Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പ്രതീക്ഷകള്‍ പൊട്ടിപ്പൊടിഞ്ഞ് പപ്പട വിപണി

പഴയകാലത്ത് പപ്പടം കൈകൊണ്ടുമാത്രാമണ് നിര്‍മിച്ചിരുന്നതെങ്കിലും ഏതാനും വര്‍ഷങ്ങളായി പപ്പടനിര്‍മാണത്തിലും യന്ത്രവല്‍ക്കരണം വ്യാപകമായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 05:47 pm IST
inThrissur

തൃശൂര്‍: കൊറോണയുടെ അകമ്പടിയോടെയെത്തിയ ഇത്തവണത്തെ തിരുവോണത്തിന് പപ്പടനിര്‍മാതാക്കളുടെ പ്രതീക്ഷകള്‍ പൊട്ടിപ്പൊടിഞ്ഞു. കൊടകരയുടെ പലവീടുകളിലും പതിറ്റാണ്ടുകളായി പപ്പടം നിര്‍മാണമുണ്ട. എന്നാല്‍ മറ്റുമേഖലകളിലേതുപോലെ ഇവര്‍ക്കും ഇക്കുറി ദുരിതത്തിന്റെ തിരുവോണമായിരുന്നെന്ന് പപ്പടനിര്‍മാതാക്കള്‍ പറഞ്ഞു. ശുദ്ധമായ ഉഴുന്നുമാവും ഉന്നതഗുണനിലവാരമുള്ള സോഡാക്കാരവും ഉപ്പും ചേര്‍ത്ത് മാവ് കുഴച്ച് ചെറിയ ഉരുളകളാക്കി അരിമാവ് ചേര്‍ത്ത് പരത്തിയെടുത്ത് വെയിലത്തുവച്ച് ഉണക്കിയാണ് പപ്പടം ഉണ്ടാക്കുന്നത്.  

പഴയകാലത്ത് പപ്പടം കൈകൊണ്ടുമാത്രാമണ് നിര്‍മിച്ചിരുന്നതെങ്കിലും ഏതാനും വര്‍ഷങ്ങളായി പപ്പടനിര്‍മാണത്തിലും യന്ത്രവല്‍ക്കരണം വ്യാപകമായിട്ടുണ്ട്. മഹാമാരി വന്നതോടെ ഈ വര്‍ഷത്തെ ഓണക്കാലത്തെ പപ്പടവിപണി പകുതിയിലേറെ കുറവുവന്നതായി വര്‍ഷങ്ങളായി ഈ രംഗത്തു സജീവമായ കൊടകര കാവില്‍ തങ്ക പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഓണത്തിന് രണ്ടുചാക്കോളം ഉഴുന്നുമാവു വാങ്ങി പപ്പടമുണ്ടാക്കാറുണ്ട്.  

എന്നാല്‍ ഇക്കുറി ആകെ 20 കിലോ ഉഴുന്നിനുള്ള പപ്പടം മാത്രമാണ് ഉണ്ടാക്കിയത്. കൊടകരയില്‍ ഏതാനും വീടുകളില്‍ മാത്രമാണ് പപ്പടം നിര്‍മിക്കുന്നുള്ളുവെങ്കിലും പലരും വാങ്ങി വില്‍പ്പന നടത്തുന്നുണ്ടെന്നും തങ്ക കൂട്ടിച്ചേര്‍ത്തു. കൊറോണ വ്യാപന ഭീഷണിയെത്തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങാന്‍ വിമുഖത കാട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായി പപ്പടം വില്‍പ്പനക്കാര്‍ പറയുന്നത്.

Tags: sales
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.