Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജില്ലയില്‍ പട്ടയവിതരണത്തിന് തുടക്കം

ജില്ലയില്‍ പട്ടയവിതരണത്തിന് തുടക്കമായി. മ്രന്തി ഇ. ച്രന്ദേശഖരന്‍ പട്ടയ വിതരണത്തിെന്റ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. ഓേരാ വിേല്ലജിേലയും പട്ടയങ്ങള്‍ അതത് വിേല്ലജ് ഓഫീസുകള്‍ വഴി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത തീയതികൡ വിതരണം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 10:56 am IST
inThrissur

തൃശൂര്‍: ജില്ലയില്‍ പട്ടയവിതരണത്തിന് തുടക്കമായി.   മ്രന്തി ഇ. ച്രന്ദേശഖരന്‍ പട്ടയ വിതരണത്തിെന്റ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. ഓേരാ വിേല്ലജിേലയും പട്ടയങ്ങള്‍ അതത് വിേല്ലജ് ഓഫീസുകള്‍ വഴി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത തീയതികൡ വിതരണം ചെയ്യും. ജില്ലാ ആസൂ്രതണ സമിതി ഹാൡ നടന്ന ചടങ്ങില്‍  മ്രന്തി എ.സി. മൊയ്തീന്‍, മ്രന്തി അഡ്വ. വി എസ് സുനില്‍കുമാര്‍, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ എന്നിവര്‍ പട്ടയവിതരണം നിര്‍വഹിച്ചു. മ്രന്തി അഡ്വ. വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.   333 പേര്‍ക്ക് വനഭൂമി പട്ടയവും നല്‍കിയിട്ടുണ്ട്. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കാണ് പട്ടയത്തിന് അര്‍ഹത. കേ്രന്ദാനുമതി ലഭിച്ച ഭൂമികൡ വനം-റവന്യൂ വകുപ്പുകളുെട സംയുക്ത പരിേശാധനാ റിേപ്പാര്‍ട്ട് ലഭ്യമല്ലാത്ത കേസുകൡും പട്ടയം നല്‍കാന്‍ ഉത്തരവിറക്കി.  

പട്ടയമേളയില്‍ വാര്‍ഡ് കൗണ്‍സിലറെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം  

താലൂക്ക് ഓഫീസില്‍ നടന്ന പട്ടയമേളയില്‍ സ്ഥലത്തെ വാര്‍ഡ് കൗണ്‍സിലറെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം. പരിപാടി രാഷ്ടീയ പ്രേരിതമായി എല്‍ഡിഎഫിന്റെ മാത്രം പരിപാടിയായി നടത്തിയതായി സ്ഥലത്തെ കൗണ്‍സിലര്‍ പി.ഐ തോമസ് പറഞ്ഞു. പട്ടയമേള പരിപാടിയ്‌ക്കിടെ പ്ലക്കാഡുമായി കൗണ്‍സിലര്‍മാരായ പി.ഐ തോമസ, ബിജു സി.ബേബി എന്നിവര്‍ പ്രതിഷേധിച്ചു. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് കൗണ്‍സിലര്‍ പി .ഐ തോമസിനെ ക്ഷണിക്കാതിരുന്നതെന്നാണ് അധികാരികളുടെ വാദം.

 എന്നാല്‍ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് കൗണ്‍സിലര്‍ പി.ഐ തോമസിനെ ക്ഷണിക്കാതിരുന്ന അധികാരികള്‍ 60 വയസ്സിന് മുകളില്‍ പ്രായമായവരെ പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ചതിലൂടെ വലിയ കൊറോണ പ്രോട്ടോക്കോള്‍ ലംഘനമാണ് നടത്തിയതെന്നും പട്ടയ കടലാസ് അവരവരുടെ വീടുകളില്‍ പേ ായി കൊടുക്കേണ്ടതായിരുന്നെന്നും പി.ഐ തോമസ് പറയുന്നു. ജില്ല തല ചടങ്ങുകളില്‍ പോലും അതത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരെ പങ്കെടുപ്പിക്കുമ്പോള്‍ താലൂക്ക് തലത്തില്‍ പ്രത്യേകിച്ച് താലൂക്ക് ആസ്ഥാനമായുള്ള സ്ഥലത്തെ കൗണ്‍സിലറെ പരിപാടിയില്‍ പങ്കെടുപ്പിക്കാത്തത് തികച്ചും രാഷ്‌ട്രിയ പ്രേരിതമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Tags: Thrissurpattayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.