Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സോളാര്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം: ബിജെപി പ്രതിഷേധം തീര്‍ത്തു

കേരളത്തിലെ ആദ്യത്തെ സോളാര്‍ പാര്‍ക്ക് സബ്‌സ്റ്റേഷന്‍ ഉദ്ഘടനം വീഡിയോ കോണ്‍ഫ്രന്‍സ് വഴി വൈദ്യുതിമന്ത്രി നിര്‍വഹിക്കുമ്പോള്‍ സബ്ബ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 12:26 pm IST
in BJP
ബിജെപി കാരാക്കോട് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളുടയിലുള്ള അമ്പലത്തറ സബ്ബ് സ്റ്റേഷന് പുറത്ത് നടത്തിയ പ്രതിഷേധ സമരം സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി കാരാക്കോട് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളുടയിലുള്ള അമ്പലത്തറ സബ്ബ് സ്റ്റേഷന് പുറത്ത് നടത്തിയ പ്രതിഷേധ സമരം സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

മാവുങ്കാല്‍: കേരളത്തിലെ ആദ്യത്തെ സോളാര്‍ പാര്‍ക്ക് സബ്‌സ്റ്റേഷന്‍ ഉദ്ഘടനം വീഡിയോ കോണ്‍ഫ്രന്‍സ് വഴി വൈദ്യുതിമന്ത്രി നിര്‍വഹിക്കുമ്പോള്‍ സബ്ബ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തു. വെള്ളുട സോളര്‍ പാര്‍ക്കിന് വേണ്ടി കുടിയൊഴിപ്പിച്ച 15 ഓളം കുടുംബങ്ങള്‍ക്ക് സോളാര്‍ പാര്‍ക്കിന്റെ നിര്‍മാണ ഘട്ടത്തില്‍ തൊഴിലും കുടിയൊഴിഞ്ഞ കുടുംബങ്ങള്‍ പട്ടയവും നല്‍കാമെന്ന് സോളാര്‍ പാര്‍ക്ക് അധികാരികളും കെഎസ്ഇബി അധികൃതരും വാഗ്ദാനം നല്‍കിരുന്നു. ഈവാഗ്ദാനങ്ങള്‍ ഇതുവരെയും നടപ്പിലായില്ല. 

മടിക്കൈ ഗ്രാമ പഞ്ചായത്തിലെ വെള്ളൂട പട്ടത്തുമൂല, നായരടുക്കം പട്ടികവര്‍ഗ്ഗ കോളനി നിവാസികള്‍ പതിച്ചു നല്‍കിയ സ്ഥലത്തിന് പട്ടയം നല്‍കാത്തതുമൂലം സര്‍ക്കാര്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും ഇപ്പോള്‍ നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. കോളനി നിവാസികള്‍ ഉപയോഗിച്ച് വരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സോളാര്‍ പാര്‍ക്കിന്റെ നിര്‍മ്മാണ സമയത്തു തകര്‍ന്ന നിലയിലാണ്. അത് പുനഃസ്ഥാപിച്ചു നല്‍കാനും അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി കാരാക്കോട് ബൂത്ത് കമ്മറ്റി നേതൃത്വത്തില്‍ വെള്ളുടയിലുള്ള അമ്പലത്തറ സബ്ബ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടത്തിയത്.

സമരം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി.കുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ശോഭന ഏച്ചിക്കാനം, പഞ്ചായത്ത് പ്രസിഡണ്ട് പി.മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.പ്രകാശന്‍, വാര്‍ഡ് മെമ്പര്‍ ബിജി ബാബു, എസ്ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തട്ടുമ്മല്‍, എസ്ടി മോര്‍ച്ച ജില്ലാ ട്രഷറര്‍ എന്‍.പി നാരായണന്‍, മുകുന്ദന്‍ കാരാക്കോട്, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി അംഗം ചന്ദ്രന്‍ കാരാക്കോട് എന്നിവര്‍ സംസാരിച്ചു. ബൂത്ത് ജനറല്‍ സെക്രട്ടറി ജിജിത്ത് പട്ടത്തുമൂല സ്വാഗതവും, ബൂത്ത് സെക്രട്ടറി വിഷ്ണു കുണ്ടറ നന്ദിയും പറഞ്ഞു.

 

Tags: kasargodbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.