Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി ദുരന്തം; ജലരേഖയായി 65 കുടുംബങ്ങളുടെ താമസവും പുനരധിവാസവും

55 ലയങ്ങള്‍ കൈമാറിയെന്നാണ് കമ്പനി ജില്ലാ കളക്ടറെ അറിയിച്ചത്. എന്നാല്‍ ഇതില്‍ 20ല്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് താമസ സൗകര്യം കിട്ടിയത്. അവശേഷിക്കുന്ന കുട്ടികളടക്കമുള്ളവര്‍ ബന്ധുവീടുകളില്‍ തുടരുകയാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 6, 2020, 10:45 am IST
in Kerala
പെട്ടിമുടി ദുരന്തത്തമുണ്ടായ സ്ഥലത്ത് നിലവില്‍ അവശേഷിക്കുന്ന തകര്‍ന്ന വാഹനങ്ങള്‍

പെട്ടിമുടി ദുരന്തത്തമുണ്ടായ സ്ഥലത്ത് നിലവില്‍ അവശേഷിക്കുന്ന തകര്‍ന്ന വാഹനങ്ങള്‍

ഇടുക്കി: കണ്‍മുന്നില്‍ ബന്ധുക്കളും സുഹൃത്തുക്കളും മരിക്കുന്നത് കണ്ട് നോക്കി നില്‍ക്കേണ്ടി വന്ന ഒരു കൂട്ടം ജനതയാണ് പെട്ടിമുടിയിലേത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ മനസിലെ ഉണങ്ങാത്ത മുറിവായി അവിടുത്തെ കാഴ്ചകള്‍ ഇന്നും അവശേഷിക്കുന്നു.

അപകടം നടന്ന് ഒരുമാസം പിന്നിടുമ്പോഴും രക്ഷപ്പെട്ട 65 കുടുംബങ്ങളുടെ താമസവും പുനരധിവാസവും ജലരേഖയാണ്. കമ്പനി ചെയ്യണമെന്ന നിലപാട് സര്‍ക്കാര്‍ എടുക്കുമ്പോള്‍ കൈമാറിയെന്ന് പറയുന്ന താമസ സ്ഥലം പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ജന്മഭൂമിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. 55 ലയങ്ങള്‍ കൈമാറിയെന്നാണ് കമ്പനി ജില്ലാ കളക്ടറെ അറിയിച്ചത്. എന്നാല്‍ ഇതില്‍ 20ല്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് താമസ സൗകര്യം കിട്ടിയത്. അവശേഷിക്കുന്ന കുട്ടികളടക്കമുള്ളവര്‍ ബന്ധുവീടുകളില്‍ തുടരുകയാണ്.  

വീടുകള്‍ കൊടുക്കാതിരിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തേക്ക് തന്നെ ആളുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമവും ഇതിന് പിന്നിലായി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം വലിയ പ്രശ്‌നമുണ്ടാക്കുമെന്നും എല്ലാവരും ദുരന്തം നേരില്‍ കണ്ടവരാണെന്നും മാനസിക ബുദ്ധിമുട്ട് വളരെ വലുതാണെന്നും വിലയിരുത്തലുണ്ട്. കമ്പനിയുടെ നേരിട്ടുള്ള തൊഴിലാളികള്‍ക്കാണ് വീടുകള്‍ കിട്ടിയത്.  

എല്ലാവര്‍ക്കും വീട് കിട്ടിയിട്ടില്ലെന്ന് സ്ഥലം എംഎല്‍എ എസ്. രാജേന്ദ്രനും പറയുന്നു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വീട് കിട്ടാനുള്ള സാധ്യതയും ഇതോടെ മങ്ങുകയാണ്. എല്ലാവര്‍ക്കും വീട് കൊടുത്തതായി പറയുമ്പോഴും പലര്‍ക്കും വീട് കിട്ടിയിട്ടില്ല. ആദ്യം യോഗത്തിന് പങ്കെടുത്ത കമ്പനി പിന്നീട് യോഗങ്ങളില്‍ വന്നിട്ടില്ല. കളക്ടര്‍ അവസാനം വിളിച്ച യോഗത്തിലും കമ്പനി പ്രതിനിധികള്‍ എത്തിയിട്ടില്ല. നാല് കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

കമ്പനി സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വീട് വെച്ച് നല്‍കാമെന്ന് ജില്ലാ ഭരണകൂടം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കമ്പനി അധികൃതര്‍ ഇതിന് തയ്യാറായിട്ടില്ല. സ്വന്തമായി വീടില്ലാത്തതും സ്ഥലമില്ലാത്തതുമാണ് തൊഴിലാളികളേയും അവരുടേയും കുടുംബത്തെ ബാധിക്കുന്നത്. ജോലി നല്‍കിയ കമ്പനി തന്നെയാണ് തൊഴിലാളികള്‍ക്ക് താമസ സൗകര്യവും വീട് നിര്‍മ്മിക്കാന്‍ വേണ്ട സഹായവും ചെയ്ത് നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം. മൂന്ന് മുതല്‍ നാല് കുടുംബം വരെയാണ് ഇപ്പോള്‍ ഒരു വീട്ടില്‍ താമസിക്കുന്നത്. ഇതില്‍ പെണ്‍കുട്ടികളും ഗര്‍ഭിണികളും വയോധികരുമുണ്ട്. വിട്ടുനല്‍കിയ സ്ഥലത്ത് അറ്റുകുറ്റപണി നടക്കുകയാണ് ഇതിനാലാണ് ഇവിടേക്ക് മാറ്റിപാര്‍പ്പിക്കാന്‍ സാധിക്കാത്തതെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ ഇവിടെ നിന്ന് മാറ്റുന്നവര്‍ക്ക് അതാത് സ്ഥലത്ത് പണി നല്‍കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. 

Tags: കുടുംബംപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.