Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂവിളിയുമായി പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം; കൊറോണയ്‌ക്കിടയില്‍ ഓണത്തെ വരവേല്‍ക്കാനാകാതെ മലയാളമണ്ണ്

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തൊടിയിലെ പൂക്കള്‍ക്ക് പകരം ഇതര സംസ്ഥാന പൂക്കളുമായി മലയാളികള്‍ മുറ്റത്ത് പൂക്കളം ഒരുക്കിയിരുന്നു. കൊറോണ മൂലം ഇത്തവണ അതും നഷ്ടമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 10:13 am IST
inKerala

പൂവിളിയും പൊന്നോണവും പടിക്കലെത്തി, തൊടിയിലെ തുമ്പയും മുക്കൂറ്റിയും ചെത്തിയും മന്ദാരവുമെല്ലാം പൂത്തു പൊന്നിന്‍ ചിങ്ങം വരവറിയിച്ചു. പൊന്നിന്‍ ചിങ്ങ മാസത്തിലെ അത്തം ഇങ്ങെത്തി. ഇനി പൂവിളിയുടെ നാളുകള്‍. കൊറോണയ്‌ക്കിടയില്‍, ഓണാഘോഷങ്ങള്‍ക്കുമുന്നില്‍ നിസ്സംഗത പാലിച്ച് മലയാളികള്‍.  

സംസ്ഥാനത്ത് കൊറോണ വ്യാപകമാകാന്‍ തുടങ്ങിയതോടെ ഇത്തവണത്തെ ഓണം ആരവങ്ങളും തുടികൊട്ടുമില്ലാതെ ഒതുങ്ങിപ്പോകുമെന്ന് മലയാളികള്‍ക്കറിയാം. അത്തം തൊട്ടുള്ള പൂക്കളം ഒരുക്കലും സദ്യയും കെട്ടുകാഴ്ചകളുമെല്ലാം കഴിഞ്ഞ വര്‍ഷത്തേത് ഓര്‍മ്മയില്‍ അലതല്ലുന്നുണ്ട്. ഈ വര്‍ഷം ആഘോഷങ്ങള്‍ തത്കാലത്തേയ്‌ക്ക് വിസ്മരിക്കാം ആയുര്‍ ആരോഗ്യങ്ങള്‍ക്കായി.  

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തൊടിയിലെ പൂക്കള്‍ക്ക് പകരം ഇതര സംസ്ഥാന പൂക്കളുമായി മലയാളികള്‍ മുറ്റത്ത് പൂക്കളം ഒരുക്കിയിരുന്നു. കൊറോണ മൂലം ഇത്തവണ അതും നഷ്ടമായി. അത്തത്തിന് രണ്ട് ദിവസം മുമ്പേ സജീവമായിരുന്ന പൂവിപണി ഇപ്പോള്‍ തിരക്കുകള്‍ ഒന്നുമില്ലാതെ ഒഴിഞ്ഞ് കിടക്കുന്നു. വിപണിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു തിരക്കും ഈ ഓണനാളില്‍ അനുഭവപ്പെട്ടിട്ടില്ല.  

അധ്യായന വര്‍ഷം നടക്കാത്തത്  വിദ്യാലയങ്ങളിലെയും ഓഫീസുകളിലെയും പൂക്കളമത്സരം ഉണ്ടാകില്ല. ഓണത്തിന്റെ വരവ് അറിയിച്ചു തൃക്കാക്കരയപ്പനെയും മാവേലിയെയും റെഡിമെയ്ഡായി എത്തിയെങ്കിലും അതിനും ഈ കൊല്ലം ആവശ്യക്കാരില്ല.  

ചരിത്രപ്രസിദ്ധമായ തൃക്കാക്കര മഹാ ക്ഷേത്രത്തിലെ ഈ കൊല്ലത്തെ തിരുവോണ ആഘോഷം പോലും കോവിഡ് പ്രോട്ടോകോള്‍ മൂലം ക്ഷേത്രാചാര ചടങ്ങില്‍ ഒതുക്കുകയാണ്.

Tags: OnamAtham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.