Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രശസ്ത വയലിൻ വിദ്വാന്‍ പ്രൊഫ. എം. സുബ്രഹ്മണ്യശർമ്മ അന്തരിച്ചു

സ്വാതിതിരുനാൾ സംഗീതകോളേജിൽ തുടക്കത്തിൽ നിരവധി നിർദ്ധനരായ കുട്ടികളെ ദത്തെടുത്ത് വയലിൻ അഭ്യസിപ്പിക്കാനും ശർമ്മ മുൻകൈയെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 09:26 pm IST
in Kerala
സുബ്രഹ്മണ്യശര്‍മ്മ മകന്‍ മഹാദേവശര്‍മ്മയ്‌ക്കൊപ്പം

സുബ്രഹ്മണ്യശര്‍മ്മ മകന്‍ മഹാദേവശര്‍മ്മയ്‌ക്കൊപ്പം

തിരുവനന്തപുരം: പ്രശസ്ത വയലിൻ വിദ്വാനും കർണാട്ടിക് വയലിനിൽ ഗായകശൈലിയുടെ വക്താവും പ്രയോക്താവും നിരവധി ശിഷ്യ സമ്പത്തിനുടമയുമായ പ്രൊഫ. എം. സുബ്രഹ്മണ്യശർമ്മ (84) അന്തരിച്ചു.  കോട്ടയ്‌ക്കകം മൂന്നാം പുത്തൻതെരുവിൽ സ്വവസതിയിലായിരുന്നു (ടി.സി 40/511) ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം.

 സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തൻകോട്ട ബ്രാഹ്മണ സമുദായശ്മശാനത്തിൽ നടക്കും. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യകാല വയലിൻ പ്രൊഫസറും ആകാശവാണിയിലും ദൂരദർശനിലും എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. കെ. രേണുക ആണ് ഭാര്യ. 

കർണാടകസംഗീതത്തിലെ അറിയപ്പെടുന്ന വയലിൻവാദകരായ എസ്.ആർ. മഹാദേവശർമ്മ, എസ്.ആർ. രാജശ്രി (രണ്ട് പേരും ആകാശവാണി എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റുകൾ) എന്നിവർ മക്കളാണ്.

 ആഴത്തിലുള്ള ശാസ്ത്രീയജ്ഞാനവും മികച്ച ഗമകപ്രയോഗങ്ങളും മെലഡിയും ഒത്തുചേർന്ന പ്രൊഫ. ശർമ്മയുടെ വയലിൻവാദനരീതി സുബ്രഹ്മണ്യശർമ്മ സ്കൂൾ എന്ന രീതി തന്നെ വയലിനിൽ രൂപപ്പെടുത്തിയെടുക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. സ്വാതിതിരുനാൾ സംഗീതകോളേജിൽ തുടക്കത്തിൽ നിരവധി നിർദ്ധനരായ കുട്ടികളെ ദത്തെടുത്ത് വയലിൻ അഭ്യസിപ്പിക്കാനും ശർമ്മ മുൻകൈയെടുത്തു.

കേരള സംഗീതനാടക അക്കാഡമി അവാർഡും കലാരത്ന ഫെലോഷിപ്പും നേടിയിട്ടുള്ള പ്രൊഫ. സുബ്രഹ്മണ്യശർമ്മയുടെ ശിഷ്യരായിരുന്നു അന്തരിച്ച സംഗീതസംവിധായകൻ രവീന്ദ്രൻ അടക്കമുള്ളവർ. ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് പ്രൊഫ. ശർമ്മ ഗുരുതുല്യനായിരുന്നു. യേശുദാസിനൊപ്പം ഇന്ത്യയിലും വിദേശത്തും നിരവധി കച്ചേരികളിൽ പ്രൊഫ. ശർമ്മ വയലിൻ വാദകനായിട്ടുണ്ട്. അവസാനകാലം വരെയും വയലിൻവാദനത്തിൽ സജീവമായിരുന്ന പ്രൊഫ. സുബ്രഹ്മണ്യശർമ്മ, മക്കളായ മഹാദേവശർമ്മയോടും രാജശ്രിയോടുമൊപ്പം ചേർന്ന് വയലിൻ ത്രയം കച്ചേരയും അവതരിപ്പിക്കുമായിരുന്നു. കഴിഞ്ഞവർഷം ദൂരദർശന് വേണ്ടിയാണ് അവസാനമായി വയലിൻത്രയം അവതരിപ്പിച്ചത്. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കച്ചേരിക്ക് വരെ അകമ്പടി വായിച്ചിട്ടുണ്ട്. മഹാരാജപുരം സന്താനം, ഡി.കെ. ജയരാമൻ തുടങ്ങി കർണാടകസംഗീത കുലപതികളായ പ്രമുഖർക്കൊപ്പം അകമ്പടി വായിച്ചു.

പ്രശസ്ത മൃദംഗവിദ്വാനായിരുന്ന പുതുക്കോട്ട ദക്ഷിണാമൂർത്തിപിള്ളയുടെ ശിഷ്യനും മൃദംഗവിദ്വാനുമായിരുന്ന കെ. മഹാദേവ അയ്യരുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായി 1937 മാർച്ച് 23ന് ആലപ്പുഴയിൽ ജനിച്ച സുബ്രഹ്മണ്യശർമ്മ കുട്ടിക്കാലത്തേ കർണാട്ടിക് സംഗീതം അഭ്യസിച്ചുതുടങ്ങി. പിതാവിന്റെയും അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും ശിക്ഷണത്തിൽ 17ാം വയസ്സിലായിരുന്നു വയലിനിൽ അരങ്ങേറ്റം. 

1949 മുതൽ കർണാട്ടിക് സംഗീതലോകത്ത് ആരംഭം കുറിച്ച ശർമ്മ ഏഴ് പതിറ്റാണ്ടായി കർണാടകസംഗീതലോകത്ത് സജീവമാണ്. 1987ൽ കേരള ഗവർണറായിരുന്ന പി. രാമചന്ദ്രനിൽ നിന്ന് മികച്ച വയലിനിസ്റ്റ് പുരസ്കാരം നേടി. മദ്രാസ് മ്യൂസിക് അക്കാഡമിയുടെ പാപ്പാ വെങ്കടരാമയ്യ സീനിയർ വയലിനിസ്റ്റ് പുരസ്കാരം, മഹാരാജപുരം വിശ്വനാഥ അയ്യർ പുരസ്കാരം, ചെന്നൈ ഭാരത് കാലാചാർ സഭയുടെ ആചാര്യ കലാഭാരതി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2019ൽ തിരുവനന്തപുരം നീലകണ്ഠശിവൻ സംഗീതസഭയുടെ നീലകണ്ഠശിവൻ പുരസ്കാരം സുബ്രഹ്മണ്യശർമ്മയ്‌ക്കാണ് സമ്മാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.