Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അമിതവിലയ്‌ക്ക് കുടുംബശ്രീ കിറ്റുകള്‍: അയല്‍ക്കൂട്ടങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതായി ആരോപണം

ഓണം സുഭിക്ഷമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനൊപ്പം കുടുംബശ്രീയും ഭക്ഷ്യസാധനക്കിറ്റുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെത്തിച്ച് കഴിഞ്ഞു. ഒരു കിറ്റിന് 380 രൂപയാണ് വില. ഒരു കുടുംബശ്രീ അയല്‍ക്കൂട്ടം നിര്‍ബന്ധമായും രണ്ട് കിറ്റുകള്‍ വാങ്ങണമെന്ന് നിര്‍ദ്ദേശമുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ അയല്‍ക്കൂട്ടങ്ങളെ അറിയിച്ചിരിക്കുന്നത്. 10 മുതല്‍ 15 വരെ അംഗങ്ങളാണ് ഓരോ അയല്‍ക്കൂട്ടത്തിലുമുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 10:34 am IST
in Kasargod
കുടുംബശ്രീ കിറ്റിലെ ഉല്‍പ്പന്നങ്ങള്‍

കുടുംബശ്രീ കിറ്റിലെ ഉല്‍പ്പന്നങ്ങള്‍

കാസര്‍കോട്: കുടുംബശ്രീ വിതരണം ചെയ്യുന്ന കിറ്റിന് അമിത വിലയെന്നും അത് രണ്ടെണ്ണം വീതം വാങ്ങാനായി സൂപ്പര്‍വൈസര്‍മാര്‍ അയല്‍ക്കൂട്ട ഭാരവാഹികളെ നിര്‍ബന്ധിക്കുന്നതായും ആക്ഷേപം ശക്തമാകുന്നു. പല പഞ്ചായത്തുകളിലും അയല്‍ക്കൂട്ട ഭാരവാഹികളുടെ വീടുകളില്‍ വേണ്ടായെന്ന് പറഞ്ഞിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് വീതം കിറ്റുകള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ചതായാണ് ആരോപണമുയരുന്നത്. ഓണം സുഭിക്ഷമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനൊപ്പം കുടുംബശ്രീയും ഭക്ഷ്യസാധനക്കിറ്റുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെത്തിച്ച് കഴിഞ്ഞു. ഒരു കിറ്റിന് 380 രൂപയാണ് വില. ഒരു കുടുംബശ്രീ അയല്‍ക്കൂട്ടം നിര്‍ബന്ധമായും രണ്ട് കിറ്റുകള്‍ വാങ്ങണമെന്ന് നിര്‍ദ്ദേശമുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ അയല്‍ക്കൂട്ടങ്ങളെ അറിയിച്ചിരിക്കുന്നത്. 10 മുതല്‍ 15 വരെ അംഗങ്ങളാണ് ഓരോ അയല്‍ക്കൂട്ടത്തിലുമുള്ളത്.

760 രൂപ നല്‍കി വാങ്ങുന്ന രണ്ട് കിറ്റുകള്‍ അയല്‍ക്കൂട്ടത്തില്‍ 15 അംഗങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് അത് 15 ആയി വീതം വെച്ച് പങ്കിടാവുന്നതാണ്. അതേ സമയം പല സ്ഥലത്തും കിറ്റുകളില്‍ വ്യത്യസ്ത സാധനങ്ങളാണെന്ന് പരാതിയുണ്ട്. അയല്‍ക്കൂട്ടങ്ങളുടെ ഫണ്ടില്‍ നിന്ന് പണമെടുത്ത് കിറ്റുകള്‍ വാങ്ങിയാല്‍ അത് പങ്കിട്ട് നല്‍കേണ്ട തലവേദന സെക്രട്ടറിക്കും പ്രസിഡണ്ടിനുമാണ്. പല അയല്‍ക്കൂട്ടങ്ങളിലും ചുമതലപ്പെട്ടവര്‍ കൂലിപ്പണിക്കാരും കൃത്യമായ സ്ഥിരവരുമാനം ഇല്ലാത്തവരുമാണ്. അതിനാല്‍ തന്നെ ഇത്രവലിയ തുക സ്വന്തം കൈയ്യില്‍ നിന്നെടുത്ത് കൊടുത്ത് കിറ്റ് വാങ്ങാനുള്ള ശേഷി പല ഭാരവാഹികള്‍ക്കുമില്ല.

കാസര്‍കോട് ടൗണില്‍ വിതരണം ചെയ്ത ഓരോ കിറ്റിലും ഓരോ വെള്ളരിക്ക, ഒരു കക്കിരി, ഒരു നരമ്പന്‍, അരകിലോ പുട്ടുപൊടി, അരക്കിലോയുടെ ഒരു പാക്കറ്റ് ചിപ്സ് ഒരു ചെറിയ കുപ്പി അച്ചാര്‍, ഒരു ചെറിയ കുപ്പി സാനിറ്റൈസര്‍, ഒരു സോപ്പ്, 50 ഗ്രാം ചിക്കന്‍ മസാല, അത്രതന്നെ സാമ്പാര്‍പൊടി, 25 രൂപ വിലയുള്ള മാസ്‌ക്ക് എന്നിവയാണുള്ളത്. അയല്‍ക്കൂട്ട ഫണ്ടില്‍ നിന്നെടുത്ത് കിറ്റ് വാങ്ങിയാല്‍ ഓണത്തിന് കുടുംബശ്രീ വഴി നല്‍കുന്ന ഈ കിറ്റിന്റെ വിഹിതം തങ്ങള്‍ക്കും വേണമെന്ന് പല കുടുംബശ്രീയിലെയും അംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് കാസര്‍കോട്ടെ അയല്‍ക്കൂട്ടം ഭാരവാഹികള്‍ പറയുന്നു.

കിറ്റിലെ 100 ഗ്രാം വരുന്ന മുളകുപൊടിയും മറ്റു സാധനങ്ങളുമൊക്കെ പത്തോ പതിനഞ്ചോ ആയി എങ്ങനെയാണ് വിഭജിക്കുകയെന്ന് ഭാരവാഹികള്‍ ആശങ്കപ്പെടുകയാണ്. അങ്ങനെ വീതിച്ചാല്‍ തന്നെ അതുകൊണ്ട് എന്താണ് ചെയ്യുകയെന്നും അവര്‍ ആവലാതിപ്പെടുന്നു. ഓപ്പണ്‍ മാര്‍ക്കറ്റില്‍ പരമാവധി 250 രൂപ വിലവരുന്ന സാധനങ്ങള്‍ക്കാണ് 380 രൂപ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് നിര്‍ബന്ധിച്ച് വാങ്ങുന്നതെന്നും കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. എന്നാല്‍ ഈ പ്രതിഷേധം നേരിട്ട് പറയാന്‍ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു. താനാണ് പറഞ്ഞതെന്നറിഞ്ഞാല്‍ അയല്‍ക്കൂട്ടത്തില്‍ നിന്ന് വായ്‌പ നല്‍കില്ലെന്നാണ് അവരില്‍ പലരുടെയും ഭായം. അത് കാരണം എന്തുചെയ്യണമിതെന്നറിയാതെ നട്ടം തിരിയുകയാണ് കിറ്റ് ലഭിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ ഭാരവാഹികള്‍. നിര്‍ബന്ധപൂര്‍വ്വം കിറ്റുകള്‍ അയല്‍ക്കൂട്ടങ്ങളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്നുമാണ് ജില്ലാ കുടുംബശ്രീ മിഷന്‍ അധികൃതര്‍ പറയുന്നത്.
 

Tags: kasargodKudumbasreeKit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

പുതിയ വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.