Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

സംഹാരത്തിന് സജ്ജമായി റഫാല്‍; അഗ്‌നി വര്‍ഷിക്കുന്ന ആയുധപ്പുര; ഇന്ത്യയുടെ കരുത്തുകൂട്ടി; വ്യോമസേനയില്‍

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ അടക്കം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 11, 2020, 11:30 am IST
inDefence
റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഫ്രഞ്ച് സായുധസേനാ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ തുടങ്ങിയവര്‍

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഫ്രഞ്ച് സായുധസേനാ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ തുടങ്ങിയവര്‍

ന്യൂദല്‍ഹി: ഇന്നലെ വ്യോമസേനയുടെ ഭാഗമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ പറക്കലിലെ മികവിനും ആയുധങ്ങള്‍ക്കും പേരുകേട്ടവയാണ്. 300 കിലോമീറ്ററിലേറെ പറന്നു ചെന്ന് ശത്രുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്‌കാല്‍പ്പ് മിസൈലുകളും 150 കിലോമീറ്റര്‍ പരിധിയുള്ള മീറ്റിയോര്‍ മിസൈലുകളുമാണ് ഇതിലുള്ളത്.  

ആകാശ യുദ്ധത്തില്‍ ലോകത്തെ ഏറ്റവും മകിച്ച മിസൈലുകളാണ് മീറ്റിയോര്‍ അഥവാ ഉല്‍ക്ക. പാക്കിസ്ഥാനും ചൈനയ്‌ക്കും ഇത്തരം മിലൈസുകളില്ല. ഇവയ്‌ക്കു പുറമേ മാരകമായ മറ്റായുധങ്ങളും ഘടിപ്പിച്ച റഫാലിന് ദൗത്യമനുസരിച്ച് 780 കിലോമീറ്റര്‍ മുതല്‍ 1,650 കിലോമീറ്റര്‍ വരെയാണ് യുദ്ധപരിധി. ഒറ്റയടിക്ക് 1,650 കിലോമീറ്റര്‍ വരെ പറന്നുചെന്ന് ദൗത്യം നിറവേറ്റി മടങ്ങാന്‍ ശേഷിയുണ്ട്. റഡാറുകളും ഇലക്‌ട്രോണിക് യുദ്ധോപകരണ സംവിധാനങ്ങളും ഉള്ള ഇവയ്‌ക്ക് പാക്കിസ്ഥാന്റെ എഫ്-16, ജെഎഫ്-17, ചൈനയുടെ ചെങ്ഡു 20 യുദ്ധവിമാനങ്ങളെ നിഷ്പ്രയാസം തോല്‍പ്പിക്കാം.  

ആണവായുധം വര്‍ഷിക്കാനും ശേഷിയുള്ളവയാണ് ഇവ. അംബാല, ഹഷിമാര എയര്‍ബേസുകളില്‍ 18 എണ്ണം വീതമാകും വിന്യാസിക്കുക. ചൈനയുമായുള്ള 3,488 കിലോമീറ്റര്‍ അതിര്‍ത്തി കൂടുതല്‍ ഭദ്രമാകും. 2,223 കിലോമീറ്ററാണ് വേഗത. 24,500 കിലോയാണ് ഭാരം. 10.3 മീറ്റര്‍ നീളം. 5.3 മീറ്റര്‍ ഉയരം.

ആകാശ ഗര്‍ജ്ജനം….  വ്യോമസേനയുടെ ഭാഗമായതിനു ശേഷം അംബാലയില്‍ ആകാശത്ത് റഫാല്‍ വിമാനങ്ങളുടെ അഭ്യാസ പ്രകടനം

സംഹാരത്തിന് സജ്ജമായി റഫാല്‍

ന്യൂദല്‍ഹി: കരുത്തനു വേണ്ടിയുള്ള കാത്തിരിപ്പിന് അന്ത്യമായി. ഫ്രഞ്ച് നിര്‍മിത അത്യാധുനിക യുദ്ധവിമാനമായ റഫാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ അവിഭാജ്യ ഘടകമായി. ഇതോടെ രാജ്യത്തിന്റെ പ്രഹരശേഷി പതിന്മടങ്ങ്  വര്‍ധിച്ചു. അംബാലയിലെ വ്യോമസേനാത്താവളത്തില്‍ നടന്ന അതിഗംഭീരമായ ചടങ്ങില്‍ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളും  സേനയുടെ ഭാഗമായി.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ അടക്കം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

സര്‍വധര്‍മ പൂജയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വാട്ടര്‍ സല്യൂട്ടോടെ വിമാനങ്ങള്‍ക്ക് വിവരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് നടന്ന, അഞ്ചു റഫാല്‍ വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയിലാക്കി.  36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. അവയില്‍ അഞ്ചെണ്ണം, ചൈനയുമായുള്ള സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യക്ക് വേഗം കൈമാറുകയായിരുന്നു.

Tags: വ്യോമസേനrafale fighter jets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിന്റെ പരിപാലനം മാത്രമല്ല, യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തയ്യാറെന്ന് ഫ്രഞ്ച് വിമാനനിര്‍മ്മാണ കമ്പനി സഫ്രാന്‍

India

കരുത്ത് കൂട്ടാൻ നാവികസേന; 26 റഫാൽ വിമാനങ്ങൾ ഭാരതത്തിലേക്ക് പറന്നിറങ്ങും

India

ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിധ്യം: റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച് വ്യോമസേന

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

പുതിയ വാര്‍ത്തകള്‍

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.