Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

169 പേര്‍ക്ക് കൂടി കൊറോണ: രോഗമുക്തര്‍ 145

145 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1531 ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 02:39 pm IST
inThrissur

തൃശൂര്‍: ജില്ലയില്‍ 169 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 145 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1531 ആണ്. തൃശൂര്‍ സ്വദേശികളായ 35 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 5355 ആണ്. ഇതുവരെ രോഗമുക്തരായത് 3772 പേര്‍.

ഇന്നലെ ജില്ലയില്‍ സമ്പര്‍ക്കം വഴി 160 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 33 പേരുടെ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റര്‍: 4, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 2, സ്പിന്നിംഗ് മില്‍ ക്ലസ്റ്റര്‍ 2, ദയ ക്ലസ്റ്റര്‍ 2, അഴീക്കോട് ഹാര്‍ബര്‍ ക്ലസ്റ്റര്‍ 1, ഫുഡ് മാസോണ്‍ ക്ലസ്റ്റര്‍ 1, പരുത്തിപ്പാറ ക്ലസ്റ്റര്‍ 1, ആര്‍.എം.എസ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 108. മൂന്ന് ഫ്രന്റ്‌ലൈന്‍ വര്‍ക്കര്‍മാര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ട് പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ 60 വയസിന് മുകളില്‍ അഞ്ച് പുരുഷന്‍മാരും ഒമ്പത് സ്ത്രീകളുമുï്. 10 വയസിന് താഴെ ആറ് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍.

ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 101, സിഎഫ്എല്‍ടിസി ഇഎസ്ഐ-സിഡി മുളങ്കുന്നത്തുകാവ്- 45, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-48, ജനറല്‍ ആശുപത്രി തൃശൂര്‍-11, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-38, കില ബ്ലോക്ക്-1 മുളങ്കുന്നത്തുകാവ്-57, കില ബ്ലോക്ക്-2 മുളങ്കുന്നത്തുകാവ്- 60, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക്-1 വേലൂര്‍-134, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക്-2 വേലൂര്‍-129, എംഎംഎം കെയര്‍ സെന്റര്‍ തൃശൂര്‍-40, ചാവക്കാട് താലൂക്ക് ആശുപത്രി-23, ചാലക്കുടി താലൂക്ക് ആശുപത്രി-13, സിഎഫ്എല്‍ടിസി കൊരട്ടി- 50, കുന്നംകുളം താലൂക്ക് ആശുപത്രി -13, ജിഎച്ച് ഇരിങ്ങാലക്കുട- 20, ഡിഎച്ച് വടക്കാഞ്ചേരി- 6, അമല ഹോസ്പിറ്റല്‍ തൃശൂര്‍ 1, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -16, മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍-1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍- 14, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-204, ഹോം ഐസോലേഷന്‍-346.

ജില്ലയില്‍ 8607 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 165 പേരെയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 3772 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

ഇന്നലെ 2714 പേര്‍ക്ക് ആന്റിജെന്‍ പരിശോധന നടത്തി. മൊത്തം 3212 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ഇതുവരെ ആകെ 98213 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്.

പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍

കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പറേഷനിലെ 49-ാം ഡിവിഷന്‍ (എല്‍ത്തുരുത്ത് കോളജ് റോഡില്‍ മംഗലത്തുവഴിയും കുന്നത്ത് കിണര്‍ സെന്റര്‍ മുതല്‍ സൊസൈറ്റി സ്വാമിപ്പാലം വരെയും), കുന്നംകുളം നഗരസഭ 16-ാം ഡിവിഷന്‍, 18-ാം ഡിവിഷന്‍ (പനങ്ങായ് കയറ്റത്തിന് മുമ്പുള്ള വലതുഭാഗത്തേയ്‌ക്കുള്ള കളരി സംഘം റോഡ്), കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് (കോളനിയിലേക്ക് തുടങ്ങുന്ന ടാറിംഗ് റോഡ് മുതല്‍ കനാല്‍ ഭാഗത്തു കൂടി യുവരശ്മി ക്ലബ് വരെയുള്ള പ്രദേശം), 14-ാം വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ്, കയ്‌പമംഗലം ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് (ബലിപറമ്പ് മുതല്‍ തൈവെപ്പ് വരെയും തൈവെപ്പ് മുതല്‍ പാണാട്ട് ക്ഷേത്രം റോഡ് വരെയും), വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് (കരൂപ്പടന്ന), 13ാം വാര്‍ഡ് (പേഴുംകാട്), 14-ാം വാര്‍ഡ് (പൂവ്വത്തുംകാട്), 15-ാം വാര്‍ഡ് (ബ്രാലം), കയ്‌പറമ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് (മയിലാംകുളം വായനശാല റോഡ് 295ാം വീട് മുതല്‍ 318-ാം വീട് വരെയുള്ള പ്രദേശങ്ങള്‍), 15-ാം വാര്‍ഡ് (പഴമുക്ക് കരിപ്പാടം വീട് 93 മുതല്‍ 119 വരെ), എളവള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് (പൂവ്വത്തൂര്‍), പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ്, പത്താം വാര്‍ഡ് (അകതിയൂര്‍ മില്ല് റോഡ്), ദേശമംഗലം ഗ്രാമപഞ്ചായത്ത് എട്ട്, ഒമ്പത് വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് എന്നിവയെ പുതിയതായി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

അതേസമയം, രോഗവ്യാപന സാധ്യത കുറഞ്ഞ പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ്, പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് എന്നിവയെ കണ്ടൈന്‍മെന്റ്  സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.

Tags: ThrissurCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.