Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൃഷി വകുപ്പില്‍ ജനനതീയതി തിരുത്തി ജോലി ചെയ്യുന്നവര്‍ നിരവധി; ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഗസറ്റഡ് റാങ്കില്‍ ഉള്ളവര്‍ മുതല്‍

വിവരങ്ങള്‍ 2016 മുതല്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 11:41 am IST
in Alappuzha

ആലപ്പുഴ: സംസ്ഥാന കാര്‍ഷിക വികസന ക്ഷേമവകുപ്പില്‍ സര്‍വീസ് ബുക്കില്‍ ജനനതീയതി തിരുത്തി ജോലി ചെയ്യുന്നവര്‍ നിരവധി. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പ്രാഥമിക അന്വേഷണത്തില്‍  ജനനതീയതി തിരുത്തി സര്‍വീസില്‍ തുടരുന്ന 15 പേരെ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താരതമ്യേന താഴെത്തട്ടില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.  

വന്‍ ശമ്പളം വാങ്ങുന്ന ഗസറ്റഡ് റാങ്ക് മുതലുള്ള ഉന്നത തസ്തികയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാകുന്നില്ല. ഇപ്രകാരം ജനനത്തീയതി തിരുത്തി  സര്‍വീസില്‍ ഉദ്യോഗസ്ഥര്‍ തുടരുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നു എന്ന് മാത്രമല്ല, ശമ്പളമിനത്തില്‍ കോടികള്‍ സര്‍ക്കാരിന് അധികബാദ്ധ്യതയും വരുത്തുന്നു. രാഷ്‌ട്രീയ, യൂണിയന്‍ ഇടപെടലുകളെ തുടര്‍ന്നാണ് സര്‍വീസ് ബുക്കില്‍ ജീവനക്കാരുടെ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കുന്നത്. കാലങ്ങളായി കൃഷി വകുപ്പില്‍ ജീവനക്കാര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശി ധനേഷ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

ജനനത്തീയതി തിരുത്തി സര്‍വീസില്‍ തുടരുന്നവരുടെ വിവരങ്ങള്‍ 2016 മുതല്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും  സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ വ്യക്തമാക്കുന്നു. നാലു വര്‍ഷമായിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് വന്‍ ശമ്പളം പറ്റുന്ന ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആക്ഷേപമുണ്ട്. നിലവില്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട ജനനത്തീയതി തിരുത്തിയവരുടെ പട്ടികയില്‍ ഒരാളൊഴികെ എല്ലാവരും സ്വീപ്പര്‍മാരും, തൊഴിലാളികളുമാണ്.  

Tags: krishialappuzhaappointment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

പുതിയ വാര്‍ത്തകള്‍

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.