Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആന്‍മേരിയുടെ കൊല: തെളിവെടുപ്പ് നടത്തി; വിശ്വസിക്കാനാകാതെ നാട്ടുകാര്‍

ആന്‍മേരിയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചു തുടര്‍ പഠനത്തിനായുള്ള തയ്യാറെടുപ്പിനിടയിലാണ് സഹോദരന്‍ ആല്‍ബിന്‍ ഒരുക്കിയ കെണിയില്‍ ആന്‍മേരിക്ക് ജീവന്‍ തന്നെ നല്‍കേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2020, 03:01 pm IST
in Kasargod

വെള്ളരിക്കുണ്ട്: ആന്‍മേരിയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചു തുടര്‍ പഠനത്തിനായുള്ള തയ്യാറെടുപ്പിനിടയിലാണ് സഹോദരന്‍ ആല്‍ബിന്‍ ഒരുക്കിയ കെണിയില്‍ ആന്‍മേരിക്ക് ജീവന്‍ തന്നെ നല്‍കേണ്ടി വന്നത്. തന്റെ ദുര്‍നടപ്പുകള്‍ ചോദ്യം ചെയ്യുന്ന കുഞ്ഞനുജത്തിയേയും പിതാവിനെയും അമ്മയെയും വകവരുത്താന്‍ ആല്‍ബിന്‍ ഐസ്‌ക്രീമില്‍ എലി വിഷം കലര്‍ത്തി നല്‍കിയ ക്രൂര കുറ്റ കൃത്യമാണ് ഏഴ് ദിവസത്തിനുള്ളില്‍ പ്രേംസദനും, ശ്രീദാസും ചേര്‍ന്ന് തെളിയിച്ചത്. വെള്ളരിക്കുണ്ട് പോലീസിന് ഇത് അഭിമാന നിമിഷമാണ്. അദ്ധ്യാപന ജീവിതത്തിനിടയില്‍ നിന്നും മാറി പോലീസ് വേഷം അണിയേണ്ടി വന്നവര്‍ ഒത്തുചേര്‍ന്നപ്പോള്‍ തെളിഞ്ഞത് പഠിക്കുവാന്‍ മിടുക്കിയായ ഒരു കൊച്ചു മിടുക്കിയുടെ ക്രൂരമായ കൊലപാതകത്തിന്റെ ഉള്ളറകളായിരുന്നു.

കേരളക്കരയെ തന്നെ ഞെട്ടിച്ച ആന്‍മേരി എന്ന പതിനാറു കാരിയുടെ മരണ കാരണം കണ്ടു പിടിച്ചതിനു പിന്നിലാണ് അധ്യാപക മനസുകളുടെ ഉടമകള്‍ കൂടിയായ രണ്ട് പോലീസ് ഓഫീസര്‍മാര്‍ നേതൃത്വം വഹിച്ചത്. വെള്ളരിക്കുണ്ട് സി.ഐ. കെ.പ്രേംസദനും. എസ്.ഐ. ശ്രീദാസ് പുത്തൂരുമാണ് ഈ പോലീസ് ഓഫീസര്‍മാര്‍.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സഹ പ്രവര്‍ത്തകരുടെയും പൂര്‍ണ്ണ പിന്തുണ കൂടി ലഭിച്ചതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും. കാലവര്‍ഷ കെടുതിയുടെയും തിരക്കുകള്‍ക്കിടയിലും ഇവര്‍ക്ക് കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച ക്രൂരമായ കുറ്റകൃത്യം തെളിയിക്കുവാന്‍ സാധിച്ചത്. വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശി കെ. പ്രേംസദന്‍ പോലീസില്‍ വരുന്നതിനു മുമ്പ് തൊട്ടടുത്ത മാലോത്തു കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥികളോട് സ്‌നേഹ വാത്സല്യത്തോടെ പെരുമാറിയിരുന്ന പ്രേംസദന്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകനായിരുന്നു.
ഇവിടെ നിന്നുമാണ് എസ്.ഐ. ടെസ്റ്റും ഫിസിക്കലും പാസായി പ്രേം സദന്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്. കാസര്‍കോട് ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനില്‍ എസ്. ഐ. ആയി ജോലി ചെയ്തിട്ടുള്ള പ്രേംസദന്‍ കണ്ണൂര്‍ ജില്ലയിലും ജോലി ചെയ്തിട്ടുണ്ട്. പോലീസ് ഭാഷ്യത്തിനും പെരുമാറ്റത്തിനും അദ്ധ്യാപക രീതി കണ്ടെത്തിയിരുന്ന പ്രേംസദന്‍ വെള്ളരിക്കുണ്ട് സ്റ്റേഷന്‍ ചുമതലയുള്ള എസ്. എച്ച്. ഒ. ആയി എത്തിയിട്ട് നാലുമാസം മാത്രമേ ആയിട്ടുള്ളു. ഇതിനിടയിലാണ് തന്റെ സ്റ്റേഷന്‍ പരിധിയില്‍ നടന്ന സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാന്വേഷണ മികവ് തെളിയിക്കാന്‍ അവസരം ലഭിച്ചത്.

കരിവെള്ളൂര്‍ പുത്തൂര്‍ സ്വദേശിയായ എസ്. ഐ. ശ്രീദാസും സമാന ചിന്താഗതിക്കാരനായ പോലീസ് ഓഫീസര്‍ ആണ്.ശ്രീദാസും പോലീസില്‍ വരുന്നതിനു മുമ്പ് ആദ്യം സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കിലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനിടെ പയ്യന്നൂരിലെ സ്വകാര്യ കോളേജില്‍ അദ്ധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. കുട്ടികളോടുള്ള നല്ല മനോഭാവം ഇന്നും കാത്തു സൂക്ഷിക്കുന്ന ശ്രീദാസന്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലി ചെയ്തു വരുന്നു. ക്രമസമാധാന രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ശ്രീദാസന്‍ പോലീസില്‍ കോണ്‍സ്റ്റബിളായിട്ടാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് എസ്. ഐ. ടെസ്റ്റ് പാസായി സബ് ഇന്‍സ്‌പെക്ടറായി.

ആന്‍മേരി മരിച്ചതിനു പിന്നാലെ പൊലീസിന് തോന്നിയ ചില സംശയങ്ങളാണ് നാട് ഞെട്ടി വിറച്ച കൊലപാതക രീതികളെ പുറത്ത് കൊണ്ടുവരാന്‍ വെള്ളരിക്കുണ്ട് സി.ഐ. പ്രേംസദനും എസ്. ഐ. ശ്രീദാസനും സാധിച്ചത്. പഠിക്കാന്‍ മിടുക്കിയായ ആന്‍മേരി എന്ന കൊച്ചു മിടുക്കിയെ ലാഘവത്തോടെ മരണത്തിലേക്ക് കൊണ്ടെത്തിച്ച സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ വെള്ളിയാഴ്ച രാവിലെ പോലീസ് അരിങ്കല്ലിലെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
 

Tags: kasargodകൊലപാതകംPoison
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.