Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി; മുഖം രക്ഷിക്കാന്‍ മുഖ്യന്റെ മുന്നില്‍ ഇനി മൂന്നു വഴികള്‍

കൊറോണ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ജനങ്ങള്‍ തെരുവിലായിരുന്നേനെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 06:08 pm IST
inKerala

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി വിധി പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ സമ്മര്‍ദത്തില്‍. മുഖ്യമന്ത്രിക്ക് ഇനി മൂന്നു കാര്യങ്ങള്‍ ചെയ്യാം. മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കാം, ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയാം, മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കാം.

കൊറോണ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ജനങ്ങള്‍ തെരുവിലായിരുന്നേനെ. പാര്‍ട്ടി ഭേദമില്ലാതെ. ചുവരെഴുത്തുകള്‍, സാമൂഹ്യ മാധ്യമങ്ങളിലും സാമാന്യ മാധ്യമങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം ചിലര്‍ കണ്ടില്ലെന്നു നടിച്ചാലും ജനങ്ങള്‍ കാണുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന പ്രഭാ സുരേഷിനെതിരേ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ചുമത്തിയ രാജ്യദ്രോഹ വിരുദ്ധ നിയമപ്രകാരമുള്ള യുഎപിഎ വകുപ്പുകള്‍ക്കെതിരേ പ്രതി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ആസൂത്രിതമായി വന്‍തോതില്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്തും രാജ്യദ്രോഹംതന്നെയാണെന്ന എന്‍ഐഎയുടെ വാദം കോടതി ശരിവെച്ചു.

രാജ്യദ്രോഹക്കേസ് പ്രഥമദൃഷ്ട്യാ തെളിഞ്ഞ പ്രതി സ്വപ്നയുമായി മന്ത്രി കെ.ടി. ജലീലിനുള്ള ബന്ധം കോടതിയില്‍ വന്നില്ലെന്നും കോടതി പരാമര്‍ശിച്ചില്ലെന്നുമുള്ള യുക്തിക്ക് ഇനി സ്ഥാനമില്ല. പക്ഷേ, സ്വപ്നയുമായുള്ള ബന്ധങ്ങള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍തന്നെ തെളിവ് നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ പത്രസമ്മേളനവും അതില്‍ വിതരണം ചെയ്ത വാട്സ്ആപ് സന്ദേശവും ധാരാളം. മന്ത്രി ജലീലിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ മുഖ്യമന്ത്രിക്ക് ഇനിയൊന്നാലോചിക്കാനില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിനു കീഴിലാണ് രഹസ്യാന്വേഷണ വിഭാഗവും. 20 തവണയായി 200 കിലോ സ്വര്‍ണമാണ് കടത്തിയത്. അത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി കോടതില്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെ നടത്തിപ്പുരീതിയും ഏജന്‍സി വിവരിക്കുന്നു. അതിന്റെ എല്ലാ ഗൂഢാലോചനയും നടന്നത് ഭരണആസ്ഥാനമായ സെക്രേട്ടറിയറ്റിന്റെ വിളിപ്പാടടുത്ത് ആയിരുന്നു. പക്ഷേ, മുഖ്യമന്ത്രി മേല്‍നോട്ടം വഹിക്കുന്ന ആഭ്യന്തരവകുപ്പിന്റെ വിഭാഗമായ ഇന്റലിജന്‍സ് വിഭാഗത്തിന് കണ്ടെത്തനായില്ല. സ്വയം കുറ്റമേറ്റ് ആഭ്യന്തരമന്ത്രിപദം ഒഴിയാന്‍ മുഖ്യമന്ത്രി ഒരു മിനിട്ട് ആലോചിക്കാനില്ല.

പ്രതി സ്വപ്നയെ എന്‍ഐഎ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുമായുള്ള നല്ല പരിചയത്തെക്കുറിച്ച് അവര്‍ പറഞ്ഞിട്ടുണ്ട്. വളരെനാളായി രാഷ്‌ട്രീയരംഗത്തുള്ളയാളെ അറിയുക സ്വാഭാവികം. പക്ഷേ, അതിനുമപ്പുറം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനവും ഉന്നത ഉദ്യോഗസ്ഥരുമായി, പോലീസ് ഉദ്യോഗസ്ഥരുമായി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി രാജ്യദ്രോഹക്കേസ് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞയാളിനു ബന്ധം ഉണ്ടെന്നു വരുമ്പോള്‍, മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ എന്തിന് വൈകണം എന്ന ചോദ്യവും ഉയരുന്നു.

Tags: courtഎൻ‌ഐ‌എസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.