Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

വിനായക ചതുര്‍ഥി ദിനത്തില്‍ മള്ളിയൂരില്‍ നടന്നത് വിശ്വാസ ധ്വംസനം; അധികൃതര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്നും കുമ്മനം

യാതൊരു തെറ്റും ചെയ്യാത്ത ക്ഷേത്ര അധികൃതരെ കയ്യാമം വെക്കുമെന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ എത്തിച്ച ജില്ലാ ഭരണകൂടം ഭരണഘടനാദത്തമായ ആരാധനാ സ്വാതന്ത്ര്യമാണ് ധ്വംസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 02:35 pm IST
inBJP

തിരുവനന്തപുരം: പ്രശസ്ത ഗണപതി ക്ഷേത്രമായ മള്ളിയൂരില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തടഞ്ഞ നടപടി കോവിഡ് പ്രതിരോധ മാനദണ്ഡത്തിന്റെ ഭാഗമാണെന്ന വിശദീകരണം ബാലിശവും പരിഹാസ്യവുമാണെന്ന് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

പ്രശസ്ത ഗണപതി ക്ഷേത്രമായ മള്ളിയൂരില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തടഞ്ഞ നടപടി കോവിഡ് പ്രതിരോധ മാനദണ്ഡത്തിന്റെ ഭാഗമാണെന്ന വിശദീകരണം ബാലിശവും പരിഹാസ്യവുമാണ്.

ശബരിമല ക്ഷേത്രത്തില്‍ പോലും ഭക്തജനങ്ങള്‍ക്ക് പ്രവേശിക്കാമെന്ന നില വരെ എത്തി. എന്നാല്‍ മള്ളിയൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ പ്രവേശിപ്പിക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപെട്ടിട്ടുമില്ല, അതിന് ശ്രമിച്ചിട്ടുമില്ല.

ആ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷ ദിവസമായ വിനായക ചതുര്‍ത്ഥി ദിവസം ക്ഷേത്ര മതിലിനുള്ളില്‍ ചടങ്ങുകള്‍ പേരിന് മാത്രം നടത്താന്‍ അനുവാദം ചോദിച്ചിരുന്നു. യാതൊരു തടസവും തലേ ദിവസം വരെ ജില്ലാ ഭരണകൂടം പറഞ്ഞില്ല. പക്ഷേ ചടങ്ങുകള്‍ തുടങ്ങിയപ്പോള്‍ പോലീസും കളക്ടറുടെ നിര്‍ദേശപ്രകാരം എത്തിയ തഹസീല്‍ദാരും ചേര്‍ന്ന് ക്ഷേത്രത്തിലെത്തി തടയുകയും ചടങ്ങ് നടന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസിന്റെ വലിയൊരു വ്യൂഹം ക്ഷേത്ര വളപ്പിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

യാതൊരു തെറ്റും ചെയ്യാത്ത ക്ഷേത്ര അധികൃതരെ കയ്യാമം വെക്കുമെന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ എത്തിച്ച ജില്ലാ ഭരണകൂടം ഭരണഘടനാദത്തമായ ആരാധനാ സ്വാതന്ത്ര്യമാണ് ധ്വംസിച്ചത്. നിരപരാധികളും ഭക്തോത്തമന്മാരും പരമ സാത്വികരുമായ മള്ളിയൂര്‍ ഭാഗവതാചാര്യ ശ്രേഷ്ഠര്‍ ഒരു നിയമവും ലംഘിക്കുന്നവരല്ല. പക്ഷേ അവരുടെ മനസിനെ നോവിക്കുകയും വൃണപ്പെടുത്തുകയും ചെയ്ത അധികൃതര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. ഹിന്ദു സമൂഹം അവരുടെ വേദന നെഞ്ചിലേറ്റി രംഗത്തു വരുമെന്നതില്‍ സംശയമില്ല.

Tags: ക്ഷേത്രംkummanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

News

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Kerala

ശബരിമലയിലെ എന്നല്ല, എല്ലാ ക്ഷേത്രങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നേ ഉള്ളു: കുമ്മനം

Kerala

മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ? ; ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ട, വിമർശിച്ച് കുമ്മനം രാജശേഖരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.