Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

പി പരമേശ്വര്‍ജി ജന്മഭൂമി സ്മരണിക ‘സംയോഗി’ : പ്രീ-പബ്‌ളിക്കേഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ജന്മഭൂമി ഒഫീസുകളില്‍ നേരിട്ടോ ഫോണ്‍ മുഖാന്തരമോ രജിസ്ട്രര്‍ ചെയ്യാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 10:52 am IST
inParivar

തിരുവനന്തപുരം: ജന്മഭൂമി പുറത്തിറക്കുന്ന പി പരമേശ്വരന്‍ ജന്മഭൂമി സ്മരണിക ‘സംയോഗി’ യുടെ പ്രീ പബ്‌ളിക്കേഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. ബഹുവര്‍ണ്ണ കോഫി ടേബിള്‍ രൂപത്തില്‍ 220 പേജുകള്‍ ഇറക്കുന്ന പുസ്തകത്തിന്റെ മുഖവില 500 രൂപയാണ്. മുന്‍കൂര്‍ രജിസ്ടര്‍ ചെയ്യുന്നവര്‍ക്ക് 350 രൂപയ്‌ക്ക് ലഭിക്കും. ജന്മഭൂമി ഒഫീസുകളില്‍ നേരിട്ടോ ഫോണ്‍ മുഖാന്തരമോ രജിസ്ട്രര്‍ ചെയ്യാം.

പരമേശ്വര്‍ജിയെ സമഗ്രതയില്‍ അറിയാന്‍ സഹായിക്കുന്ന പുസ്തകത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള പഠനം, ആദരവ്, അനുഭവം, ചിത്രങ്ങള്‍, വിശകലനം, മുഖപ്രസംഗം, അനുസ്മരണം എന്നിവയെല്ലാം ഉണ്ട്

ആല്‍ബം പോലെ കാണാനും ചരിത്രം പോലെ വായിക്കാനും സ്മരണികയായി സൂക്ഷിക്കാനും ഉദ്ദേശിച്ച് ഇറക്കുന്ന ഗ്രന്ഥത്തില്‍ മോഹന്‍ ഭാഗവത്, നരേന്ദ്ര മോദി, ഭയ്യാജി ജോഷി, പിണറായി വിജയന്‍, അമിത് ഷാ, ശിവരാജ് സിങ് ചൗഹാന്‍, എകെ ആന്റണി, ആരിഫ് മുഹമ്മദ് ഖാന്‍, മാതാ അമൃതാന്ദമയി, ആര്‍ ഹരി, എസ് സേതുമാധവന്‍, ഉമ്മന്‍ ചാണ്ടി, അക്കിത്തം, സ്വാമി വിശുദ്ധാനന്ദ, സ്വാമി ചിദാനന്ദപുരി, എം പി വീരേന്ദ്രകുമാര്‍, ശ്രീകുമാരന്‍ തമ്പി, എസ് ഗുരുമൂര്‍ത്തി, രാം മാധവ്, കാനം രാജേന്ദ്രന്‍, വി. മുരളീധരന്‍, രമേശ് ചെന്നിത്തല, എം ജി എസ് നാരായണന്‍, ജസ്റ്റീസ്. കെ.ടി. തോമസ്, എന്‍ കെ.നീലകണ്ഠന്‍ മാസ്റ്റര്‍, ബിനോയ് വിശ്വം, ടി പി സെന്‍കുമാര്‍, അലി അക്ബര്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പ്രൊഫ ഒ എം മാത്യു, ഡോ. കെ.പി ശശിധരന്‍, ബി. ഇക്ബാല്‍, ഓംചേരി, എന്‍എന്‍ പിള്ള, കുമ്മനം രാജശേഖരന്‍, പി. നാരായണന്‍, പി. നാരായണ കുറുപ്പ്, ടി.ആര്‍ സോമശേഖരന്‍, കെ. രാമന്‍പിള്ള, ടി.പി ശങ്കരന്‍ കുട്ടി നായര്‍, ഡോ. കെ ജയപ്രസാദ്, അഡ്വ..പി.എസ് ശ്രീധരന്‍ പിള്ള, എ ബാലകൃഷ്ണന്‍, എം എം ലോറന്‍സ്, പി സി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി സുരേന്ദ്രന്‍ പിള്ള, ജോര്‍ജ്ജ് ഓണക്കൂര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, എം ജി രാധാകൃഷ്ണന്‍, ആര്‍ ബാലശങ്കര്‍, കെ കുഞ്ഞിക്കണ്ണന്‍, ജി കെ സുരേഷ് ബാബു, കെ.വി.എസ് ഹരിദാസ്, എം ബാലകൃഷ്ണന്‍, ബി രമേശ്കുമാര്‍, പി ശ്രീകുമാര്‍, മുല്ല നാസര്‍, കാവാലം ശശികുമാര്‍, മുരളി പാറപ്പുറം, എം സതീശന്‍, എസ് അനില്‍, ജോമി തോമസ്, വി റജികുമാര്‍, ശ്രീകണ്ഠകുമാര്‍, ആര്‍ സി സുഭാഷ്, ജോര്‍ജ്ജ് കുര്യന്‍, പി കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ എഴുതുന്നുണ്ട്. 

പ്രീ ബുക്കിങ്ങിന് വിളിക്കുക: ഉണ്ണികൃഷ്ണന്‍-9447833223

Tags: P Parameswaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

Kerala

അഞ്ചാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം 28ന്; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും

Kerala

പി.പരമേശ്വർജി നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷി: കാ ഭാ സുരേന്ദ്രൻ

സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കഥാകൃത്ത് ടി. പത്മനാഭനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍. സദാനന്ദന്‍ മാസ്റ്ററുടെ ഭാര്യ വനിതാറാണി സമീപം
Kerala

പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയായിരുന്നെന്ന് ടി. പത്മനാഭന്‍

പുതിയ വാര്‍ത്തകള്‍

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.