Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അര നൂറ്റാണ്ട് മുമ്പും പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയതായി മോർഫോളജി പഠനത്തിലൂടെ കണ്ടെത്തി

ഇത് സംബന്ധിച്ച് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് പഠനം(മോര്‍ഫോളജി) നടത്തിയാണ് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ഇക്കാര്യം കണ്ടെത്തിയത്. അപകടമുണ്ടായ കുന്നിന് മുകള്‍ഭാഗം പരന്ന മേഖലയാണ്. ഇത് മൂലം പലയിടത്തും പെയ്യുന്ന മഴ ഒരു സ്ഥലത്തൂടെ തന്നെയാകും ഒഴുകി താഴെക്കെത്തുക. .

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 11, 2020, 04:19 pm IST
inKerala
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ ഗുഗൂള്‍ എര്‍ത്ത് ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം. ചുവന്നമാര്‍ക്കില്‍ കാണുന്നതാണ് ഉരുള്‍പൊട്ടി വന്ന മേഖല

പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ ഗുഗൂള്‍ എര്‍ത്ത് ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം. ചുവന്നമാര്‍ക്കില്‍ കാണുന്നതാണ് ഉരുള്‍പൊട്ടി വന്ന മേഖല

ഇടുക്കി: മൂന്നാര്‍ രാജമലക്ക് സമീപം വലിയ പ്രകൃതി ദുരന്തമുണ്ടായ സ്ഥലത്ത് അര നൂറ്റാണ്ട് മുമ്പും  ഉരുള്‍പൊട്ടിയതായി വിദഗ്ധരുടെ സ്ഥിരീകരണം. ഭൂപ്രകൃതിയുടെ പ്രത്യകത മൂലം അന്ന് അപകടമുണ്ടായ സ്ഥലത്ത് തന്നയാണ് വീണ്ടും ഉരുള്‍പൊട്ടിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് പഠനം(മോര്‍ഫോളജി) നടത്തിയാണ് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ഇക്കാര്യം കണ്ടെത്തിയത്. സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ചെങ്കില്‍ മാത്രമെ കൂടുതല്‍ വ്യക്തത വരുകയൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ, കുന്നിന്റെ ചെരുവ്, സുഷിരങ്ങള്‍ കൂടിയ മണ്ണ് എന്നിവയെ ആശ്രയിച്ചാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്. രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായത് അപകടത്തില്‍ തകര്‍ന്ന ലയങ്ങളുടെ സമീപത്ത് നിന്ന് ഒരു കിലോ മീറ്ററോളം അകലെ നിന്നാണ്.

അപകടമുണ്ടായ കുന്നിന് മുകള്‍ഭാഗം പരന്ന മേഖലയാണ്. ഇത് മൂലം പലയിടത്തും പെയ്യുന്ന മഴ ഒരു സ്ഥലത്തൂടെ തന്നെയാകും ഒഴുകി താഴെക്കെത്തുക. അപകടമുണ്ടായ ദിവസം മാത്രം 30.9 സെ.മീ. മഴയും പെയ്തു. ഇത്തരത്തില്‍ വെള്ളം ഒഴുകി താഴേക്ക് എത്തിയിരുന്നത് രണ്ട് തരത്തിലുള്ള ഭൂവിനിയോഗത്തില്‍പ്പെട്ട സ്ഥലത്തൂടെയാണ് (പാറനിറഞ്ഞ മേഖലയും വനം വകുപ്പിന്റെ ഭൂമിയും ചേരുന്ന മേഖല). ഈ സ്ഥലത്താണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളെ ജിയോ മോര്‍ഫിക് ഹോളോസ് എന്നാണ് പറയുന്നത്.

ലയങ്ങള്‍ സ്ഥാപിച്ചിരുന്നത് മഴക്കാലത്ത് മാത്രം സജീവമായിരുന്ന മേല്‍പറഞ്ഞ വെള്ളം ഒഴുകിയെത്തിയിരുന്ന അരുവിയുടെ കരയിലും. രണ്ട് വശങ്ങളും കുന്നായതിനാല്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഏറ്റവും താഴ്ന്ന ലയങ്ങള്‍ ഇരുന്ന പ്രദേശത്തോക്കാണ് കല്ലും മണ്ണും എത്തിയതും വലിയ അപകടത്തിന് കാരണമായതെന്നും ഡോ. സജിന്‍ കുമാര്‍ പറയുന്നു.

പീഠഭൂമിയ്‌ക്ക് തുല്യമായുള്ള ഭൂപ്രകൃതിയുള്ള മേഖലയാണ് മൂന്നാര്‍. പൊക്കം കൂടി നിരപ്പായിരിക്കുന്ന ഭൂപ്രകൃതിയാണിത്. ഇവിടെ മണ്ണിന്റെ ഘനം മറ്റിടങ്ങളേക്കാല്‍ കൂടുതലാണ്, മണ്ണില്‍ സംഭരിക്കാനാകുന്ന വെള്ളത്തിന്റെ അളവും ഇതിനൊപ്പം കൂടും. ചരിവുള്ള മേഖലകളാണെങ്കില്‍ വെള്ളം കൂടുതല്‍ മണ്ണില്‍ തങ്ങാതെ ഒലിച്ച് പോയേനേ എന്നും ഡോ. സജിന്‍ പറയുന്നു. നെല്ലിയാംമ്പതി, വയനാട്, മൂന്നാര്‍ എന്നിവയാണ് ഇത്തരത്തില്‍ ഭൂപ്രകൃതിയുള്ള കേരളത്തിലെ സ്ഥലങ്ങള്‍. ഇവിടെ വലിയ മണ്ണിടിച്ചിലും തീവ്രമായ ഉരുള്‍പൊട്ടലുമാകും മിക്കവാറും ഉണ്ടാവുക.  

Tags: Rainപെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പുതിയ വാര്‍ത്തകള്‍

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.