Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്; 196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ നിന്ന് ഇതുവരെ 81858 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 81443 എണ്ണത്തിന്റെ ഫലം വന്നു. 415 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 9, 2020, 10:57 pm IST
inKannur

ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്; 196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ 251 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 9) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 196 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്തു നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5089 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 69 പേരടക്കം 3422 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 34 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1627 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

(തദ്ദേശ സ്ഥാപനം, കൊവിഡ് ബാധിതരുടെ എണ്ണം എന്ന ക്രമത്തില്‍)

സമ്പര്‍ക്കം- 196 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 40
ആന്തൂര്‍ മുനിസിപ്പാലിറ്റി 12
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 3
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 7
തലശ്ശേരി മുനിസിപ്പാലിറ്റി 7
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 3
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 2
ആലക്കോട് 5
അഞ്ചരക്കണ്ടി 2
ആറളം 2
അഴീക്കോട് 5
ചപ്പാരപ്പടവ് 3
ചെമ്പിലോട് 5
ചെങ്ങളായി 4
ചെറുപുഴ 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 4
ധര്‍മ്മടം 3
എരഞ്ഞോളി 2
എരുവേശ്ശി 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 2
കല്ല്യാശ്ശേരി 4
കണിച്ചാര്‍ 1
കണ്ണപുരം 1
കീഴല്ലൂര്‍ 4
കൊളച്ചേരി 1
കോളയാട് 1
കോട്ടയം 3
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 9
കുറ്റിയാട്ടൂര്‍ 1
മാടായി 1
മലപ്പട്ടം 1
മാങ്ങാട്ടിടം 9
മാട്ടൂല്‍ 2
മയ്യില്‍ 2
നടുവില്‍ 1
നാറാത്ത് 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 2
പട്ടുവം 2
പായം 3
പയ്യാവൂര്‍ 2
പെരളശ്ശേരി 3
പെരിങ്ങോം വയക്കര 5
പിണറായി 1
തില്ലങ്കേരി 2
ഉളിക്കല്‍ 3
വേങ്ങാട് 2

ഇതര സംസ്ഥാനം- 30 പേര്‍
ആറളം 1
ചപ്പാരപ്പടവ് 1
എരമം കുറ്റൂര്‍ 1
എരുവേശ്ശി 2
ഇരിക്കൂര്‍ 1
ഇരിട്ടി മുനിസിപ്പാലിറ്റി 1
കടമ്പൂര്‍ 1
കണ്ണപുരം 1
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കരിവെള്ളൂര്‍ 2
കൂടാളി 2
കോട്ടയം 1
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1
മുഴക്കുന്ന് 1
പടിയൂര്‍ 1
പരിയാരം 1
പായം 1
പയ്യാവൂര്‍ 3
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 3
തലശ്ശേരി മുനിസിപ്പാലിറ്റി 1
തില്ലങ്കേരി 2

വിദേശം- നാലു പേര്‍
എരുവേശ്ശി 2
ഇരിക്കൂര്‍ 1
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1

ആരോഗ്യ പ്രവര്‍ത്തകര്‍- 21 പേര്‍
ചപ്പാരപ്പടവ് 2
ചെമ്പിലോട് 4
ചെറുകുന്ന് 1
കടന്നപ്പള്ളി 1
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
മട്ടന്നൂര്‍ കോര്‍പ്പറേഷന്‍ 1
മയ്യില്‍ 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്ററി 1
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 1
വേങ്ങാട് 2
അയ്യന്‍കുന്ന് 1

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13120 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 408 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 173 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 48 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 20 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 10 പേരും എ കെ ജി ആശുപത്രിയില്‍ 17 പേരും ജിം കെയര്‍ ആശുപത്രിയില്‍ 48പേരും  ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എം ഡി പിയില്‍ ഒരാളും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 552 പേരും  വീടുകളില്‍ 11773 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 81858 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 81443 എണ്ണത്തിന്റെ ഫലം വന്നു. 415 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 

Tags: kannurcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.