Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി; കര്‍ഷകര്‍ ഭീതിയില്‍

ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്തിറങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഭീതിയില്‍. കാട് വിട്ടു നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കാര്‍ഷിക മേഖലയില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങള്‍ വ്യാപകമായി വിളകള്‍ നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ പലരും കൃഷിയില്‍ നിന്നും പിന്തിരിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 12:06 pm IST
inKasargod

ബദിയഡുക്ക: ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്തിറങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഭീതിയില്‍. കാട് വിട്ടു നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കാര്‍ഷിക മേഖലയില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങള്‍ വ്യാപകമായി വിളകള്‍ നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ പലരും കൃഷിയില്‍ നിന്നും പിന്തിരിയുകയാണ്. നെട്ടണിഗെ ഗിളിയാലുവിലെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം പകല്‍ സമയത്ത് കാട്ടുപോത്തിറങ്ങിയത്. കൃഷിയിടത്തിലെ പച്ചക്കറി കൃഷി വ്യാപകമായി നശിപ്പിച്ചു. വീട്ടിലെ വളര്‍ത്തു നായയുടെ അലര്‍ച്ച കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്ന കാട്ടു പോത്തിനെയാണ് കണ്ടത്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന വീട്ടുകാര്‍ കരുതി വെച്ചിരുന്ന പടക്കം പൊട്ടിച്ചതോടെ ശബ്ദം കോട്ട് കാട്ടുപോത്ത് ഓടി മറഞ്ഞു.

മുമ്പ് കാട്ടാനക്കൂട്ടങ്ങളുടെ ശല്യമായിരുന്നു നേരിടേണ്ടി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ നിരവധ വന്യമൃഗങ്ങളാണ് നാട്ടിലിറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കുന്നത്. കേരളാ-കര്‍ണ്ണാടക വനമേഖലയില്‍ നിന്നും കൂട്ടമായെത്തുന്ന കാട്ടുപോത്തുകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതിര്‍ത്തി പ്രദേശമായ ബെള്ളൂര്‍ നെട്ടണിഗെ ജാംബ്രി ഗുഹക്ക് സമീപം വിജനമായ സ്ഥലത്ത് പത്തോളം കാട്ടുപോത്തിന്‍ കൂട്ടങ്ങളെ കണ്ടിരുന്നു. നെട്ടണിഗെയിലെയും സമീപ പ്രദേശത്തെ പാരമ്പര്യമായി കൃഷിയെ ആശ്രയിച്ചിരുന്ന ചില കര്‍ഷകര്‍ വന്യമൃഗങ്ങളുടെ ശല്യം സഹിക്കാനാകാതെ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടായി. കൂട്ടമായെത്തുന്ന പോത്തിന്‍ കൂട്ടത്തില്‍ നിന്നും കൂട്ടം തെറ്റിയെത്തുന്നവയാണ് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പരിഭ്രാന്തി പരത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ബദിയഡുക്ക, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, എണ്‍മകജെ, ബെള്ളൂര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടു പോത്തിന് പുറമെ കാട്ടുപന്നി, കുരങ്ങ്, മുയല്‍, മയിലുകള്‍, കീരി തുടങ്ങിയവയും കര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി പറയുന്നു. കൃഷിയിടങ്ങളിലെത്തുന്ന വന്യമൃഗങ്ങളെങ്ങനെ തുരത്തി ഓടിക്കാമെന്നത് സംബന്ധിച്ച് വനം വകുപ്പ് അധികൃതര്‍ക്കും വ്യക്തമായ അറിവില്ല. ചില കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ പ്ലാസ്റ്റിക് വലകളും മറ്റും കെട്ടി സുരക്ഷാകവചം തീര്‍ക്കുന്നുണ്ടെങ്കിലും അവയെല്ലാം നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
 

Tags: kasargodkrishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.