Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉപ്പളയില്‍ ഗുണ്ടാക്രമം; വീടിന് നേരെ വെടിയുതിര്‍ത്തതായി നാട്ടുകാര്‍: വെടിവെപ്പ് നിഷേധിച്ച് വീട്ടുടമ

സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു ചുവന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പ് നടന്നതിനെ കുറിച്ച് വ്യക്തമായ ഒരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് മഞ്ചേശ്വരം പോലീസിന്റെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2020, 03:36 pm IST
inKasargod

ഉപ്പള: ഒരു ഇടവേളക്കുശേഷം ഉപ്പളയില്‍ വീണ്ടും അധോലോക സംഘങ്ങളുടെ അക്രമം വ്യാപകമാകുന്നു. അധോലോക സംഘങ്ങള്‍ അടക്കിവാഴുന്ന ഉപ്പളയില്‍ വീണ്ടും ഗുണ്ടകള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ഉപ്പളയിലെ ഒരു വീടിന് നേരെ ബുധനാഴ്ച രാത്രി വെടിയുതിര്‍ത്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ വീട്ടുടമ വെടിവെപ്പ് നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നതോടെ സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത ഉയര്‍ന്നിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു ചുവന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പ് നടന്നതിനെ കുറിച്ച് വ്യക്തമായ ഒരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് മഞ്ചേശ്വരം പോലീസിന്റെ വിശദീകരണം. ബുധനാഴ്ച രാത്രി 10 മണിയോടെ ഉപ്പള കൈക്കമ്പയിലെ ഒരു യുവാവിന്റെ വീടിന് നേരെയാണ് കാറിലെത്തിയ സംഘം രണ്ട് തവണ വെടിയുതിര്‍ത്തത്. വെടിവെപ്പിന്റെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടികൂടിയതോടെ അക്രമികള്‍ കാറെടുക്കാന്‍ കഴിയാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ സൂചിപ്പിക്കുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

കാര്‍ രേഖകള്‍ പരിശോധിച്ചതില്‍ കാഞ്ഞങ്ങാട് രജിസ്റ്റര്‍ ചെയ്ത കാറാണിതെന്നാണ് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വെടിവെപ്പുണ്ടായത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്തായതിനാല്‍ റോഡ് അടച്ചിട്ടിരുന്നു. ഇതുവഴി വാഹനങ്ങള്‍ കടത്തി വിടുന്നില്ല. വെടിവെപ്പുണ്ടായ വീടിന് കുറച്ച് അകലെയാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കാര്‍ ഇവിടെ നിര്‍ത്തി നടന്നെത്തിയാണ് സംഘം വെടിയുതിര്‍ത്തതെന്നാണ് പോലീസ് സംശയയിക്കുന്നത്. കാര്‍ ബന്തിയോട്ടെ സര്‍വ്വീസ് സെന്ററില്‍ വെച്ചതാണെന്നും ജീവനക്കാരുടെ വീട്ടിലേക്കുള്ള വഴി അടച്ചതിനാല്‍ റോഡരികില്‍ നിര്‍ത്തിയതാണെന്നും ബോധിപ്പിച്ച് രണ്ട് പേരെത്തിയിരുന്നതായും വിവരം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് മഞ്ചേശ്വരം പോലീസ് പറഞ്ഞു. ഇതുവരെ നടന്ന അന്വേഷണത്തില്‍ വെടിവെപ്പ് നടന്നുവെന്നതിന് തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

Tags: kasargodപോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.