Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഹിന്ദു ഐക്യവേദി കലക്‌ട്രേറ്റ് ധര്‍ണ നടത്തി

പട്ടികജാതി സമൂഹത്തിന് നേരെയുള്ള അതിക്രമത്തിനെതിരെ സാംസ്‌കാരിക നായകരുടെ മൗനം കുറ്റകരമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ സര്‍ക്കാറിന്റെ കള്ളപ്രചരണം വിശ്വസിച്ച കേരളജനത വഞ്ചിക്കപ്പെട്ടതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോവിഡ് രോഗികളായ യുവതികള്‍ പീഡനത്തിനിരയാവുന്നതിലൂടെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് രോഗികള്‍ തൂങ്ങി മരിക്കുന്ന സംഭവങ്ങളിലൂടെയും ഒക്കെ വെളിവാക്കപ്പെടുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 8, 2020, 10:28 pm IST
inKannur

കണ്ണൂര്‍: കോവിഡ് ബാധിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും പട്ടികജാതി സമൂഹത്തിന് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ജില്ല പ്രസിഡന്റ് പ്രദീപ് ശ്രീലകം അദ്ധ്യക്ഷത വഹിച്ചു. പട്ടിക ജനസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി കെ.ജി. ബാബു,  ജനറല്‍ സെക്രട്ടി പി.വി.ശ്യാം മോഹന്‍,  ട്രഷറര്‍ ടി.പി.സതീശന്‍, സെക്രട്ടറി പ്രേമന്‍ കൊല്ലമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.

പീഡനങ്ങള്‍ തുടര്‍ക്കഥയായിട്ടും ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിക്കുന്നത് പീഡനത്തേക്കാള്‍ ഗൗരവകരമായ കുറ്റമാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെക്കുന്നതിലൂടെ ആരോഗ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാവില്ല. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉടന്‍ രാജിവെക്കണമെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സുനില്‍കുമാര്‍ പറഞ്ഞു. 

പട്ടികജാതി സമൂഹത്തിന് നേരെയുള്ള അതിക്രമത്തിനെതിരെ സാംസ്‌കാരിക നായകരുടെ മൗനം കുറ്റകരമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ സര്‍ക്കാറിന്റെ കള്ളപ്രചരണം വിശ്വസിച്ച കേരളജനത വഞ്ചിക്കപ്പെട്ടതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോവിഡ് രോഗികളായ യുവതികള്‍ പീഡനത്തിനിരയാവുന്നതിലൂടെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് രോഗികള്‍ തൂങ്ങി മരിക്കുന്ന സംഭവങ്ങളിലൂടെയും ഒക്കെ വെളിവാക്കപ്പെടുന്നത്. പീഡനത്തിനിരയായ പട്ടികജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതുവരെ ഹിന്ദു ഐക്യവേദിയുടെ പ്രക്ഷോഭം തുടരുമെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ല ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ പറഞ്ഞു.

Tags: kannurHinduAikyaVedi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.