Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കോര്‍പ്പറേഷന്‍ ഹൈമാസ്റ്റ് പദ്ധതി ആശങ്കയില്‍

മിനിറ്റ്‌സിലെ തീരുമാനമറിഞ്ഞ ശേഷം നിയമനടപടികള്‍ സ്വീകരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 55 കൗണ്‍സിലര്‍മാരില്‍ 52 പേരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 10:51 am IST
inThrissur

തൃശൂര്‍: കോര്‍പ്പറേഷന്‍ പരിധിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ കരാര്‍ പൊതുമേഖലയെ തള്ളി സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനുള്ള മേയറുടെ തീരുമാനം നടപ്പാകാനിടയില്ലെന്ന് സൂചന. കോടിക്കണക്കിന് രൂപയുടെ പദ്ധതി സ്വകാര്യ മേഖലയ്‌ക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തി. മേയറുടെ തീരുമാനത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത 52 അംഗങ്ങളില്‍ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഉള്‍പ്പെടെ 26 പേര്‍  വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്.  

 തീരുമാനം അംഗീകരിക്കാനാകില്ലെന്ന നിലപാട് കോര്‍പ്പറേഷന്‍ സെക്രട്ടറി സ്വീകരിച്ചതായും സൂചനയുണ്ട്. മിനിറ്റ്‌സിലെ തീരുമാനമറിഞ്ഞ ശേഷം നിയമനടപടികള്‍ സ്വീകരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 55 കൗണ്‍സിലര്‍മാരില്‍ 52 പേരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. ഭരണപക്ഷത്തെ മൂന്നു പേര്‍ യോഗം ബഹിഷ്ച്ചിരുന്നു. ഇതിനാല്‍ 27 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.  വോട്ടിങിനിട്ടാല്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് അജണ്ട പാസായെന്ന് അറിയിച്ച് മേയര്‍ യോഗം പിരിച്ചു വിട്ടത്.  

 കോര്‍പ്പറേഷനിലെ അഴിമതി തടയാന്‍ ഹൈമാസ്റ്റ് പദ്ധതി കരാര്‍ പൊതുമേഖലയ്‌ക്ക് നല്‍കണമെന്നും സ്വകാര്യ മേഖലയ്‌ക്ക് നല്‍കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നുമാണ് ബിജെപി നിലപാട്. ഹൈമാസ്റ്റ് ലൈറ്റ് പദ്ധതിയ്‌ക്കു പിന്നിലെ അഴിമതി പുറത്തു കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്ത് നല്‍കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷവും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും ആരോപണ വിധേയരായതിനാല്‍ കൃത്യമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.  

  അതിനിടെ പൊതുമേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായെടുത്ത തീരുമാനം ഭരണസമിതിയിലെ ചേരിതിരിവിന് ആക്കം കൂട്ടിയിരിക്കുകയാണ്. പൊതുമേഖലക്കൊപ്പമെന്ന പാര്‍ട്ടി നിലപാട്  ഹൈമാസ്റ്റ് പദ്ധതിയില്‍ ഭരണകക്ഷി പാലിക്കാതിരുന്നത് സിപിഎം കൗണ്‍സിലര്‍മാരില്‍ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്.

Tags: corporationഹൈമാസ്റ്റ് ലൈറ്റുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.