Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേക്കില്‍ ‘തൂശനിലയിലെ ഓണസദ്യ’യുമായി വിപണിയില്‍ തരമാവുകയാണ് അമല എന്ന വീട്ടമ്മ.

പകരം കേക്കില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി. കണ്ണില്‍ കാണുന്ന രൂപങ്ങളെല്ലാം അമല കേക്കില്‍ പകര്‍ത്തി.

ശിവാ കൈലാസ് by ശിവാ കൈലാസ്
Aug 29, 2020, 03:26 pm IST
in Business
തൂശനിലയിലെ ഓണക്കേക്കുമായി അമല.

തൂശനിലയിലെ ഓണക്കേക്കുമായി അമല.

വിളപ്പില്‍: കോവിഡ് മലയാളികളെ വീട്ടിലിരുത്തിയ ഓണക്കാലം. ഓണസദ്യ മുതല്‍ ഓണക്കോടിവരെ ഓണ്‍ലൈനില്‍ വീട്ടിലെത്തിക്കാന്‍ സ്ഥാപനങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് എവിടെയും. ഇതിനിടയില്‍ കേക്കില്‍ ‘തൂശനിലയിലെ ഓണസദ്യ’യുമായി വിപണിയില്‍ തരമാവുകയാണ് അമല എന്ന വീട്ടമ്മ.

കൈമനം മൈത്രി നഗര്‍ ഹൗസ് നമ്പര്‍ 81 ല്‍ അമല 2016 മുതല്‍ മൂന്നു വര്‍ഷക്കാലം വാട്ടിയെടുത്ത വാഴയിലയില്‍ പൊതിച്ചോറ് വിളമ്പി തലസ്ഥാന നഗരത്തിന് രുചിപ്പെരുമ പകര്‍ന്നവള്‍. മദേഴ്‌സ് ലൗ എന്ന പേരിലുള്ള അമലയുടെ പൊതിച്ചോറിന് ഉച്ചനേരത്ത് ആവശ്യക്കാര്‍ നിരവധിയായിരുന്നു. ഒരുവര്‍ഷം മുമ്പ് പൊതിച്ചോറു വില്‍പ്പനയില്‍ നിന്ന് അമല ചുവടു മാറി. ഗൂഗിളില്‍ കണ്ടുപഠിച്ച കേക്ക് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു.

വെറും കേക്കുണ്ടാക്കി വില്‍ക്കലായിരുന്നില്ല അമലയുടെ രീതി. പകരം കേക്കില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി. കണ്ണില്‍ കാണുന്ന രൂപങ്ങളെല്ലാം അമല കേക്കില്‍ പകര്‍ത്തി. ഭംഗിയും രുചിയും ആകര്‍ഷകമാക്കിയതോടെ കേക്കിന് ആവശ്യക്കാരും ഏറി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ഫോണിലൂടെ ആവശ്യപ്പെടുന്നവര്‍ക്കും വീട്ടുപടിക്കല്‍ കേക്ക് എത്തിച്ചു നല്‍കി. ലോക് ഡൗണ്‍ കാലം വിരസമായില്ല അമലയ്‌ക്ക്.  

ലോക് ഡൗണ്‍ കാലത്തെ ഓണത്തിന് ആരും മോഹിക്കുന്ന കേക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന ചിന്തയാണ് തൂശനിലയില്‍ വിളമ്പിയ ഓണസദ്യയുടെ മാതൃകയില്‍ കേക്കുണ്ടാക്കാന്‍ അമലയെ പ്രേരിപ്പിച്ചത്. പഞ്ചസാരപ്പൊടിയില്‍ ചോറും പഴവും പപ്പടവും, പഴവര്‍ഗ്ഗ പള്‍പ്പില്‍ പച്ചടിയും കിച്ചടിയും അച്ചാറും, ഇവയൊക്കെ കേക്ക് പൗഡറില്‍ പച്ചനിറം ചേര്‍ത്തുണ്ടാക്കിയ തൂശനിലയില്‍ കേക്കായി മാറിയപ്പോള്‍ നിരവധി പേര്‍ ഓണത്തിന് ഓണസദ്യ കേക്കിന് ആവശ്യക്കാരായെത്തി. ഒന്നരക്കിലോ മുതലാണ് ഓണസദ്യ കേക്ക് നിര്‍മ്മിക്കുന്നത്. നഗരപരിധിയില്‍ 1500 രൂപയാണ് ഓണസദ്യ കേക്കിന്റെ വില. മറ്റ് പ്രദേശങ്ങളില്‍ ഡെലിവറി ചാര്‍ജ്ജ് കൂടി ഈടാക്കും.  

പ്രവാസ ജീവിതം അവസാനിപ്പിച്ച് ശീതളപാനീയങ്ങള്‍ ഹോള്‍സെയിലായി കടകളില്‍ വില്‍ക്കുന്ന റെജുവാണ് അമലയുടെ ഭര്‍ത്താവ്. അഞ്ചാം ക്ലാസുകാരി റേലയാണ് മകള്‍. ഫോണ്‍: 9526052782.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

Kerala

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

India

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

Kerala

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

പുതിയ വാര്‍ത്തകള്‍

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.