Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘കണ്ണനാകാം ഉണ്ണിക്കണ്ണനാകാം’ : രാധാകൃഷ്ണന്മാരുടേയും കണ്ണനൂട്ടിന്റേയും ചിത്രങ്ങള്‍ ജന്മഭൂമിയില്‍

കണ്ണനായും, രാധയായും ഗോപികമാരായും വേഷമണിഞ്ഞ കുട്ടികളുടെ ഫോട്ടോകള്‍, പേരുവിവരങ്ങളോടെ പ്രസിദ്ധീകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 02:44 pm IST
inParivar

തിരുനവന്തപുരം:ധര്‍മ്മസംസ്ഥാപനത്തിന്റെ വിശ്വരൂപമായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ബാലദിനമായി കേരളമെങ്ങും സെപ്തംബര്‍ 10ന് ആഘോഷിക്കും.  പ്രത്യേകസാഹചര്യം പരിഗണിച്ച് ജന്മാഷ്ടമി ആഘോഷങ്ങള്‍ വീടുകളില്‍ പരിമിതപ്പെടുത്തുകയാണ്.പുണ്യദിനത്തില്‍ പിഞ്ചോമനകള്‍ പങ്കെടുക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ പ്രസദ്ധീകരിക്കാന്‍ ജന്മഭൂമി അവസരം ഒരുക്കുന്നു.

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ജന്മഭൂമി  ‘കണ്ണനാകം ഉണ്ണിക്കണ്ണനാകം’ എന്ന പ്രത്യേക ജന്മാഷ്ടമി പതിപ്പ്.ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കണ്ണനായും, രാധയായും ഗോപികമാരായും വേഷമണിഞ്ഞ കുട്ടികളുടെ ഫോട്ടോകള്‍, പേരുവിവരങ്ങളോടെ  പ്രസിദ്ധീകരിക്കും.

ഉണ്ണിക്കണ്ണന്മാരായും രാധാഗോപികമാരായും വേഷമിട്ട കുട്ടികള്‍ക്ക് സദ്യ നല്‍കുന്നതിനായി, കണ്ണനൂട്ട് എന്ന സദ്യയും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഭവനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്നതാണ്. ഉണ്ണിക്കണ്ണന്മാര്‍ സദ്യയുണ്ണുന്ന കണ്ണനൂട്ടിന്റെ ഫോട്ടോകള്‍ പേരുവിവരങ്ങളോടെ ജന്മഭൂമിയില്‍ ശ്രീകൃഷ്ണജയന്തിക്കുശേഷം പ്രസിദ്ധീകരിക്കുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്. ഈ പുണ്യദിനത്തില്‍ നിങ്ങളുടെ പിഞ്ചോമനകള്‍ പങ്കെടുക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍  പ്രത്യേക പതിപ്പില്‍ നല്‍കാം

ഗോകുലങ്ങളില്‍ അന്ന് മനോഹരമായ കൃഷ്ണ കുടീരം നിര്‍മ്മിക്കുന്നതിനും ബാലഗോകുലം തീരൂമാനിച്ചിട്ടുണ്ട്. കൃഷ്ണകുടീരങ്ങള്‍ക്കു മുന്നില്‍ കുട്ടികള്‍ നില്‍ക്കുന്ന ചിത്രവും നല്‍കാനാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.