Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കോണ്‍ഗ്രസിനൊപ്പം, പിന്നെ കലഹം

2012ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രണബിന് ആകെ വോട്ടിന്റെ 69.31 ശതമാനം ലഭിച്ചു. പി.എ. സാങ്മയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 03:00 am IST
inArticle

ന്യൂദല്‍ഹി: അറുപതുകള്‍ മുതല്‍ കോണ്‍ഗ്രസിനൊപ്പം. പിന്നീട് ആ പ്രസ്ഥാനത്തോട് ഇടര്‍ച്ചയും അകല്‍ച്ചയും. ഇന്ദിര ഗാന്ധിയുടെ മരണത്തിനു ശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയാവും എന്നു പോലും കരുതിയിരുന്ന നേതാവ്. പ്രണബിനെ രാഷ്‌ട്രപതിയാക്കാതെ പാര്‍ട്ടിയുടെ നേതാവാക്കിയിരുന്നു എങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു ഈ ഗതി വരില്ലായിരുന്നു എന്നു കരുതുന്ന പാര്‍ട്ടി നേതാക്കളും ഏറെ.  

ബംഗാള്‍ കോണ്‍ഗ്രസ്സിലൂടെയായിരുന്നു പ്രണബിന്റെ രാഷ്‌ട്രീയ പ്രവേശം. 1969ലെ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ മിഡ്നാപുരില്‍ മത്സരിച്ച മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി കൂടിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കൃഷ്ണമേനോന്‍ വിജയിച്ചു. തെരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതിലും പ്രവര്‍ത്തകരെ രംഗത്തിറക്കുന്നതിലും പ്രണബ് പ്രകടിപ്പിച്ച മികവും ഊര്‍ജ്ജസ്വലതയും അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിരാ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടു. മുപ്പത്തിനാലാമത്തെ വയസില്‍ 1969ല്‍ പ്രണബിനെ കോണ്‍ഗ്രസ് രാജ്യസഭയില്‍ എത്തിച്ചു. 1973ല്‍ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. പിന്നീട് ഇന്ദിര മന്ത്രിസഭയില്‍ ധനമന്ത്രിയായി. 1975ലെ അടിയന്തരാവസ്ഥകാലത്ത് ഇന്ദിരയുടെ കൂടെ നിന്നു.  

എന്നാല്‍ ഇന്ദിരയുടെ മരണത്തിനുശേഷം കോണ്‍ഗ്രസ്സില്‍ അധികാരവടംവലി രൂക്ഷമായപ്പോള്‍ പ്രണബിനെ ഒതുക്കി. പ്രണബ് ധനമന്ത്രിയായിരുന്നപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു പിന്നീടു പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്. 1982ലും 1984ലും ധനകാര്യമന്ത്രിയായി.  ഇന്ദിരാഗാന്ധിയുടെ മരണശേഷം പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി ആയേക്കുമെന്ന് വരെ സൂചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രണബ് കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോകുന്ന അവസ്ഥയാണുണ്ടായത്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഇടവും ലഭിച്ചില്ല. ഈ ഘട്ടത്തില്‍ രാഷ്‌ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിച്ചു. പിന്നീട് രാജീവ് ഗാന്ധി മുന്‍കൈയെടുത്ത് പ്രണബ് വീണ്ടും കോണ്‍ഗ്രസിലെത്തി. എങ്കിലും സജീവമായിരുന്നില്ല.  

പ്രണബിനെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് പി.വി. നരസിംഹറാവുവാണ്. പ്രധാനമന്ത്രിയായ നരസിംഹറാവു ആസൂത്രണക്കമ്മീഷന്‍ വൈസ് ചെയര്‍മാനായി പ്രണബിനെ നിയമിച്ചു. പിന്നീട് റാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയുമായി.  ഐഎംഎഫ്, ലോകബാങ്ക്, എഡിബി എന്നിവയുടെയെല്ലാം ഭരണനിര്‍വഹണസമിതിയില്‍ അംഗമായ പ്രണബ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള 33 മന്ത്രിതലസമിതികളെ നയിച്ചിട്ടുണ്ട്. രാജ്യസഭാംഗമായി ഏറെക്കാലം തുടര്‍ന്ന പ്രണബ് 2004ല്‍ ബംഗാളിലെ ജങ്കിര്‍പ്പുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തി. 2009ല്‍ വിജയം ആവര്‍ത്തിച്ചു.  

2012ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രണബിന് ആകെ വോട്ടിന്റെ 69.31 ശതമാനം ലഭിച്ചു. പി.എ. സാങ്മയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.  

രാജീവ് ഗാന്ധിയുടെ കാലം മുതല്‍ നെഹ്‌റു കുടുംബവുമായി അകല്‍ച്ചയിലായിരുന്നു പ്രണബ്. കോണ്‍ഗ്രസ്സില്‍ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് രാഷ്‌ട്രീയമായി ബലിയാടാകേണ്ടി വന്നു. രാഹുലിന് വെല്ലുവിളിയാകുമെന്ന് കരുതിയാണ് പ്രണബിനെ രാഷ്‌ട്രപതിയാക്കി രാഷ്‌ട്രീയ ജീവിതം അവസാനിപ്പിച്ചതെന്ന് അന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാഷ്‌ട്രപതിയായിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായും പ്രണബ് അടുപ്പം പുലര്‍ത്തുന്നത്.  

Tags: പ്രണബ് മുഖര്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1.ഹരി എസ് കര്‍ത്തയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് പോസ്റ്റര്‍. 2. വേണു രാജാമണി
Kerala

രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രീയക്കാരനാകാം; രാജ് ഭവനില്‍ പാടില്ലേ

Kerala

കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുന്‍ ഗോവ മുഖ്യമന്ത്രിയും പ്രണബ് മുഖര്‍ജിയുടെ മകളും പാര്‍ട്ടി വിട്ടു

India

കോണ്‍ഗ്രസ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അബദ്ധം മോദി തിരുത്തിയപ്പോള്‍ കയ്യടിച്ച് ചിദംബരം; വിദേശനിക്ഷേപകര്‍ക്ക് ആശ്വാസമാകുന്ന ബില്ലിന് പ്രശംസ

India

ഓര്‍മക്കുറിപ്പിലെ വിവാദ പരാമര്‍ശം: ‘ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്’ പ്രസിദ്ധീകരിക്കുന്നതില്‍ പ്രണബ് മുഖര്‍ജിയുടെ മകനും മകളും തര്‍ക്കത്തില്‍

India

കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിങ്ങിനും; നേതൃത്വത്തിനെതിരെ പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പ്‌

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.