Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ ജിഹാദിസ്റ്റുകള്‍; നാലുവര്‍ഷത്തില്‍ ലൗ ജിഹാദിന് ഇരയായത് 3000 കിസ്ത്യന്‍ പെണ്‍കുട്ടികള്‍; സ്വീഡനിലെ അവസ്ഥ ഉണ്ടാക്കരുതെന്ന് ഫാ സേവ്യര്‍ ഖാന്‍

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ അയ്യായിരത്തോളം കുട്ടികളെയും 18841 സ്ത്രീകളെയും കാണാതായി. ഇതൊന്നും വാര്‍ത്തയല്ല. ഇതിനെതിരെ സംസാരിക്കേണ്ടവരും മാധ്യമങ്ങളും വാങ്ങി വച്ചിരിക്കുകയാണ്. ഇതിന് പുറമെയാണ് പ്രണയക്കെണി. 2006നും 2010നും ഇടയില്‍ മൂവായിരത്തിലേറെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് പ്രണയക്കെണിയില്‍ അകപ്പെട്ടത്. പിന്നീടുള്ള പത്ത് വര്‍ഷം ഇതിനേക്കാളും വേഗത്തിലാണ് പ്രണയക്കുരുക്ക് വളര്‍ന്നതെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2020, 06:04 pm IST
inKerala

അഗളി(പാലക്കാട്): കേരളത്തിലെ  ക്രൈസ്തവ സമൂഹം വംശഹത്യ ഭീഷണി നേരിടുകയാണെന്ന് കത്തോലിക്കാ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടറും പുരോഹിതനുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍. കേരളത്തിലെ ക്രൈസ്തവര്‍ക്ക് സംവരണാവകാശങ്ങള്‍ ലഭിക്കുന്നില്ല. ജോലിയില്ല. വിദേശത്ത് ജോലി തേടി അലയേണ്ട ഗതികേടിലാണ്. നിലനില്‍പ്പിന് വേണ്ടിയുള്ള ഓട്ടത്തിലാണവര്‍. പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും വിവേചനം നേരിടുന്നു. ആളും തരവും നോക്കിയാണ് നിയമനടപടികള്‍. കര്‍ഷകരുടെ സമരം ഉദ്ഘാടനം ചെയ്തതിന് താമരശ്ശേരി ബിഷപ്പിനെതിരെ കേസെടുത്തു. മതാചാര്യന്മാരെ അവഹേളിക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് അദേഹം പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.  

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ അയ്യായിരത്തോളം കുട്ടികളെയും 18841 സ്ത്രീകളെയും കാണാതായി. ഇതൊന്നും വാര്‍ത്തയല്ല. ഇതിനെതിരെ സംസാരിക്കേണ്ടവരും മാധ്യമങ്ങളും വാങ്ങി വച്ചിരിക്കുകയാണ്. ഇതിന് പുറമെയാണ് പ്രണയക്കെണി. 2006നും 2010നും ഇടയില്‍ മൂവായിരത്തിലേറെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് പ്രണയക്കെണിയില്‍ അകപ്പെട്ടത്. പിന്നീടുള്ള പത്ത് വര്‍ഷം ഇതിനേക്കാളും വേഗത്തിലാണ് പ്രണയക്കുരുക്ക് വളര്‍ന്നതെന്നും അദേഹം പറഞ്ഞു. 

കേരളത്തിന്റെ അന്തരീക്ഷം മാറി. അസ്വസ്ഥമായ സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. തീവ്രവാദം വളരെ വേഗത്തില്‍ പിടിമുറുക്കുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളിലും മാധ്യമങ്ങളിലും അവര്‍ നുഴഞ്ഞുകയറുന്നു. സാഹിത്യകാരന്മാരിലും ജിഹാദിസ്റ്റുകളുണ്ട്. ഇരുപത് വര്‍ഷക്കാലമായി കേരള സമൂഹം ധ്രുതഗതിയില്‍ പരിണാമത്തിന് വിധേയമാകുന്നു. എല്ലാ മണ്ഡലങ്ങളിലും തീവ്രവാദികള്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. ടാര്‍ഗറ്റ് ചെയ്ത പ്രവര്‍ത്തനമാണ് നടക്കുന്നത്. സമൂഹത്തില്‍ സ്വാധീനമുള്ളവരെ അവര്‍ക്കാവശ്യമുള്ളത് നല്‍കി കൂടെനിര്‍ത്തുകയാണ്.

സിനിമാ മേഖലയില്‍ ഇത്തരത്തില്‍ ധ്രുവീകരണത്തിന് വശംവദരായവര്‍ നിറഞ്ഞുനില്‍ക്കുകയാണ്. മാധ്യമങ്ങളെയും പ്രത്യേക സിദ്ധാന്തക്കാര്‍ വാങ്ങിവെച്ചിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യം വരുമ്പോള്‍ ശബ്ദിക്കും. അല്ലാത്തപ്പോള്‍ മൗനം പാലിക്കും.

കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പ്രവര്‍ത്തനം ശക്തമാണെന്ന് ഐക്യരാഷ്‌ട്ര സഭ പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. . എന്തുകൊണ്ട് സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും എന്ത് സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. തീവ്രവാദികളെ പ്രീണിപ്പിക്കുകയും അവര്‍ക്കു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ന് ഇത് മനസ്സിലാക്കിയില്ലെങ്കില്‍ നാളെ വളരെയധികം ദുഖിക്കേണ്ടി വരും.  

സ്വീഡനില്‍ സംഭവിച്ചത് കേരളത്തിലും നടക്കുമെന്നും സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു.  ക്രിസ്ത്യന്‍ മതാചാര്യന്മാരെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ്. ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലെ ഒരു രാഷ്‌ട്രീയ നേതാവിന്റെ ശവസംസ്‌കാരം നടന്നത് അകലവും നിയമവും പാലിക്കാതെയാണ്. എന്നാല്‍ ഇടുക്കി പിതാവിന്റെ ശവസംസ്‌കാരത്തിന്റെ കാര്യത്തില്‍ കടുംപിടുത്തം കാണിച്ചു. ഇത് വിവേചനമാണെന്നും അദേഹം പറഞ്ഞു.  

Tags: keralaലൗ ജിഹാദ്islamists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.