Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓണത്തര്‍ക്കങ്ങള്‍

ഓണം എന്ന വാക്കിന് അനുബന്ധമായി ധാരാളം പദങ്ങള്‍ ഉണ്ടല്ലാ. ഓണമുണ്ട്, ഓണക്കോടി, ഓണത്തപ്പന്‍, ഓണപ്പാട്ട്, ഓണപ്പാച്ചില്‍, ഓണക്കോള് തുടങ്ങിയവ എതാനും ഉദാഹരണങ്ങള്‍. എന്നാല്‍ അവയെക്കാള്‍ എല്ലാം കുടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി ഇന്ന് കൂട്ടിച്ചേര്‍ക്കാവുന്ന ഒരു പദമാണ് തര്‍ക്കങ്ങള്‍. ഓണത്തിനും തര്‍ക്കമോ? അതേ ഇത്രയും തര്‍ക്കമുളള മറ്റൊന്നുണ്ടോ എന്ന് തന്നെ സംശയമാണ്. ഈ നാടിന്റെ ഏറ്റവും വലിയ ഉത്സവമാണ് ഓണം എന്നതില്‍ തര്‍ക്കമില്ല,

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 28, 2020, 05:44 pm IST
inSamskriti

ഓണം എന്ന വാക്കിന് അനുബന്ധമായി ധാരാളം പദങ്ങള്‍ ഉണ്ടല്ലാ. ഓണമുണ്ട്, ഓണക്കോടി, ഓണത്തപ്പന്‍, ഓണപ്പാട്ട്, ഓണപ്പാച്ചില്‍, ഓണക്കോള് തുടങ്ങിയവ എതാനും ഉദാഹരണങ്ങള്‍. എന്നാല്‍ അവയെക്കാള്‍ എല്ലാം കുടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി ഇന്ന് കൂട്ടിച്ചേര്‍ക്കാവുന്ന ഒരു പദമാണ് തര്‍ക്കങ്ങള്‍. ഓണത്തിനും തര്‍ക്കമോ? അതേ ഇത്രയും തര്‍ക്കമുളള മറ്റൊന്നുണ്ടോ എന്ന് തന്നെ സംശയമാണ്. ഈ നാടിന്റെ ഏറ്റവും വലിയ ഉത്സവമാണ് ഓണം എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ ഇത്രത്തോളം വളച്ചുകെട്ടുകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഇരയായ മറ്റൊരു ആഘോഷമുണ്ടോ എന്നതില്‍ തര്‍ക്കമുണ്ട് താനും. മാനുഷരെല്ലാരും ഒന്നു പോലെ ആകുന്ന ഈ മഹാമേളയുടെ ഉല്‍ഭവചരിത്രത്തെപ്പറ്റി പണ്ഡിതന്‍മാര്‍ പലതട്ടില്‍ ആണെന്നത് മറ്റൊരു കൗതുകം. ഇതേപ്പറ്റി ഒന്‍പതോളം വിഭിന്നവാദങ്ങള്‍ നിലവില്‍ ഉണ്ട്. ഇതിന്റെ മിഥോളജിയെപ്പറ്റിയും അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓണത്തിന്റെ നായകരായ മഹാബലിയെപ്പറ്റിയും വാമനനെപ്പറ്റിയുമൊക്കെ തന്നെ എത്രയോ വൈരുദ്ധ്യപൂര്‍ണമായ കഥകള്‍!

ഇന്ന് കേരളത്തിന്റെ ദേശീയോല്‍സവമെന്ന് വാഴ്‌ത്തപ്പെടുന്ന ഓണം പിറന്നതും വളര്‍ന്നതും കേരളത്തില്‍ ആയിരുന്നില്ല എന്നതും ഒരു വിസ്മയകൗതുകം. പ്രാചീന അസീറിയ, ബാബിലോണിയ എന്നിവിടങ്ങളില്‍ ഉത്ഭവിച്ച് ഭാരതത്തിലേക്ക് പടര്‍ന്ന് ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കൊണ്ടാടിയിരുന്നതുമായ ഓണത്തിന്റെ ഒരവശിഷ്ടസ്ഥാനമായി ഈ കൊച്ച് കേരളം മാറി എന്ന പണ്ഡിതാഭിപ്രായം ഏറെ ചിന്താര്‍ഹമാണ്. അനുദിനം വൈദേശികപ്രഭാവങ്ങള്‍ക്ക് അടിപ്പെടുന്ന മലയാളി ഇന്ന് ഓണത്തനിമയെ വിസ്മരിക്കുന്നു. എങ്കിലും

ആയിരം കോടിയുണ്ടെങ്കിലുമന്ത്യത്തില്‍

കോടിയൊരെണ്ണം മതി പുതച്ചീടുവാന്‍

എന്ന പരമസത്യവും നാം ഓണത്തോടൊപ്പം ഓര്‍ക്കേണ്ടതാണ്.

മലയാളികള്‍ക്ക് ഇന്ന് ഓണാഘോഷം അത്യന്തം ആവേശകരമായി തീര്‍ന്നിരിക്കുന്നു എന്നാല്‍ പഴയകാലത്തെ ലാളിത്യവും സ്വഭാവികതയും നൈര്‍മ്മല്യവും നഷ്ടമായിരിക്കുന്നു എന്ന് പറയാതെ വയ്യ. ക്യഷിയോട് താല്‍പര്യമില്ലാത്ത മലയാളിക്ക് ഒരു കാര്‍ഷികോല്‍സവമായ ഓണം ആഘോഷിക്കാന്‍ അവകാശമോ അര്‍ഹതയോ ഇല്ല എന്നതല്ലേ സത്യം?

Tags: Onam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.