സാമൂഹ്യ വിരുദ്ധര്‍ ടാര്‍ ഉരുക്കി ഒഴിച്ചു

എരുമ ഗര്‍ഭിണിയായതിനാല്‍ തുടര്‍ ചികിത്സ നല്‍കണമെന്നും പൊള്ളല്‍ ഉള്ളില്‍ ബാധിക്കാതിരിക്കാന്‍ ഇടയ്‌ക്കിടെ വെള്ളം ഒഴിച്ചു കൊണ്ടിരിക്കുകയോ കുളിപ്പിച്ചു കൊണ്ടിരിക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 01:29 pm IST
inKerala

കുമരകം : ഗര്‍ഭിണിയായ എരുമയുടെ പുറത്ത് സാമൂഹ്യ വിരുദ്ധര്‍ ടാര്‍ ഉരുക്കി ഒഴിച്ചു.  ചെമ്പോടിത്തറ ഷിബുവിന്റെ എട്ട് മാസം ഗര്‍ഭിണിയായ എരുമയ്‌ക് നേരെയാണ് ഈ കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തി അരങ്ങേറിയത്.  

കുമരകം രണ്ടാം കലുങ്കിനു സമീപം ആള്‍ പാര്‍പ്പില്ലാത്ത പുരയിടത്തിലാണ് എരുമയെ ബന്ധിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഇതിന് തീറ്റയും വെള്ളവും നല്‍കാനായി ഉടമ എത്തിയപ്പോഴാണ് ഈ ക്രൂരകൃത്യം തിരിച്ചറിയുന്നത്. മങ്കുഴി പാടത്ത് മട വീണ് കൃഷി നശിച്ചതോടെയാണ് ഷിബു ഏരുമയേയും രണ്ടു പശുക്കളേയും ഇവിടെ കൊണ്ടു വന്നു പരിപാലിച്ചു വന്നത്.

തുടര്‍ന്ന് കുമരകം മൃഗഡോക്ടര്‍ എത്തി പരിശോധന നടത്തി. എരുമ ഗര്‍ഭിണിയായതിനാല്‍ തുടര്‍ ചികിത്സ നല്‍കണമെന്നും പൊള്ളല്‍ ഉള്ളില്‍ ബാധിക്കാതിരിക്കാന്‍ ഇടയ്‌ക്കിടെ വെള്ളം ഒഴിച്ചു കൊണ്ടിരിക്കുകയോ കുളിപ്പിച്ചു കൊണ്ടിരിക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

എന്നാല്‍ ഗര്‍ഭിണി ആയതുകൊണ്ടും ഉരുകിയ ടാര്‍ ഒഴിച്ചതിനാലും എരുമ കുറച്ചു ദിവസത്തേയ്‌ക്ക് അവശത കാണിക്കും. നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടതുണ്ടെന്നും പൊള്ളല്‍ ഉള്ളിലേക്ക് എത്രത്തോളം വ്യാപിച്ചിട്ടിട്ടുണ്ടെന്ന് അറിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കുമരകം സി.ഐ ബാബു സെബാസ്റ്റിയന്റെ നേതൃത്തില്‍ ഇതുമായി ബനധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

Tags: kottayamKumarakomAnimal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.