Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ദേശീയതയെ സ്‌നേഹിച്ച പ്രണബ് ദാ

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിനെ പ്രണബ് വിശേഷിപ്പിച്ചത് ഭാരതത്തിന്റെ മഹാനായ പുത്രനെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 03:00 am IST
in Main Article

ദേശീയതയില്‍ അടിയുറച്ച രാഷ്‌ട്രീയത്തിന്റെ രാജപാതയിലേക്കാണ് പ്രണബ് കുമാര്‍ മുഖര്‍ജി നടന്നെത്തിയത്. രാഷ്‌ട്രപതി ഭവന്റെ പടിയിറങ്ങിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലും വാക്കിലും അതു നിറഞ്ഞു നിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം. ജ്യേഷ്ഠ സഹോദരനെപ്പോലെ ആദരവോടെയാണ് മോദി എപ്പോഴും പ്രണബിനോട് ഇടപെട്ടത്. പ്രണബിന്റെ പ്രതിഭയ്‌ക്ക് ഭാരതരത്‌നം സമര്‍പ്പിക്കുമ്പോള്‍ ആ സ്‌നേഹാദരങ്ങളുടെ പ്രതിഫലനം കൂടിയായിരുന്നു അത്.  

പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ദേശീയ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ദിവസമായിരുന്നു 2018 ജൂണ്‍ ഏഴ്. ത്രിതീയ സംഘശിക്ഷാ വര്‍ഗില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രണബ് മുഖര്‍ജി ആ ദിവസമാണ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്.  

ദേശീയ രാഷ്‌ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ സന്ദര്‍ശനമായിരുന്നു അത്. ജീവിതത്തിലുടനീളം കോണ്‍ഗ്രസുകാരനായിരുന്ന ഒരാള്‍ ആര്‍എസ്എസ് ആസ്ഥാനത്തോ എന്ന സംശയം നിരവധി കേന്ദ്രങ്ങള്‍ പ്രകടിപ്പിച്ചു. ‘പ്രണബ് ദാ, താങ്കളില്‍നിന്നും ഇത് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവും സോണിയ ഗാന്ധി കുടുംബത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തത്.  എന്തുകൊണ്ടാണ് ക്ഷണം സ്വീകരിച്ചതെന്ന് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ആര്‍എസ്എസ് ആശയത്തിന്റെ പ്രശ്‌നം എന്താണെന്ന് അവരോട് പറയുകയാണ് പ്രണബ് ചെയ്യേണ്ടതെന്നും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ഉപദേശിച്ചു. മുതിര്‍ന്ന നേതാക്കളായ ജയ്‌റാം രമേശ്, ജാഫര്‍ ഷെരീഫ്, എന്നിവര്‍ പങ്കെടുക്കരുതെന്ന് പ്രണബിനോട് ആവശ്യപ്പെട്ടു. മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയെയും കോണ്‍ഗ്രസ് രംഗത്തിറക്കി. പ്രണബ് മുഖര്‍ജി തന്റെ ജീവിതം സമര്‍പ്പിച്ചത് മതേതരത്വത്തിനാണെന്നും മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശം അദ്ദേഹം ആര്‍എസ്എസ്സിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിപ്രായപ്പെട്ടു. എന്നാല്‍ പറയാനുള്ളത് നാഗ്പൂരില്‍ പറയുമെന്ന് വ്യക്തമാക്കിയ പ്രണബ് കോണ്‍ഗ്രസ്സിനെ തള്ളി.  

എന്നാല്‍ ഇതൊന്നും പ്രണബിനെ അലട്ടിയില്ല. നാഗ്പൂരില്‍ അദ്ദേഹം സംസാരിച്ചത് ദേശീയതയെക്കുറിച്ചും ഭാരതീയ സംസ്‌കാരത്തിലെ ബഹുസ്വരതയെക്കുറിച്ചുമായിരുന്നു. പ്രസന്നവദനനും ഊര്‍ജ്ജസ്വലനുമായിരുന്നു അദ്ദേഹം. സ്വന്തം വീട്ടിലെന്നതു പോലെയായിരുന്നു ആര്‍എസ്എസ് ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ശരീരഭാഷ. സര്‍സംഘചാലക് മോഹന്‍ ഭാഗവതില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു.  തലേദിവസം വൈകിട്ട് തന്നെ പ്രണബ് നാഗ്പൂരിലെത്തിയിരുന്നു. നാഗ്പൂര്‍ രാജ്ഭവനില്‍ താമസിച്ച അദ്ദേഹത്തിന്റെ അത്താഴം മോഹന്‍ ഭാഗവതിനൊപ്പമായിരുന്നു. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മഗൃഹത്തിലെത്തിയ അദ്ദേഹം ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ മഹാനായ  പുത്രനെന്ന് വിശേഷിപ്പിച്ചു.  

ഡോക്ടര്‍ജിയുടെയും രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറിന്റെയും സ്മൃതികുടീരത്തില്‍ അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.

Tags: പ്രണബ് മുഖര്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1.ഹരി എസ് കര്‍ത്തയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് പോസ്റ്റര്‍. 2. വേണു രാജാമണി
Kerala

രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രീയക്കാരനാകാം; രാജ് ഭവനില്‍ പാടില്ലേ

Kerala

കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുന്‍ ഗോവ മുഖ്യമന്ത്രിയും പ്രണബ് മുഖര്‍ജിയുടെ മകളും പാര്‍ട്ടി വിട്ടു

India

കോണ്‍ഗ്രസ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അബദ്ധം മോദി തിരുത്തിയപ്പോള്‍ കയ്യടിച്ച് ചിദംബരം; വിദേശനിക്ഷേപകര്‍ക്ക് ആശ്വാസമാകുന്ന ബില്ലിന് പ്രശംസ

India

ഓര്‍മക്കുറിപ്പിലെ വിവാദ പരാമര്‍ശം: ‘ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്’ പ്രസിദ്ധീകരിക്കുന്നതില്‍ പ്രണബ് മുഖര്‍ജിയുടെ മകനും മകളും തര്‍ക്കത്തില്‍

India

കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിങ്ങിനും; നേതൃത്വത്തിനെതിരെ പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പ്‌

പുതിയ വാര്‍ത്തകള്‍

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.