Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വാഹന സൗകര്യം ലഭിച്ചില്ല കുട്ടനാട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ പ്രവാസി ചികിത്സ കിട്ടാതെ മരിച്ചു

കോവിഡ് ഭീഷണി ഭയന്നാണ് പോലീസുകാര്‍ പോലും തങ്ങളുടെ വാഹനം വിട്ടു കൊടുക്കാന്‍ തയാറാകാതിരുന്നതെന്ന് ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 09:44 am IST
inAlappuzha
padmakumar

padmakumar

ആലപ്പുഴ: ക്വാറന്റൈനില്‍ കഴിയവെ രോഗബാധിതനായ പ്രവാസി ആശുപത്രിയില്‍ പോകാന്‍ വാഹനം ലഭിക്കാത്തതിനാല്‍ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു. ചെങ്ങന്നര്‍  പുലിയൂര്‍ ഒന്‍പതാം വാര്‍ഡ് ചേരിയില്‍ വടക്കേതില്‍ പദ്മകുമാറാ (54)ണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച ദുബായില്‍ നിന്ന് നാട്ടിലെത്തിയ പത്മകുമാര്‍ ക്വാറന്റൈനില്‍ താമസിക്കുന്നതിനാണ് രാമങ്കരിയിലുള്ള ഭാര്യ ജയശ്രീയുടെ വീട്ടിലെത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലിന് അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് ആംബുലന്‍സിനായി പോലീസ്, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവരെ ഭാര്യാസഹോദരന്‍ വിവരം അറിയിച്ചു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് രാവിലെ ഒന്‍പതോടെ ടിപ്പര്‍ ലോറിയില്‍ ആശുപത്രിയില്‍ എത്തിക്കാനും ശ്രമം നടത്തി. ടിപ്പറില്‍ കയറുന്നതിനായി വീട്ടില്‍ നിന്ന് വരാന്‍ ശ്രമിക്കവെ തീരെ അവശനായി. തുടര്‍ന്ന് വീട്ടില്‍ നിന്ന് കട്ടില്‍ കൊണ്ടുവന്ന് കിടത്തി. പിന്നീട് പത്തു മണിയോടെ ട്രാക്ടറിലാണ് ചങ്ങനാശേരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. 

കോവിഡ് നെഗറ്റീവായതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പുലര്‍ച്ചെ മുതല്‍ ആരോഗ്യ വിഭാഗത്തിലും പോലിസിലും വിവരമറിയിച്ചിട്ടും അധികൃതരുടെ അനാസ്ഥ മൂലമാണ് പദ്മകുമാര്‍ മരിക്കാനിടയായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെള്ളപ്പൊക്കം കാരണം കുട്ടനാട്ടില്‍ യാത്രാ സൗകര്യം അപര്യാപ്തമാണ്. ചില പോലീസ് സ്‌റ്റേഷനുകളില്‍ സ്പീഡ് ബോട്ട് ഉണ്ടെങ്കിലും അത് പ്രയോജനപ്പെട്ടില്ല. രാമങ്കരി സ്‌റ്റേഷനിലെ ജീപ്പിലും രോഗിയെ കൊണ്ടുപോകാന്‍ തയാറായില്ല. ക്വാറന്റൈനില്‍ കഴിയുന്നവര്‍ അടക്കമുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ യാതൊരു സൗകര്യവും കുട്ടനാട്ടിലില്ല. ക്വാറന്റൈനില്‍ കഴിയുന്നവരായതിനാല്‍ കോവിഡ് ഭീഷണി ഭയന്നാണ് പോലീസുകാര്‍ പോലും തങ്ങളുടെ വാഹനം വിട്ടു കൊടുക്കാന്‍ തയാറാകാതിരുന്നതെന്ന് ആക്ഷേപമുണ്ട്.  

പോലീസിലും ആരോഗ്യവിഭാഗത്തിലും അറിയിച്ചിട്ടും പത്മകുമാര്‍ മരിക്കാനിടയായത് വാഹന സൗകര്യം ലഭ്യമാക്കാത്തതു മൂലമുണ്ടായ ഗുരുതരമായ വീഴ്ചയാണന്ന് ബിജെപി സംസ്ഥാന സമിതിയംഗം ടി.കെ. അരവിന്ദാക്ഷന്‍ പറഞ്ഞു. കുട്ടനാട്ടില്‍ സര്‍ക്കാര്‍ ബോട്ടുകളും വള്ളങ്ങളും ഏര്‍പ്പാടാക്കാത്തതിനാല്‍ ആളുകള്‍ ബുദ്ധിമുട്ടുന്നതായും അടിയന്തര നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: deathകുട്ടനാട്ക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.