Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രകൃതിയില്‍ നിറയുന്ന ഓണാഘോഷം

പ്രകൃതി മനോഹരിയായി കാണപ്പെടുന്ന മാസമാണ് പൊന്നിന്‍ ചിങ്ങം. ഓണവെയിലും ഓണനിലാവുമെല്ലാം നമുക്ക് സമ്മാനിക്കുന്ന മനം കുളിര്‍പ്പിക്കുന്ന അനുഭവങ്ങളുടെ കാലം. ഇന്ന് അപൂര്‍വമായി കാണുന്ന ഓണത്തുമ്പികള്‍ പാറിനടക്കുന്നത് കാണാന്‍ ഭാഗ്യം കിട്ടുന്ന സമയം. പ്രകൃതിയുടെ താളവും ലയവും മനസ്സിലാക്കി അത് തെറ്റിക്കാതെ ജീവിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെന്നതാണ് ഓണം പകര്‍ന്നുനല്‍കുന്ന പ്രധാന പാഠം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 28, 2020, 06:28 pm IST
inSamskriti

ഓണം സ്‌നേഹത്തിന്റേയും നന്മയുടേയും ഉത്സവമാണ്. മനുഷ്യരെ മാത്രമല്ല സര്‍വചരാചരങ്ങളേയും സ്‌നേഹിച്ചിരുന്ന ഒരു സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓണം. ഓണത്തിന്റെ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും കളികള്‍ക്കുമെല്ലാം മണ്ണിന്റെ സുഗന്ധമുണ്ട്.

പ്രകൃതി മനോഹരിയായി കാണപ്പെടുന്ന മാസമാണ് പൊന്നിന്‍ ചിങ്ങം. ഓണവെയിലും ഓണനിലാവുമെല്ലാം നമുക്ക് സമ്മാനിക്കുന്ന മനം കുളിര്‍പ്പിക്കുന്ന അനുഭവങ്ങളുടെ കാലം. ഇന്ന് അപൂര്‍വമായി കാണുന്ന ഓണത്തുമ്പികള്‍ പാറിനടക്കുന്നത് കാണാന്‍ ഭാഗ്യം കിട്ടുന്ന സമയം. പ്രകൃതിയുടെ താളവും ലയവും മനസ്സിലാക്കി അത് തെറ്റിക്കാതെ ജീവിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെന്നതാണ് ഓണം പകര്‍ന്നുനല്‍കുന്ന പ്രധാന പാഠം.

അത്തം നാളില്‍ തുടങ്ങുന്ന പൂവിടലാണ് പ്രധാന ആകര്‍ഷണം. പൂക്കൂടകളുമായി തൊടികള്‍ കയറിയിറങ്ങി പൂക്കള്‍ ശേഖരിക്കുന്നത് കുട്ടികളാണ്. ഉത്രാടം നാളിലാണ് വലിയ പൂക്കളം ഒരുക്കുന്നത്. ചാണകം മെഴുകിയ മുറ്റത്ത് ഓണത്തപ്പനെ സ്ഥാപിച്ചാണ് ഓണത്തെ വരവേല്‍ക്കുന്നത്. ഇതിനായി മണ്ണുകൊണ്ട് ഓണത്തപ്പനെ ഉണ്ടാക്കും. തുമ്പക്കുടവും ചെത്തിയും തുളസിയുമെല്ലാം ഓണത്തപ്പന് സമര്‍പ്പിച്ചുട്ടുണ്ടാകും. മണ്ണിനേയും പ്രകൃതിയേയും ജീവജാലങ്ങളേയും സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം കുട്ടികളില്‍ രൂപപ്പെടുത്താന്‍ ഇത്തരം ചടങ്ങുകള്‍ സഹായകമാകും. എന്നാല്‍ വിപണിയാണല്ലോ ഇന്ന് ഓണാഘോഷങ്ങളെ നിയന്ത്രിക്കുന്നത്. പ്രകൃതിയില്‍ നിന്ന് അകന്നു നിന്നുകൊണ്ടുള്ള ആഘോഷങ്ങള്‍ ഓണത്തിന്റെ തനിമയും ശോഭയും നഷ്ടപ്പെടുത്തുന്നു.

ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയോട് നാം പുലര്‍ത്തിയിരുന്നത് വളരെ പവിത്രമായ സമീപനമാണ്. കൃഷിയേയും കര്‍ഷകരേയും ബഹുമാനിച്ചിരുന്ന ഒരു സംസ്‌കാരം ഇവിടെ നിലനിന്നു. ഇല്ലം നിറയും പുത്തരിയും’ പോലെയുള്ള ചടങ്ങുകള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇന്ന് അരിയും പച്ചക്കറികളും പൂക്കളുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയെങ്കില്‍ മാത്രമേ നമുക്ക് ഓണം ആഘോഷിക്കാന്‍ കഴിയൂ. കുന്നിടിച്ച് പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും മാളികകളും നിര്‍മിച്ച് വര്‍ത്തമാനകാല ഭരണാധികാരികള്‍ വികസനം എത്തിച്ചപ്പോള്‍ നഷ്ടമായത് നമ്മുടെ കാര്‍ഷിക സംസ്‌കൃതിയായിരുന്നു. പുഴകളിലും ചെറിയ ജലാശയങ്ങളിലും നടന്നിരുന്ന പല വള്ളംകളികളും ഇന്ന് നിലച്ചിരിക്കുന്നു. പുഴകള്‍ വറ്റിവരളുന്നതാണ് കാരണം.  

പ്രകൃതിയിലെ സര്‍വചരാചരങ്ങളുമായി പാരസ്പര്യത്തില്‍ കഴിയണമെന്ന് ഓണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തിരുവോണ ദിവസം ഈച്ചയ്‌ക്കും ഉറുമ്പിനും വരെ മധുരം നല്‍കി ഈ ജീവികളെ പ്രസാദിപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോഴും ചില ഭവനങ്ങളില്‍ ഈ ചടങ്ങ് നടത്തുന്നുണ്ട്. ഉറുമ്പിന്റെ സന്തോഷംപോലും പരിഗണിച്ചിരുന്ന ഒരു മൂല്യസങ്കല്‍പ്പം ഇവിടെ നിലനിന്നിരുന്നതായി ഇതില്‍നിന്നും മനസ്സിലാക്കാം.

കെ.പി. വേണുഗോപാല്‍

Tags: Onamപരിസ്ഥിതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.