Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മുഖ്യമന്ത്രി ഭരണഘടനയേയും നിയമത്തേയും വെല്ലുവിളിക്കുന്നു; കോടികളുടെ കമ്മീഷനുവേണ്ടി നിയമങ്ങളെ അട്ടിമറിക്കുന്നു: പി.കെ. കൃഷ്ണദാസ്

സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു. ഇതേസമയം മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2020, 05:29 pm IST
in BJP

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഘടനയേയും നിയമത്തെയും വെല്ലുവിളിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടികളുടെ കമ്മീഷനും അഴിമതിക്കും വേണ്ടിയാണ് കേന്ദ്രനിയമം അട്ടിമറിക്കുന്നത്. 1976ലെ വിദേശനിയമവും വിദേശ ധനസഹായ നിയമവും അഴിമതിക്കും കമ്മീഷനും വേണ്ടി ലംഘിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങുന്നതില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകുകയാണ്.  

സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു. ഇതേസമയം മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുകയാണ്.  

മന്ത്രി ജലീല്‍ വിദേശത്ത് നിന്ന് ഖുറാന്‍ കേരളത്തിലും കര്‍ണാടകത്തിലും വിതരണം ചെയ്തത് സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാണോ? ആണെങ്കില്‍ ബൈബിളും ഭഗവത് ഗീതയും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോ? തെളിവ് നശിപ്പിക്കാന്‍ പൊതുവിതരണ വകുപ്പിന്റെ ഓഫീസ് മാത്രമല്ല വേണ്ടിവന്നാല്‍ സെക്രേട്ടറിയറ്റിനും പിണറായി തീവയ്‌ക്കും. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് അന്വേഷണം നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ തിരുട്ട് ഗ്രാമം പോലെയായതായും അദ്ദേഹം പറഞ്ഞു.  

പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ വരെ അഴിമതി കാണിച്ച സര്‍ക്കാരാണ് പിണറായിയുടേത്. സംസ്ഥാന ഭരണ, ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ട അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചാലും ജനങ്ങളുടെ മുമ്പിലെ അവിശ്വാസത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  

വക്താവ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന സമിതി അംഗം എന്‍. ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: bjpkrishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.