Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

ചാനലിന്റെ മാപ്പിലും രോഷം തീരാതെ ലാലേട്ടന്‍ ഫാന്‍സ്; പാലാ ജോബിയെ കൊണ്ടും ക്ഷമ ചോദിപ്പിച്ച് ഫ്‌ളവേഴ്‌സ്; എല്ലാവരും പൊറുക്കണമെന്ന് ജോബി

എല്ലാവരും സന്തോഷിപ്പിക്കുക എന്നതാണ് കലാകാരന്റെ ലക്ഷ്യം. എന്നാല്‍, തന്നില്‍ നിന്നുണ്ടായ ഒരു തെറ്റ് ഒരുപാട് മോഹന്‍ലാല്‍ ആരാധകര്‍ക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞു. എതില്‍ താന്‍ ക്ഷമ ചോദിക്കുന്നെന്നും ജോബി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 12:03 pm IST
inMiniscreen

കൊച്ചി:  മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കോമഡി പരിപാടിയിലൂടെ അപമാനിച്ചതില്‍ ഫ്ളവേഴ്സ് ടിവി നിരുപാധികം മാപ്പു പറഞ്ഞിട്ടും രോഷം അടങ്ങാതെ ലാലേട്ടന്‍ ഫാന്‍സ്.  ഫ്ളവേഴ്സ്, 24 ന്യൂസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ പേരിലുള്ള വാര്‍ത്താക്കുറിപ്പിലായിരുന്നു ക്ഷമാപണം. എന്നാല്‍, ലാലേട്ടനെ അപമാനിച്ച മിമിക്രി താരവും അണിയറ പ്രവര്‍ത്തരുമാണ് മാപ്പു പറയേണ്ടതെന്ന് ആവശ്യവുമായി ലാല്‍ ഫാന്‍സ് രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് മോഹന്‍ലാലിനെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അപമാനിച്ച പാല ജോബി വീഡിയോ വഴി മാപ്പു പറയിച്ച ഫ്‌ളവേഴ്‌സ് രംഗത്തെത്തിയത്. അബദ്ധം പറ്റിയതാണെന്നും ചെറിയ കലാകാരനായ താന്‍ അതില്‍ ക്ഷമ ചോദിക്കുന്നെന്നും വീഡിയോ സന്ദേശത്തില്‍ ജോബി പറയുന്നു. എല്ലാവരും സന്തോഷിപ്പിക്കുക എന്നതാണ് കലാകാരന്റെ ലക്ഷ്യം. എന്നാല്‍, തന്നില്‍ നിന്നുണ്ടായ ഒരു തെറ്റ് ഒരുപാട് മോഹന്‍ലാല്‍ ആരാധകര്‍ക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞു. എതില്‍ താന്‍ ക്ഷമ ചോദിക്കുന്നെന്നും ജോബി പറഞ്ഞു.  

നേരത്തേ,  കോമഡി പരിപാടിയിലെ ഒരു സ്‌കിറ്റില്‍ ഉള്‍പ്പെട്ട ചില ഭാഗങ്ങള്‍ പ്രിയപ്പെട്ട മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് വേദനയുണ്ടാക്കിയതില്‍ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നതായി ഫ്‌ളവേഴ്‌സ് ചാനല്‍ അറിയിച്ചിരുന്നു. മോഹന്‍ലാലിന്റേയും അദ്ദേഹം ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്‌ക്കു നല്‍കിയ സംഭാവനകളുടെയും വലിയ ആരാധകരാണ് ഫ്ളവേഴ്സ് ടിവി. അദ്ദേഹം ഈ ചാനലിലെ വിവിധ പരിപാടികളില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തെ അറിഞ്ഞു കൊണ്ട് അപമാനിക്കില്ലെന്നും പത്രക്കുറപ്പില്‍ പറയുന്നു.  

കഴിഞ്ഞ ദിവസം രാത്രിയിലെ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ് മോഹന്‍ലാലിനെ നീചമായ രീതിയില്‍ ചാനല്‍ അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.  

‘ശ്രീകണ്ഠന്‍ നായര്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം. സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം’ എന്ന് മോഹന്‍ലാല്‍ ഫാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പിലൂടെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ചാനലും ഇപ്പോള്‍ ജോബിയും മാപ്പുമായി രംഗത്തെത്തിയത്.  

Tags: മോഹന്‍ലാല്‍flowers tv
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

Hollywood

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

Entertainment

പാന്‍ ഇന്ത്യന്‍ സിനിമയാകാനൊരുങ്ങി ‘വൃഷഭ’; മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

Kerala

ഉമ്മൻചാണ്ടി വിട പറഞ്ഞത് നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ട്; വ്യക്തിപരമായി വലിയ അടുപ്പം, അനുശോചിച്ച് മോഹൻലാൽ

Mollywood

വൃഷഭ; മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.