Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നാലുവയസ്സുകാരി അക്ഷര കൃഷ്ണ അധ്യാപികയായി

അധ്യാപക ദിനത്തില്‍ കുട്ടി ടീച്ചറുടെ ഒന്നാം ക്ലാസ് വൈറലാകുന്നു. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ ഗവ.യു.പി.സ്‌കൂളിലെ പ്രീ പ്രൈമറി ക്ലാസിലെ നാലു വയസ്സു മാത്രം പ്രായമുള്ള അക്ഷര കൃഷ്ണയാണ് ഓണ്‍ലൈന്‍ ക്ലാസിലൂടെ താരമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 11:01 am IST
inKasargod

മേലാങ്കോട്ട്: അധ്യാപക ദിനത്തില്‍ കുട്ടി ടീച്ചറുടെ ഒന്നാം ക്ലാസ് വൈറലാകുന്നു. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ ഗവ.യു.പി.സ്‌കൂളിലെ പ്രീ പ്രൈമറി ക്ലാസിലെ നാലു വയസ്സു മാത്രം പ്രായമുള്ള അക്ഷര കൃഷ്ണയാണ് ഓണ്‍ലൈന്‍ ക്ലാസിലൂടെ താരമാകുന്നത്.

സാരി ചുറ്റി കൈയില്‍ പുസ്തകവുമായി എത്തുന്ന ‘ടീച്ചര്‍’ കൂട്ടുകാരോട് ഓണ വിശേഷം അന്വേഷിച്ചു കൊണ്ടാണ് തന്റെ ആറു മിനിട്ട് ദൈര്‍ഘ്യമുള്ള ക്ലാസ് തുടങ്ങുന്നത്. ഒന്നാം തരത്തിലെ വീടെന്ന പാഠഭാഗമാണ് വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളെന്നു തോന്നിക്കുന്ന രീതിയില്‍ രസകരമായി അവതരിപ്പിച്ചത്. ക്ലാസില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിന്റെ സഹായത്തോടെ ഒന്നു മുതല്‍ പത്ത് വരെയുള്ള സംഖ്യകള്‍ പഠിപ്പിക്കുമ്പോള്‍ മുമ്പിലുള്ള എല്ലാ കുട്ടികളും തെറ്റാതെ പഠിച്ചുവെന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യുന്നുണ്ട് ‘ടീച്ചര്‍’.

വീട് നല്ല വീട്, അപ്പുവിന്റെ വീട്’ എന്ന പാട്ട് ഒറ്റയ്‌ക്കും കൂട്ടായും പാടിയും പഠിപ്പിച്ചും ക്ലാസ് മുന്നോട്ട് പോകുമ്പോള്‍ പരിശീലനം ലഭിച്ച അധ്യാപികയാണെന്നേ തോന്നൂ. ഇതുവരെ ഒരു ക്ലാസിലും ഇരിക്കാന്‍ അവസരം ലഭിക്കാത്ത അക്ഷര ഓണ്‍ ലൈന്‍ ക്ലാസ് കണ്ട് നേടിയ പരിചയം മാത്രം വെച്ച് അവതരിപ്പിച്ച അധ്യാപിക വേഷം തുടക്കത്തില്‍ തന്നെ ഹിറ്റായതിന്റെ സന്തോഷത്തിലാണ് മേലാങ്കോട്ട് സ്‌കൂളിലെ അധ്യാപകരും കുട്ടികളും. മേലടുക്കം മണ്ണടിയിലെ ഐ.ടി.വിദഗ്‌ദ്ധനായ ജി.ജയന്റെയും ബാം ഗവ.ഹൈസ്‌കൂള്‍ ജീവനക്കാരി സംഗീതയുടെയും മകളാണ്.

Tags: kasargodschoolsteacherദേശീയ അധ്യാപക ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.