Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

അധോലോക-മയക്കുമരുന്നു കേന്ദ്രമായി എകെജി സെന്റര്‍ മാറി: പ്രഫുല്‍ കൃഷ്ണ

അധോലോകങ്ങളുടെയും ഗുണ്ടകളുടെയും മാഫിയയ്‌ക്കളുടെയും കേന്ദ്രമായി എകെജി സെന്റര്‍ മാറിയിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2020, 09:57 am IST
inBJP
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നയിച്ച ഏകദിന ഉപവാസ സമരം നാരങ്ങാ നീര് നല്‍കി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ സമാപിപ്പിക്കുന്നു

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നയിച്ച ഏകദിന ഉപവാസ സമരം നാരങ്ങാ നീര് നല്‍കി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ സമാപിപ്പിക്കുന്നു

കാസര്‍കോട്: അധോലോകങ്ങളുടെയും ഗുണ്ടകളുടെയും മാഫിയയ്‌ക്കളുടെയും കേന്ദ്രമായി എകെജി സെന്റര്‍ മാറിയിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ പറഞ്ഞു.  കര്‍ണാടക നര്‍കോട്ടിക് സെല്‍ അനേഷണത്തില്‍ പിടിയിലായ മയക്കുമരുന്നു മാഫിയ തലവന്‍ മുഹമ്മദ് അനൂപ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ഏറ്റവും അടുത്ത സുഹൃത്തും കൂടിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 

മയക്കുമരുന്ന് മാഫിയ, സ്വര്‍ണ കടത്തു കേസില്‍ കോടിയേരിയുടെ മക്കള്‍ക്കും ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശ്വസ്തത തകര്‍ന്നിരിക്കുകയാണ്. വ്യാജന്മാര്‍ കടന്നുകൂടി ഓഫീസ് നിയന്ത്രിക്കുകയാണ്. ഒപ്പു വിവാദത്തില്‍ മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. ബിജെപി യുടെ ചോദ്യത്തിന് മറുപടിയായി ഡിജിറ്റല്‍ ഒപ്പാണെന്ന പച്ചക്കള്ളമാണ് പറഞ്ഞ് പരത്തുന്നത്. ബിജെപി ആരോപിച്ച ഒപ്പ് ഡിജിറ്റലല്ല അത് ഫിസിക്കലാണ്. യഥാര്‍ത്ഥ ഒപ്പാണ് അതെങ്കില്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് പ്രഫുല്‍ കൃഷ്ണ പറഞ്ഞു. വ്യാജന്മാര്‍ ഫയലില്‍ ഒപ്പിടുന്നു, ഫയലുകള്‍ക്ക് തീ പിടിക്കുന്നു, സിസിടിവി ദൃശ്യങ്ങള്‍ നശിക്കുന്നു തുടങ്ങിയ അത്ഭുതങ്ങള്‍ സെക്രട്ടറിയേറ്റില്‍ അരങ്ങേറുന്നു. മണിച്ചിത്രതാഴ് എന്ന സിനിമയെ അനുസ്മരിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. മടാമ്പള്ളിയിലെ മനോരോഗിയായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ടി ജലീല്‍ പരിശൂധ ഖുര്‍ആന്റെ പേരില്‍ കടത്തിയതെന്താണെന്ന് വ്യക്തമാകണം. കേരളത്തില്‍ ഖുറാന്റെ ലഭ്യതയ്‌ക്ക് കുറവില്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ജലീലിന്റെ സിരകളില്‍ ഇന്നും ഓടുന്നത് സിമിയുടെ രക്തമാണെന്ന് പ്രഫുല്‍ ആരോപിച്ചു
കേരളത്തില്‍ ഒരു വര്‍ഷത്തില്‍ അഞ്ചു ലക്ഷം പേര്‍ക്ക് ജോലി കൊടുക്കാമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ എത്ര പേര്‍ക്ക് ജോലി കൊടുത്തുവെന്ന് ധവള പത്രമിറക്കാന്‍ തയാറാകണമെന്ന് പ്രഫുല്‍ പറഞ്ഞു. സ്വന്തയൊരു സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ട ഉദ്യോഗാര്‍ത്ഥി ആത്മഹത്യാ ചെയ്തതിന് ഉത്തരവാദി പിണറായി വിജയനാണെന്ന് പ്രഫുല്‍ ആരോപിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് നയിച്ച ഏകദിന ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രഫുല്‍ കൃഷ്ണ. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സദാനന്ദ റൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.സുരേഷ് കുമാര്‍ ഷെട്ടി, മേഖല വൈസ് പ്രസിഡന്റ് സതീശ്ചന്ദ്ര ഭണ്ഡാരി, ജില്ലാ സെക്രെട്ടറിമാരായ മണിലാല്‍ മേലത്ത്, വിജയകുമാര്‍ റൈ, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധുര്‍, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി എന്നിവര്‍ പ്രസംഗിച്ചു. ബിജെപി ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ എന്‍.ബാബുരാജ് സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍.സതീഷ് നന്ദിയും പറഞ്ഞു.
 

Tags: kasargodbjpdrugയുവമോര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.