Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ കരാര്‍; മന്ത്രി മൊയ്തീനും പങ്ക്; യൂണിടാക് ഉടമയുടെ മൊഴി എന്‍ഐഎ തള്ളി

ദുബായ് റെഡ്ക്രസന്റാണ് കരാര്‍ നല്‍കിയതെന്ന സന്തോഷ് ഈപ്പന്റെ വാദം നിലനില്‍ക്കുന്നതല്ല എന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Aug 14, 2020, 09:07 am IST
inKerala

തൃശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ നിര്‍മാണക്കരാര്‍ ഉറപ്പിച്ചത് സ്വപ്‌നയും സന്ദീപുമാണെന്ന കരാര്‍ക്കമ്പനിയുടമയുടെ മൊഴി അന്വേഷണ സംഘം തള്ളി. തദ്ദേശ സ്വയംഭരണ  മന്ത്രി എ.സി. മൊയ്തീന്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരുടെ ഇടപെടലാണ് കരാര്‍ ഉറപ്പിച്ചതിന് പിന്നിലെന്നാണ് സൂചന. ഇവര്‍  നിര്‍മാണക്കമ്പനിയായ യൂണിടാക്കുമായി ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഇക്കാര്യങ്ങള്‍ സാമ്പത്തിക കുറ്റാന്വേഷണ വകുപ്പിന് എന്‍ഐഎ കൈമാറും.  

ദുബായ് റെഡ്ക്രസന്റിന്റെ കരാര്‍ അവരുമായി  സംസാരിച്ച് ഉറപ്പിച്ചത് സ്വപ്‌നയും സന്ദീപുമാണെന്നും  അവര്‍ക്ക് കമ്മീഷന്‍ നല്‍കിയെന്നുമായിരുന്നു യൂണിടാക് മേധാവി സന്തോഷ് ഈപ്പന്‍ എന്‍ഐഎ സംഘത്തിന് നല്‍കിയ മൊഴി. സ്വപ്‌നയുടേയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റേയും പേരിലുള്ള ലോക്കറില്‍നിന്ന് എന്‍ഐഎ സംഘം ഒരു കോടി രൂപ കണ്ടെടുത്തതോടെയാണ് ഈ വിഷയം എന്‍ഐഎക്ക് മുന്നിലെത്തുന്നത്. യൂണിടാക് കമ്മീഷനായി നല്‍കിയതാണ് പണം എന്നായിരുന്നു സ്വപ്‌നയുടെ മൊഴി.

മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശന വേളയിലാണ് റെഡ്ക്രസന്റുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. പിന്നീട് നടന്ന ചര്‍ച്ചകളും കരാറുമെല്ലാം സര്‍ക്കാരിന്റെ ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമാണ്. സ്ഥലം കണ്ടെത്താന്‍ തദ്ദേശസ്വയംഭരണവകുപ്പിന് നിര്‍ദേശം നല്‍കി. മന്ത്രി മൊയ്തീന്റെ താത്പര്യപ്രകാരമാണ് വടക്കാഞ്ചേരിയില്‍ സ്ഥലം കണ്ടെത്തിയതും  അംഗീകാരം നല്‍കിയതും. മന്ത്രിയും ഉദ്യോഗസ്ഥരും വടക്കാഞ്ചേരി നഗരസഭ അധികൃതരും തിരുവനന്തപുരത്ത് യൂണിടാക്ക് പ്രതിനിധികളുമായി പലവട്ടം ചര്‍ച്ച നടത്തിയ ശേഷമാണ് കരാര്‍ ഉറപ്പിച്ചത്.  

ദുബായ് റെഡ്ക്രസന്റാണ് കരാര്‍ നല്‍കിയതെന്ന സന്തോഷ് ഈപ്പന്റെ വാദം നിലനില്‍ക്കുന്നതല്ല എന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു. വിദേശ ഏജന്‍സിയായ ദുബായ് റെഡ്ക്രസന്റിന് ഇന്ത്യയിലെ നിര്‍മ്മാണജോലി കരാര്‍ നല്‍കാന്‍ നിയമ തടസങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ കരാര്‍ നല്‍കാനാവില്ല. വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള റവന്യൂ ഭൂമിയിലാണ് നിര്‍മാണം നടക്കുന്നത്. നഗരസഭ നിര്‍മാണാനുമതി നല്‍കിയിരിക്കുന്നത് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കാണ്. തദ്ദേശസ്വയംഭരണവകുപ്പിനെ രക്ഷിക്കാനുള്ള നീക്കമാണ് സന്തോഷ് ഈപ്പന്‍ നടത്തിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Tags: Life missionഅഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

Kerala

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവിനത്തില്‍ 2,35,967 രൂപ അനുവദിച്ചു

സുചിത്രയും മക്കളും കഴിയുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് രണ്ടായി പിളര്‍ന്ന നിലയില്‍.
Thiruvananthapuram

ലൈഫില്‍ വീട് കിട്ടുന്നില്ല; നിലംപൊത്താറായ വീട്ടില്‍ ഭയന്ന് സുചിത്ര

Kerala

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Thrissur

ലൈഫ് പദ്ധതി കനിഞ്ഞില്ല; ശിവന് വീടു നല്‍കി ജോയ് ആലുക്കാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.