Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സിപിഎം അക്രമത്തിന് കോപ്പ് കൂട്ടുന്നു: ബിജെപി

ബിജെപി അനുഭാവിയായ കാവേരിയുടെ വീട് അടിച്ചു തകര്‍ത്തു. അക്രമികള്‍ക്കു നേരെ പോലീസ് കേസ്സെടുത്തില്ല. തുടര്‍ന്ന് ഇന്നലെ പട്ടാപകല്‍ മൂവാരികുണ്ട് ബൂത്ത് കമ്മറ്റി ഓഫിസ് പൂര്‍ണ്ണമായും തകര്‍ത്ത് തീയിട്ട് നശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2020, 05:09 pm IST
in BJP
മൂവാരികുണ്ടിലെ ബിജെപി ബൂത്ത് കമ്മറ്റി ഓഫിസ് തകര്‍ത്ത് തീയിട്ട് നശിപ്പിച്ച നിലയില്‍

മൂവാരികുണ്ടിലെ ബിജെപി ബൂത്ത് കമ്മറ്റി ഓഫിസ് തകര്‍ത്ത് തീയിട്ട് നശിപ്പിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത്, മൂവാരികുണ്ട് പ്രദേശങ്ങളില്‍ സിപിഐഎം അക്രമത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തോളമായി ഈ പ്രദേശങ്ങളില്‍ ബിജെപി  ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരേയും സ്ഥാപനങ്ങള്‍ക്കു നേരേയും നിരന്തരം അക്രമമഴിച്ചു വിടുകയാണ്. 

ഇവിടെ ബിജെപി പ്രവര്‍ത്തനം അനുവദിക്കില്ലായെന്ന് പരസ്യമായി സിപിഐഎം നേതാക്കന്മാര്‍ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. 28ന് നടന്ന വ്യക്തിപരമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ബിജെപി അനുഭാവിയായ കാവേരിയുടെ വീട് അടിച്ചു തകര്‍ത്തു. അക്രമികള്‍ക്കു നേരെ പോലീസ് കേസ്സെടുത്തില്ല. തുടര്‍ന്ന് ഇന്നലെ പട്ടാപകല്‍ മൂവാരികുണ്ട് ബൂത്ത് കമ്മറ്റി ഓഫിസ് പൂര്‍ണ്ണമായും തകര്‍ത്ത് തീയിട്ട് നശിപ്പിച്ചു. ഈ സംഭവങ്ങളില്‍ പോലിസിന്റെ ഭാഗത്തു നിന്നും തികഞ്ഞ അലംഭാവവും പക്ഷപാതപരവുമായ നീക്കങ്ങളായിരുന്നു ഉണ്ടായിരുന്നത്. 

മുഖ്യമന്ത്രി ഉള്‍പ്പെട്ട രാജ്യദ്രോഹ സ്വര്‍ണ്ണ കള്ളകടത്ത് കേസ്സില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനായുള്ള ശ്രമങ്ങളാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തി കൊണ്ടിരിക്കുന്നത്. ഓണ നാളുകളില്‍ സംഘര്‍ഷം സൃഷ്ടിച്ച് ആളുകളില്‍ ഭീതിയും ഭയവും സൃഷ്ടിക്കാനുളള ശ്രമം അനുവദിച്ചു കൊടുക്കില്ലെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി. 

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, മണ്ഡലം പ്രസിഡണ്ട്. എന്‍.മധു, ജില്ലാ വൈസ് പ്രസിഡണ്ട് എം. ബല്‍രാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി എം. പ്രശാന്ത്, എസ്.സി. മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സി.കെ.വല്‍സന്‍, മുനിസിപ്പല്‍ ഏരിയാ പ്രസിഡണ്ടുമാരായ എ.കൃഷ്ണന്‍.എച്ച. ആര്‍.ശ്രീധരന്‍, ബുത്ത് പ്രസിഡണ്ട് സന്തോഷ് തുടങ്ങിയ നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

കാഞ്ഞങ്ങാട്: മൂവാരിക്കുണ്ടില്‍ ബിജെപി ഓഫിസ് പ്രവര്‍ത്തിക്കുന്ന ഷെഡിന് തീയിട്ട് കെടി മരവും ഇരിപ്പിടവുമുള്‍പ്പെടെ നശിപ്പിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു.

കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പരിസരത്തു നിന്നും എത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ബിജെപി പരാതി നല്‍കിയിരുന്നു.

Tags: kasargodcpmbjpcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

Kerala

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

കൊല്ലത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.