Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എട്ട് അടി കൂടി ഉയര്‍ന്നാല്‍ ഇടുക്കിയില്‍ ബ്ലൂ അലേര്‍ട്ട്; മുല്ലപ്പെരിയാറില്‍ 136 അടി വെള്ളം, 24 മണിക്കൂറിനിടെ കൂടിയത് 4.4 അടി വെള്ളം

ഇന്നലെ രാത്രി രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2364.02 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 24 മണിക്കൂറിനിടെ കൂടിയത് 4.4 അടി വെള്ളമാണ്. കഴിഞ്ഞ ദിവസം ഇത് 5.6 അടിയായിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 10, 2020, 09:56 am IST
in Kerala

ഇടുക്കി: കേന്ദ്ര ജലകമ്മീഷന്‍ നിഷ്‌കര്‍ഷിച്ചത് പ്രകാരം ഇടുക്കി സംഭരണയില്‍ 8 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കും. രണ്ട് ദിവസമായി മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് നല്ല രീതിയില്‍ തുടരുകയാണ്, ഇതിനൊപ്പം മുല്ലപ്പെരിയാര്‍ കൂടി തുറന്നാല്‍ ഇത് വേഗത്തിലാകും.

ഇന്നലെ രാത്രി രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2364.02 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 24 മണിക്കൂറിനിടെ കൂടിയത് 4.4 അടി വെള്ളമാണ്. കഴിഞ്ഞ ദിവസം ഇത് 5.6 അടിയായിരുന്നു.  

നിലവില്‍ 2372.58 അടിയെത്തിയാലാണ് ബ്യൂ അലേര്‍ട്ട് പ്രഖ്യാപിക്കുക, 2378.58ല്‍ ഓറഞ്ചും 2379.58 അടിയെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ചെറുതോണി ഡാം തുറക്കുകയും ചെയ്യും. അനുവദനീയമായ മൊത്തം സംഭരണ ശേഷി 2403 അടിയാണ്.

പ്രളയസാധ്യത ഒഴുവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരോ സമയത്തും ശേഖരിക്കാവുന്ന വെള്ളത്തിന്റെ അളവ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇടുക്കിയില്‍ 2373 അടിക്ക് മുകളിലാണ് ഷട്ടറിരിക്കുന്നത്.

മഴ ശക്തമായാല്‍ മൂന്ന് ദിവസത്തിനകം ആദ്യ അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേ സമയം ഓരോ ദിവസവും അലേര്‍ട്ട് പ്രഖ്യാപിക്കുന്ന അളവ് നേരിയ തോതില്‍ കൂടി വരും.

ശനിയാഴ്ച 10.88 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ 74.664 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. നിലവില്‍ സംഭരണിയിലാകെ 57% വെള്ളമാണുള്ളത്. ഇതുപയോഗിച്ച് 1240.336 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇന്നലെ ഉച്ചവരെ കുറഞ്ഞ് നിന്ന മഴ വൈകിട്ടോടെ വീണ്ടും ശക്തമായി. 2018 ആഗസ്റ്റില്‍ ഇടുക്കി ഡാം തുറക്കുകയും ഒരു മാസത്തോളം ഷട്ടര്‍ ഉയര്‍ത്തി വെയ്‌ക്കുകയും ചെയ്തിരുന്നു.

മഴ കുറഞ്ഞതോടെ രണ്ട് ദിവസമായി സാവധാനമാണ് ജലനിരപ്പ് ഉയുരുന്നത്. തമിഴ്‌നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്.  

5510 ഘടയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുമ്പോള്‍ 2010 ഘടയടി വീതമാണ് തമിഴ്‌നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. 142 അടിയാണ് നിലവില്‍ അനുവദിച്ചിരിക്കുന്ന പരമവധി സംഭരണ ശേഷി.  

മുന്നറിയിപ്പില്ലാതെ 2018 ആഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നതാണ് പെരിയാറ്റില്‍ പ്രളയത്തിന്റെ തീവ്രത കൂട്ടിയത്.

Tags: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

Kerala

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം, രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്നാട്

Kerala

‘മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട’; മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി എം കെ സ്റ്റാലിന്‍

Kerala

ഇടുക്കി ഡാമിലെ ജലനിരപ്പ് 2382.52 അടിയായി, റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; അധിക ജലം ഇന്ന് തുറന്ന് വിട്ടേക്കും

Kerala

കാലവര്‍ഷം ശക്തിപ്രാപിച്ചു; ഇടുക്കി അണക്കെട്ടില്‍ ഒരാഴ്ചക്കിടെ ഉയര്‍ന്നത് 10.5 അടി; മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 128.3 അടിയായി

പുതിയ വാര്‍ത്തകള്‍

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.