Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാലവര്‍ഷവും കടല്‍ക്ഷോഭവും: മത്സ്യത്തൊഴിലാളികളുടെ ജീവിതം നരകതുല്യം

കോവിഡ്19 നിയന്ത്രണം, ട്രോളിംഗ് നിരോധനം, ശക്തമായ കാലവര്‍ഷവും കടല്‍ക്ഷോഭവും, കഴിഞ്ഞ ആറു മാസത്തോളമായി കടലില്‍ പോകാനാകാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതക്കടലില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 04:22 pm IST
inKasargod
ജോലിയില്ലാതെ ദുരിതത്തിലായ മൊഗ്രാലിലെ ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍

ജോലിയില്ലാതെ ദുരിതത്തിലായ മൊഗ്രാലിലെ ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍

മൊഗ്രാല്‍: കോവിഡ്19 നിയന്ത്രണം, ട്രോളിംഗ് നിരോധനം, ശക്തമായ കാലവര്‍ഷവും കടല്‍ക്ഷോഭവും, കഴിഞ്ഞ ആറു മാസത്തോളമായി കടലില്‍ പോകാനാകാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതക്കടലില്‍. കോവിഡ്19 നിയന്ത്രണത്തിലും, ട്രോളിംഗ് നിരോധനത്തിലും നേരിയ ഇളവ് കിട്ടിയപ്പോള്‍ ശക്തമായ കാലവര്‍ഷവും കടല്‍ക്ഷോഭവും മത്സ്യബന്ധനത്തിന് തടസ്സമായി. 2020 മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പറയാന്‍ വറുതിയുടെ കഥകള്‍ മാത്രം.

കലിതുള്ളുന്ന കടല്‍ മത്സ്യത്തൊഴിലാളികളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. കടലാക്രമണം മൂലം തോണികളിലും കരയിലുമായി(ചവിട്ടുവല) മത്സ്യബന്ധനം നടത്താന്‍ കഴിയാത്തത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയിട്ടുണ്ട്. തീരദേശമേഖല ഭീതിയുടെയും സാമ്പത്തിക ദുരിതത്തിന്റെയും ആഴങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യമാണുള്ളത്.

കടലില്‍ മത്സ്യത്തിന്റെ ലഭ്യതക്കുറവും, കാലാവസ്ഥാ വ്യതിയാനവും നേരത്തെതന്നെ മത്സ്യത്തൊഴിലാളികളെ വറുതിയിലാക്കിയിരുന്നു. കുമ്പള, മൊഗ്രാല്‍, കാസര്‍കോട് പ്രദേശങ്ങളിലെ നൂറോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനാകാതെ തോണികള്‍ തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. ഇതുമൂലം അനുബന്ധ തൊഴിലാളികളും തൊഴിലില്ലാതെ വലയുന്നു. വറുതിയുടെ നാളുകള്‍ എന്ന് അവസാനിക്കുമെന്നറിയാതെ കടലമ്മയുടെ കനിവ് കാത്ത് നാളുകള്‍ തള്ളിനീക്കുകയാണ് മത്സ്യതൊഴിലാളികള്‍. 
 

ജോലിയില്ലാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളില്‍ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് സര്‍ക്കാറിന്റെ സമ്പാദ്യ ആശ്വാസ പദ്ധതി, തണല്‍ തുടങ്ങിയവയിലൂടെ സഹായം ലഭിക്കുന്നത്. ഇത് മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കാനുള്ള നടപടിയും, കൂടാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു കൂടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സാമ്പത്തികസഹായവും, സൗജന്യ റേഷനും കൂടി അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Tags: kasargodFishingമത്സ്യത്തൊഴിലാളികള്‍കടൽfishMonsoon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.