Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടവെട്ടി പിഎച്ച്‌സി അടച്ചു; രണ്ട് കുടുംബങ്ങളിലെ മൂന്ന് പേര്‍ക്ക് വീതം രോഗം

മാര്‍ത്തോമയ്‌ക്ക് സമീപമാണ് 11-ാം വാര്‍ഡില്‍ ആറംഗ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇവരുടെ ഉറവിടവും വ്യക്തമല്ല. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയിലെ ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിനാണ് രോഗം ബാധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 12:07 pm IST
inIdukki

ഇടുവെട്ടി: ഇടവെട്ടി പഞ്ചായത്തില്‍ വീണ്ടും ആശങ്ക പരത്തി രണ്ട് കുടുംബങ്ങളിലായി മൂന്ന് പേര്‍ക്ക് വീതം കൊറോണ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ച രണ്ട് രോഗികള്‍ സന്ദര്‍ശിച്ചതോടെ ഇടവെട്ടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം താല്‍ക്കാലികമായി അടച്ചു. ഇതോടെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലേക്ക് മാറി.

മാര്‍ത്തോമയ്‌ക്ക് സമീപമാണ് 11-ാം വാര്‍ഡില്‍ ആറംഗ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇവരുടെ ഉറവിടവും വ്യക്തമല്ല. അതേ സമയം മൂവാറ്റുപുഴയിലും കട്ടപ്പനയിലും ഇവര്‍ ബന്ധുക്കളുടെ വീട്ടില്‍ പോയതായാണ് ലഭിക്കുന്ന വിവരം.  

ഈ യാത്രയിലാകും രോഗം ബാധിച്ചതെന്നാണ് സൂചന. മുനിസിപ്പാലിറ്റി മേഖലയിലെ താമസക്കാരനായ കൊറോണ സ്ഥിരീകരിച്ച ഒരാള്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ 7ന് എത്തിയിരുന്നു. ഇതോടെയാണ് ആശുപത്രി അടച്ചത്. നാലിന് മാര്‍ത്തോമയില്‍ രോഗം കണ്ടെത്തിയവരില്‍ ഒരാള്‍ ഡോക്ടറെ കാണാനും ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ഫലം വന്ന ശേഷം അടുത്ത വാരം ആകും ആശുപത്രി ഇനി തുറക്കുക. അതേ സമയം രോഗം കണ്ടെത്തിയ മാര്‍ത്തോമയില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചു.  

കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയിലെ ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിനാണ് രോഗം ബാധിച്ചത്. ഭാര്യയ്‌ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമാണ് അസുഖം വന്നത്. ഇതോടെ സ്ഥലത്ത് പോലീസ് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. മൂവര്‍ക്കും രോഗ ലക്ഷണങ്ങളിലില്ലായിരുന്നു. ആദ്യം രോഗം ബാധിച്ച തൊഴിലാളി അതേ സമയം ഫലം പോസിറ്റീവായി ചൊവ്വാഴ്ച വീട്ടില്‍ മടങ്ങിയെത്തി.

Tags: healthcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.