Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ പെട്ടിമുടി സന്ദര്‍ശനം; മാധ്യമ പ്രവര്‍ത്തകരോട് നീതി

പിആര്‍ഡി ചിത്രങ്ങളും വാര്‍ത്തകളും എല്ലാവര്‍ക്കും നല്‍കുമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരേയും ഇന്നലെ രാവിലെ മൂന്നാറില്‍ തടഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വ്യാഹനവ്യൂഹത്തിനൊപ്പം സിപിഎമ്മിന്റെ പത്രമായ ദേശാഭിമാനിയുടെ വാഹനവും റിപ്പോര്‍ട്ടറെയും പോലീസ് കടത്തി വിടുകയായിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 14, 2020, 11:38 am IST
in Kerala

ഇടുക്കി: മാധ്യമ പ്രവര്‍ത്തകരോട് വീണ്ടും ഇരട്ട നീതി കാട്ടി മുഖ്യമന്ത്രിയുടെ പെട്ടിമുടി സന്ദര്‍ശനം. കൊറോണ വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരെ പെട്ടിമുടിയിലേക്ക് കൊണ്ടുപോകുന്നില്ലെന്നായിരുന്നു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ബുധനാഴ്ച അറിയിച്ചത്.  

പിആര്‍ഡി ചിത്രങ്ങളും വാര്‍ത്തകളും എല്ലാവര്‍ക്കും നല്‍കുമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരേയും ഇന്നലെ രാവിലെ മൂന്നാറില്‍ തടഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വ്യാഹനവ്യൂഹത്തിനൊപ്പം സിപിഎമ്മിന്റെ പത്രമായ ദേശാഭിമാനിയുടെ വാഹനവും റിപ്പോര്‍ട്ടറെയും പോലീസ് കടത്തി വിടുകയായിരുന്നു.  

സംഭവത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായെത്തി. തുല്യനിതീ എവിടെയെന്ന ചോദ്യവും ശക്തമായി. സ്ഥലത്ത് സന്ദര്‍ശന വേളയില്‍ പ്രതിഷേധമുണ്ടായാല്‍ ഇത് പുറംലോകമറിയാതിരിക്കാനാണ് നടപടിയെന്നാണ് ആക്ഷേപം. 2017ല്‍ ഓഖി ചുഴലിക്കാറ്റ് ഉണ്ടായ ശേഷം തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ സന്ദര്‍ശത്തിനെത്തിയ മുഖ്യമന്ത്രിയെ അന്ന് മത്സ്യതൊഴിലാളികള്‍ തടഞ്ഞിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നടന്ന് ഒരാഴ്ച ആകുമ്പോഴും മുഖ്യമന്ത്രി സന്ദര്‍ശനത്തിനായി എത്താതിരുന്നത്് വലിയ വിവാദമായിരുന്നു. പ്രതിഷേധങ്ങളെ ഭയന്ന് 27 വാഹനങ്ങളടങ്ങുന്ന വന്‍ വാഹന വ്യൂഹമാണ് പെട്ടിമുടി സന്ദര്‍ശത്തിന് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.

Tags: മുഖ്യമന്ത്രിപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

Editorial

അഴിമതി മുന്നണികളുടെ അവിശുദ്ധ സഖ്യം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

m. t. ramesh
Thrissur

കോഴ വാങ്ങിയത് മകളാണെങ്കിലും പിന്നില്‍ മുഖ്യമന്ത്രി: എം. ടി. രമേശ്

പുതിയ വാര്‍ത്തകള്‍

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.