Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍; വിമാനത്താവള വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് തലസ്ഥാന നിവാസികള്‍; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം

കേന്ദ്രത്തിനെതിരെ കോലാഹലമുണ്ടാക്കുന്ന, നേതാക്കളെല്ലാം ആഴ്ചയ്‌ക്ക് അമ്പതു വട്ടം ദല്‍ഹിക്കു പറക്കുന്നവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 08:50 am IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം തടയാന്‍ സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ നീക്കം. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള   കേന്ദ്ര തീരുമാനം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ശ്രമം. സര്‍വ്വകക്ഷിയോഗം വിളിച്ച്  കേന്ദ്രത്തിനെതിരെ പ്രമേയം  കൊണ്ടുവരാന്‍ തീരുമാനിച്ചതും കേന്ദ്രവുമായി സഹകരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും  അട്ടിമറി ശ്രമങ്ങളുടെ ഭാഗമാണ്.  

 വിമാനത്താവള നടത്തിപ്പ്  പൊതു സ്വകാര്യ മേഖലയ്‌ക്ക് കൈമാറാന്‍ തീരുമാനിച്ച സമയത്തു തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. കേന്ദ്ര നടപടി  പൊതുതാല്‍പ്പര്യത്തിന് എതിരാണെന്ന വാദമാണ്  ഹര്‍ജിയില്‍   ഉന്നയിച്ചത്. ഇതില്‍ കഴമ്പില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യം വന്ന കോടതി, തങ്ങളുടെ തീരുമാനത്തിന് കാക്കേണ്ട, സര്‍ക്കാരിന് തീരമാനമെടുക്കാം എന്ന് വ്യക്തമാക്കിയിരുന്നു.  സര്‍ക്കാരിന്റെ വാദം മണ്ടത്തരമാണെന്ന് അന്നേ വിമര്‍ശനവും  ഉയര്‍ന്നു. അദാനി ഗ്രൂപ്പ് രാജ്യത്ത് മറ്റ് വിമാനത്താവളങ്ങളും നടത്തുന്നുണ്ട്. സര്‍ക്കാര്‍ വാദം ശരിവച്ചാല്‍  അവിടെയും പൊതു താല്‍പ്പര്യത്തിന് എതിരാകേണ്ടതല്ലേ എന്നും  കോടതി നിരീക്ഷിച്ചിരുന്നു.  

വിമാനത്താവള വികസനം അട്ടിമറിച്ച് നഗരത്തിന്റെ വളര്‍ച്ച തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്  ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. തിരുവനന്തപുരം നിവാസികളുടെ സോഷ്യല്‍ മീഡിയോ ഗ്രൂപ്പുകളില്‍ വിമാനത്താവളത്തെ പിപിപി ആക്കുന്നതിനെ അനുകൂലിച്ച് ഹാഷ്ടാഗ്, പ്രൊഫൈല്‍ പിക്ചര്‍ പ്രചരണങ്ങള്‍ ശക്തമാകുകയാണ്.

1970 ല്‍ അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ ആരംഭിച്ച തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം ഇന്നും എങ്ങുമെത്തിയിട്ടില്ല.  സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് ഇതിനു പിന്നില്‍.   18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്ത് നല്‍കിയാലേ  വികസനം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. പ്രാദേശിക പ്രശ്‌നങ്ങളാല്‍ സാധിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.  

  കേന്ദ്രത്തിനെതിരെ കോലാഹലമുണ്ടാക്കുന്ന,  നേതാക്കളെല്ലാം ആഴ്ചയ്‌ക്ക് അമ്പതു വട്ടം  ദല്‍ഹിക്കു പറക്കുന്നവരാണ്. കെഎസ്ആര്‍ടിസി ബസ് വിവിധ സ്റ്റാന്‍ഡുകളില്‍ കയറുന്നതു പോലെ തിരുവനന്തപുരത്തുനിന്നുള്ള വിമാനം പല വിമാനത്താവളത്തിലും ഇറങ്ങിയാണ് ദല്‍ഹിയില്‍ എത്തുന്നതെന്നും സമയ നഷ്ടം ഉണ്ടാകുന്നെന്നാണ് ഇവരുടെ പരാതി. അദാനിയുടെ വരവോടെ ഇതിനു മാറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് എംപി ശശിതരൂര്‍ പരസ്യമായി സമ്മതിക്കുന്നു.  

സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിച്ച് വികസിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാന വികസനം ചര്‍ച്ച ചെയ്യാന്‍  നിരവധി കമ്പനികളെ   സംസ്ഥാനത്തേക്ക് ക്ഷണിച്ചപ്പോള്‍ പ്രധാന ചര്‍ച്ചയായത്  തിരുവനന്തപുരം വിമാനത്താവളത്തിന്റെ അപര്യാപ്തതയാണ്. നിസ്സാന്റെ ഹബ്ബ് ടെക്‌നോപാര്‍ക്കില്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനു ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രിയുടെ വ്യവസായ ഉപദേശകരില്‍ ഒരാളായ ടോണി തോമസും പറയുന്നു കേന്ദ്രതീരുമാനം നല്ലതെന്ന്.  തിരുവനന്തപുരത്ത് നിന്നും അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ കുറഞ്ഞതോടെ നിസാന്‍ ഹബ്ബ് വിടവാങ്ങാന്‍ ഒരുങ്ങുകയാണ്.  

Tags: തിരുവനന്തപുരംകലാപംസര്‍ക്കാര്‍എയര്‍പോര്‍ട്ട്development
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.