Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ശ്രീകൃഷ്ണജയന്തി ആഘോഷകമ്മിറ്റി രൂപീകരിച്ചു

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മാനന്തവാടിയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പി.പരമേശ്വരനെ രക്ഷാധികാരിയായും മഹേഷ് സൂര്യയെ ആഘോഷ പ്രമുഖായും തിരഞ്ഞെടുത്തു. കൃഷ്ണഭക്തിഗാനാലാപനം, ചിത്രരചന, പുരാണ പ്രശ്‌നോത്തരി, ജ്ഞാനപ്പാന പാരായണം, ഭഗവത്ഗീത പാരായണം, കഥ പറയല്‍, കൃഷ്ണ ഗോപികാ ദര്‍ശനം, അമ്പാടി ദര്‍ശനം തുടങ്ങി വിവിധ ഇനങ്ങളില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ രണ്ടാം തിയതി മുതല്‍ ആരംഭിക്കും. 10ന് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മത്സരഫലങ്ങള്‍ പ്രഖ്യാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2020, 11:59 am IST
inWayanad
ശ്രീകൃഷ്ണ ജയന്തി

ശ്രീകൃഷ്ണ ജയന്തി

കല്‍പ്പറ്റ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മാനന്തവാടിയില്‍  ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍  101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പി.പരമേശ്വരനെ  രക്ഷാധികാരിയായും മഹേഷ് സൂര്യയെ ആഘോഷ പ്രമുഖായും തിരഞ്ഞെടുത്തു. 

കൃഷ്ണഭക്തിഗാനാലാപനം, ചിത്രരചന,  പുരാണ പ്രശ്‌നോത്തരി, ജ്ഞാനപ്പാന പാരായണം, ഭഗവത്ഗീത പാരായണം, കഥ പറയല്‍, കൃഷ്ണ ഗോപികാ  ദര്‍ശനം, അമ്പാടി ദര്‍ശനം തുടങ്ങി വിവിധ ഇനങ്ങളില്‍   ഓണ്‍ലൈന്‍ മത്സരങ്ങള്‍  രണ്ടാം തിയതി മുതല്‍ ആരംഭിക്കും. 10ന്  ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മത്സരഫലങ്ങള്‍ പ്രഖ്യാപിക്കും. 

ഓണ്‍ലൈന്‍ മത്സര ഇനങ്ങള്‍. ഗീതാ പാരായണം എല്‍പി വിഭാഗം. അധ്യായം 12 ഭക്തിയോഗം 13,14,15,16 ശ്ലോകങ്ങള്‍. യുപി വിഭാഗം ഭക്തിയോഗം; 9 മുതല്‍ 19 വരെ ശ്ലോകങ്ങള്‍ എച്ച്എസ് വിഭാഗം ഭക്തിയോഗം; ശ്ലോകം 5 മുതല്‍ 20 വരെ. പൊതു വിഭാഗം അദ്ധ്യായം 12 ഭക്തിയോഗം മുഴുവന്‍ ശ്ലോകങ്ങളും  4 മിനിറ്റ് വീഡിയോ 9072161449 ലേക്ക് അയക്കുക. ജ്ഞാനപ്പാന പാരായണം. എല്‍പി, യുപി, എച്ച്എസ്, പൊതു വിഭാഗം ഭാരതമഹിമ തുടങ്ങി എന്തിന്റെ കുറവ് വരെ ചൊല്ലി 4 മിനുട്ട് വിഡിയോ 9961791737 ലേക്ക് അയക്കുക. 

ചിത്രരചന എല്‍പി, യുപി, എച്ച്എസ്, വിഭാഗം ചിത്രം രചിച്ച് 9562999 888 ലേക്ക് ഫോട്ടോ അയക്കുക. കൃഷ്ണഭക്തി ഗീതാലാപനം 9947494952 എല്‍പി, യുപി, എച്ച്എസ്, പൊതു വിഭാഗം കൃഷ്ണ ഭക്തിഗീതം ആലപിച്ച് 4 മിനുട്ട് വീഡിയോ അയക്കുക. പുരാണ പ്രശ്‌നോത്തരി എല്‍പി, യുപി, എച്ച്എസ്, വിദ്യാര്‍ത്ഥികള്‍ 7012734067 ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. പ്രശ്‌നോത്തരി 9ന് രാത്രി 8 മണിക്ക് നടക്കും. കഥാകഥനം 5 വയസുവരെയുള്ള വര്‍ക്കും 10 വയസു വരെയുള്ളവര്‍ക്കുമായി 2 ഗ്രൂപ്പുകള്‍ ഉണ്ടാകും. 

കണ്ണന്റെ ബാലലീലകള്‍ ആധാരമാക്കി കൊച്ചു കഥകള്‍ പറഞ്ഞ് പരമാവധി 5 മിനുട്ട് വീഡിയോ 7012969138 ലേക്ക് അയക്കുക. കൃഷ്ണ ഗോപികാ ദര്‍ശനം, അമ്പാടിദര്‍ശനം ഫോട്ടോഗ്രഫി മത്സരം; 5 വയസുവരെയുള്ളവര്‍ക്കും 10 വയസ്സു വരെയുള്ളവര്‍ക്കുമായി രണ്ട് ഗ്രൂപ്പുകള്‍. ഉണ്ണിക്കണ്ണന്‍മാരുടെ, ഗോപികമാരുടെ വേഷം ധരിപ്പിച്ച് ഫോട്ടോ അയക്കുക. വീട് അമ്പാടിയായി ഒരുക്കി വേഷധാരികള്‍ കുടുംബാംഗങ്ങളൊപ്പമുള്ള ഫോട്ടോ അയക്കുക. 98479 24411 ലേക്ക് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ വൈകുന്നേരം 6 മണിയ്‌ക്കുള്ളില്‍ അയക്കണം.

Tags: വയനാട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.