Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം’; കൃഷ്ണകുടീരങ്ങള്‍ നിര്‍മ്മിച്ചും നിറക്കൂട്ടുകള്‍ ഒരുക്കിയും വീടുകള്‍ വൃന്ദാവനമാക്കും

കൊറോണമാരിയുടെ ഭീതിയില്‍ വീടുകളില്‍കഴിയുന്ന കുട്ടികള്‍ക്ക് താലൂക്ക് തലത്തില്‍ കൃഷ്ണലീലാകലോത്സവം ഓണ്‍ലൈന്‍ ആയി നടക്കും.ഒരുലക്ഷംകുട്ടികള്‍ ഇതില്‍ പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2020, 09:13 am IST
in Parivar

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം  സപ്തംബര്‍ 10 ന്   വീടുകള്‍ കേന്ദീകരിച്ച് നടക്കും. സപ്തംബര്‍ 2 മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരളത്തിലുടനീളം ആഘോഷം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി ബാലഗോകുലം അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാറും പൊതു കാര്യദര്‍ശി കെ.എന്‍ സജികുമാറും അറിയിച്ചു. ‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം’ എന്നതാണ് ഇത്തവണത്തെ  സന്ദേശം

കൊറോണമാരിയുടെ ഭീതിയില്‍   വീടുകളില്‍കഴിയുന്ന കുട്ടികള്‍ക്ക് താലൂക്ക് തലത്തില്‍ കൃഷ്ണലീലാകലോത്സവം ഓണ്‍ലൈന്‍ ആയി നടക്കും.ഒരുലക്ഷംകുട്ടികള്‍  പങ്കെടുക്കും. സപ്തംബര്‍ 6 ന്  വീടുകളില്‍ കാവി പതാക ഉയരും.വിവിധ സാമൂഹിക സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കും. സപ്തംബര്‍ 8,9, 10 തീയതികളില്‍ കൃഷ്ണകുടീരങ്ങള്‍ നിര്‍മ്മിച്ചും   നിറക്കൂട്ടുകള്‍ ഒരുക്കിയും   വീടുകള്‍ വ്യന്ദാവനമാക്കും. കൃഷ്ണപ്പൂക്കളം, കണ്ണനൂട്ട്, ഭജനസന്ധ്യ, ദീപക്കാഴ്ച എനിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ബാലദിനാഘോഷത്തില്‍  സംഘടിപ്പിക്കുക.

        വീടൊരുക്കാം വീണ്ടെടുക്കാം  വിശ്വശാന്തിയേകാം, മലയാള കവിതയിലെ കൃഷ്ണ സങ്കല്പം, ഭഗവത്ഗീതയിലെ പരിസ്ഥിതി പരിപ്രേക്ഷ്യം, ശ്രദ്ധയും ശുദ്ധിയും ഭഗവത്ഗീതയില്‍ എന്നീവിഷയകളില്‍ കേരളത്തിലെ സാംസ്‌കാരിക സാഹിത്യ ആധ്യാത്മിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന വെബിനാറുകള്‍ നടക്കും വീടുകള്‍ കേന്ദ്രീകരിച്ച് ഗോപൂജ, ഗോപാലകരെ ആദരിക്കല്‍, ഭഗവദ്ഗീതാവന്ദനം, തുളസീവന്ദനം, വൃക്ഷപൂജ എന്നിവയും സംഘടിപ്പിക്കും. 

ആഘോഷങ്ങളുടെ നടത്തിപ്പിനായി പഞ്ചാംഗ സമിതിയ പ്രഖ്യാപിച്ചു .സംയോജനം(വി  ഹരികുമാർ ,തിരുവനന്തപുരം),സാങ്കേതികം( കെ.പി ബാബുരാജ്  പാലക്കാട്),  പ്രചാരണം (എം  സത്യൻ കോഴിക്കോട്), സാമ്പത്തികം( പി.കെ വിജയരാഘവൻ  ഏറണാകുളം),,കാര്യക്രമം(ഡോ. എൻ ഉണ്ണിക്കൃഷ്ണ൯   കോട്ടയം) എന്നിവരാണ് അംഗങ്ങൾ

Tags: ബാലഗോകുലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Samskriti

ബാലസംസ്‌ക്കാര കേന്ദ്രം: വിജയരാഘവന്‍ ,ചെയര്‍മാന്‍: സുബ്രഹ്മണ്യ ശര്‍മ്മ, ജനറല്‍ സെക്രട്ടറി

Samskriti

മലയാളം അക്കം കലണ്ടര്‍ ബാലഗോകുലം പുറത്തിറക്കി; ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

Kerala

”കേരളത്തെ വിശ്വസിച്ചു: ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട; അവനെ തൂക്കികൊല്ലണം”

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.